Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

62 വനിതകളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി പെണ്ണില്ലം എഴുത്തിടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 09:03 am IST
inKerala
മലയാളി വനിതകളായ പെണ്ണില്ലം എഴുത്തിടം കൂട്ടായ്മ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ വേദിയില്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റുകളുമായി

മലയാളി വനിതകളായ പെണ്ണില്ലം എഴുത്തിടം കൂട്ടായ്മ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ വേദിയില്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റുകളുമായി

എരമല്ലൂര്‍(ആലപ്പുഴ): സാധാരണക്കാരില്‍ സാധാരണക്കാരായ ഒരു കൂട്ടം വനിതകളുടെ കൂട്ടയ്‌മയായ പെണ്ണില്ലം എഴുത്തിടത്തിലെ 62 വനിതകളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. കവിത, കഥ, നോവല്‍, ബാലസാഹിത്യം, പുരാണങ്ങള്‍, യാത്രാവിവരണം, ജ്യോതിഷം, ആത്മകഥ, പാചകം, ഹാസ്യം തുടങ്ങി വ്യത്യസ്തങ്ങളായ രചനകള്‍ ലോക വായനക്കാര്‍ക്കിടയിലേക്ക് എത്തിക്കാനായതില്‍ ഏറെ ചാരിതാര്‍ത്ഥ്യത്തിലാണ് പെണ്ണില്ലം എഴുത്തിടം.

ഷാര്‍ജയില്‍ നടന്ന 43-ാമത് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ പെണ്ണില്ലം എന്ന വാട്‌സ്ആപ് കൂട്ടായ്‌മയിലെ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ 62 വനിതകളുടെ സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്. 62 പേരില്‍ 27 പേരും സാന്നിധ്യം വഹിച്ചു. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നും 11 പേരുടെ താച്ചി ഗ്രൂപ്പിലൂടെ ആദ്യ പുസ്തകം കവിത സമാഹാരം ഒരു വര്‍ഷത്തിനുമുമ്പ് വിജയം കണ്ടതോടെ രജിസ്‌റ്റ്രേഡ് സംഘടനയാക്കുകയിരുന്നു. 20 മുതല്‍ 70 വയസു വരെയുള്ള സാധാരണ വിദ്യാഭ്യാസമുള്ളവര്‍ മുതല്‍ വിദ്യാസമ്പന്നരായവര്‍ വരെയുള്ള 62 വനിതകളാണ് പെണ്ണില്ലം എഴുത്തിടം കൂട്ടായ്‌മയിലുള്ളത്.

പ്രവാസി മലയാളിയായ തിരുവനന്തപുരം സ്വദേശി കുമാരന്‍, അരവിന്ദ് എന്നിവരുടെ ഇടപെടലുകളാണ് പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം സ്വപ്‌നം പൂവണിഞ്ഞത്. പെണ്ണില്ലം എഴുത്തിടം വാട്‌സ്ആപ് റേഡിയോ പരിപാടികളും അവതരിപ്പിച്ചു വരുന്നു. വൈസ് പ്രസിഡന്റ് സുധാ കൈതാരം ആണ് വാര്‍ത്ത അവതാരിക. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഒരു എഫ്എം നിലയമായി ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണ് കൂട്ടായ്‌മ. ഡിസംബര്‍ 29ന് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന പെണ്ണില്ലം എഴുത്തിടം പ്രഥമ വാര്‍ഷികം മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങില്‍ വെച്ച് പുസ്തകം മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ സഹപ്രവര്‍ത്തകരായ എഴുത്തുകാരികള്‍ക്കുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി നല്‍കും.

Tags: The dream of 62 womenപെണ്ണില്ലം എഴുത്തിടം43rd Sharjah International Book Fair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.