Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യസുരക്ഷയും മതസൗഹാര്‍ദ്ദവം തകര്‍ക്കുന്ന മുസ്ലിം സര്‍വ്വേ കേരളത്തിലും; എതിര്‍ത്ത് കേരള ഹൈക്കോടതി

ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 08:06 pm IST
in Kerala

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി.

ഇസ്ലാം ലോകത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവന എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്?, ഷിയ ഇസ്ലാമും സുന്നി ഇസ്ലാമും തമ്മിലുള്ള വ്യത്യാസം എന്താണ്?, ഇസ്ലാമിന് എതിരായ ഏറ്റവും വലിയ ഭീഷണി എന്ത്? തുടങ്ങി ഒട്ടേറെ വിവാദ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാസ്തവത്തില്‍ ഏത് സര്‍വ്വേയും ഗവേഷണവും നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നിരിക്കെ അത് ചോദിക്കാതെയാണ് ഈ സര്‍വ്വേ നടന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ സര്‍വ്വേയ്‌ക്ക് പിന്നിലെ ലക്ഷ്യം വര്‍ഗ്ഗീയ ധ്രൂവീകരണമാണോ എന്നാണ് ഭയപ്പെടുന്നത്.

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍എസ് ഗ്ലോബല്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സിന്റെ ഇന്ത്യന്‍ വിഭാഗമായ ടിഎന്‍എസ് ഇന്ത്യയാണ് ഈ സര്‍വ്വേ നടത്തിയത്. വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വ്വേ റിസര്‍ച്ച് അസോസിയേറ്റ്സിന്റെ പ്രസിഡന്‍റും ടിഎന്‍എസ് ഇന്ത്യയും തമ്മിലാണ് വിവാദ മുസ്ലിം സര്‍വ്വേ്ക്കായുള്ള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗ്രീന്‍ വേവ് (പച്ച തരംഗം) 12 എന്ന പേരിലാണ് ഈ സര്‍വ്വേ.

ഇന്ത്യയില്‍ 54 കേന്ദ്രങ്ങളില്‍ ഈ സര്‍വ്വേ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പാരമ്പര്യം, മൂല്യങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ അറിയാനാണ് ഈ സര്‍വ്വേ എന്നാണ് പറയപ്പെട്ടിരുന്നതെങ്കിലും ചോദ്യങ്ങള്‍ എല്ലാം മതവുമായി ബന്ധപ്പെട്ടവയായിരുന്നു. 6000 പേരോട് അഭിമുഖം നടത്താനായി ടിഎന്‍എസ് ചോദ്യാവലി ഉള്‍പ്പെട്ട ഒരു പുസ്തകവും ഇറക്കിയിരുന്നു. ഈ ചോദ്യാവലിയുമായി തിരുവനന്തപുരത്ത് ചെന്ന ടിഎന്‍എസ് ഇന്ത്യയുടെ നാല് ജീവനക്കാര്‍ക്കെതിരെ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെടേണ്ട സാഹചര്യവും ഉണ്ടായി. 153 (ബി)സി1ലെ 34ാം വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലായിരുന്നു കേസെടുത്തത്.

ശരിയ എന്നാല്‍ എന്താണ്?, ഇന്ത്യന്‍ പൗരന്‍ എന്നാണോ മുസ്ലിം പൗരന്‍ എന്നാണോ നിങ്ങള്‍ക്ക് തോന്നുന്നത്?, ഒസാമ ബിന്‍ ലാദനെപ്പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണയ്‌ക്കുന്നതായി ചിലര്‍ കരുതുന്നു, എന്താണ് അങ്ങിനെ തോന്നാന്‍ കാരണം?, ഒസാമ ബിന്‍ ലാദനെ പിന്തുണയ്‌ക്കുന്നത് സ്ത്രീയാണെങ്കില്‍ അവര്‍ ധരിയ്‌ക്കുന്നത് ബുര്‍ഖയാണോ, നിഖാബാണോ?, നിങ്ങള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖയോ, ഹിജാബോ ധരിക്കാറുണ്ടോ?, ഇന്ത്യ ശരിയായ ദിശയിലാണോ, അതോ തെറ്റായ ദിശയിലൂടെയാണോ പോകുന്നത്? നിങ്ങള്‍ ആരാണ് എന്ന ചോദിച്ചാല്‍ മതം, ജാതി, പ്രദേശം, ദേശീയത തുടങ്ങി ഏത് ഘടകം കണക്കിലെടുത്താണ് ആദ്യം മറുപടി പറയുക? തുടങ്ങി അപകടകരമായ ഒട്ടേറെ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

 

 

Tags: TNSIndiaReligiousharmonyHijabReligionSurveyBurqahKeralaHighCourtMuslimsurveyTNSglobal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

അതിവേഗ റെയിൽപ്പാത; ഡിപിആർ തയ്യാറാക്കുക സാങ്കേതിക വിദ്യയുപയോഗിച്ച്: ഇ. ശ്രീധരൻ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

Kerala

തിരുനാവായയില്‍ കുംഭമേള അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കം തീര്‍ത്ഥാടകരുടെ മനോവീര്യം കെടുത്താന്‍-കുമ്മനം,പിന്നില്‍ ഗൂഡാലോചന

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.