Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മതജാതി ചിന്തകള്‍ക്കതീതമായി മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയണം: സ്വാമി സച്ചിദാനന്ദ

Janmabhumi Online by Janmabhumi Online
Nov 19, 2024, 11:34 am IST
in Thiruvananthapuram
ശിവഗിരി മഠം സന്ദര്‍ശിച്ച മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളോടും ഫാക്കല്‍റ്റി അംഗങ്ങളോടും ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തുന്നു.  ഫാ. ഡോ. വി. എസ്. വര്‍ഗീസ്, ഫാ. വി. എം. മാത്യു, ഫാ. ജിജോ.പി. സണ്ണി എന്നിവര്‍ സമീപം

ശിവഗിരി മഠം സന്ദര്‍ശിച്ച മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളോടും ഫാക്കല്‍റ്റി അംഗങ്ങളോടും ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തുന്നു. ഫാ. ഡോ. വി. എസ്. വര്‍ഗീസ്, ഫാ. വി. എം. മാത്യു, ഫാ. ജിജോ.പി. സണ്ണി എന്നിവര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

വര്‍ക്കല : മതജാതി ചിന്തകള്‍ക്കതീതമായി മനുഷ്യരെ സ്‌നേഹിക്കാനും പരസ്പരം സഹകരിക്കാനും ഏവര്‍ക്കും കഴിയണമെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.

ശിവഗിരി സന്ദര്‍ശിച്ച മാര്‍ത്തോമ്മ തിയോളജിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളോടും ഫാക്കല്‍റ്റി അംഗങ്ങളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശു ക്രിസ്തുവും, മുഹമ്മദ്‌നബിയും, ശ്രീനാരായണ ഗുരുദേവനുമൊക്കെ നല്‍കിയ ഉപദേശങ്ങള്‍ മനുഷ്യര്‍ക്കാകമാനം ബാധകമാണ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം എന്ന പരിഗണന ഇവരില്‍ സ്പര്‍ശിച്ചിരുന്നില്ല. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നാണ് ഗുരുദേവന്‍ അരുള്‍ ചെയ്തത്. മാര്‍ത്തോമ്മാ സഭയുമായി എക്കാലവും ശിവഗിരിമഠം ആത്മബന്ധം പുലര്‍ത്തുന്നുണ്ടെന്നും സഭയുടെ പല മേലധ്യക്ഷന്‍മാര്‍ ശിവഗിരിയിലെത്തിയിട്ടുണ്ടെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

വര്‍ക്കല മാര്‍ത്തോമ്മാ പളളി വികാരി ഫാ. ജിജോ.പി.സണ്ണി, ഡോ.എം. സി. തോമസ്, ഫാ.സാം ഫിലിപ്പ്, സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. വി. എസ്. വര്‍ഗീസ്, കോട്ടയം സെമിനാരി ഡീന്‍ ഓഫ് സ്റ്റഡീസ്. ഫാ.എം. ഡി. തോമസ്, സെമിനാരി അദ്ധ്യാപകന്‍ ഫാ.വി.എം.മാത്യു, ഫാ.സാംഫിലിപ്പ്, ഫാ.സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Tags: Sivagiri MathSwami SatchidanandaMarthomma Theological Seminary
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു ഐക്യവേദി നേതാവ്‌ കെ. എന്‍ രവീന്ദ്രനാഥ് തന്റെ സ്വത്തുക്കള്‍ ഗുരുകാണിക്കയായി ശിവഗിരി മഠത്തിന് സമര്‍പ്പിക്കുന്നു

Kerala

ശബരിമലയിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സമയത്ത് പ്രവേശനം അനുവദിക്കണം ; ആ സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കരുത് ; സ്വാമി സച്ചിദാനന്ദ

ശിവഗിരി തീര്‍ത്ഥാടന കാലത്തിന്റെ ഭാഗമായി ഗുരുദേവശിഷ്യന്‍ നിത്യാനന്ദ സ്വാമി അനുസ്മരണ പ്രഭാഷണം ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കുന്നു
Kerala

ജനതയെ ഭിന്നിപ്പിച്ചിരുന്നത് ആചാരങ്ങളുടെ മറവില്‍: സ്വാമി സച്ചിദാനന്ദ

ശിവഗിരി തീര്‍ത്ഥാടനകാലത്തിന്റെ ഭാഗമായി നടന്ന ആറാട്ടുപുഴ വേലായുധപണിക്കരുടെ 200-ാം ജന്മദിന സമ്മേളനത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ആറാട്ടുപുഴ വേലായുധപണിക്കരുടെ പ്രവര്‍ത്തിയും ലക്ഷ്യവും ഗുരുദേവനിലൂടെ സഫലമായി: സ്വാമി സച്ചിദാനന്ദ

Kerala

ഗുരുദേവ ദര്‍ശനം സനാതന ധര്‍മം തന്നെ: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയ സംഭവത്തില്‍ 2 തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബ വിവാദം, ഭാരതാംബയുടെ ചിത്രം അനുവദിക്കില്ലെന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗം, പരിപാടി നിര്‍ത്തിവയ്‌പ്പിച്ച് പൊലീസ്

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies