Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭഗവദ് ഗീതയിലെ 700 ശ്ലോകങ്ങളും 84426 ചിത്രഭാഷയില്‍; 12കാരന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 06:44 am IST
inIndia

ന്യൂഡല്‍ഹി: ഭഗവദ് ഗീതയിലെ 700ഓളം ശ്ലോകങ്ങള്‍ 84,426 ചിത്രങ്ങളിലൂടെ പുന:സൃഷ്ടിച്ച് റെക്കോര്‍ഡിട്ട് 12കാരന്‍. മംഗളുരുവിലെ സ്വരൂപ അധ്യായന്‍ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായ പ്രസന്നകുമാര്‍ ഡിപിയാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ഭഗവദ് ഗീതയിലെ 700 ശ്ലോകങ്ങളും ഈ അധ്യായന കേന്ദ്രം വികസിപ്പിച്ചെടുത്ത ചിത്രഭാഷയില്‍ എഴുതിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ (ഐബിആര്‍) പ്രസന്നകുമാര്‍ ഇടം നേടിയത്.

ഭഗവദ്ഗീതയിലെ ഓരോ വാക്കും പ്രതിനിധീകരിക്കാന്‍ 84,426 പ്രത്യേകതരം ചിത്രങ്ങളാണ് ഈ 12കാരന്‍ സൃഷ്ടിച്ചത്. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഹോളഹോന്നൂര്‍ സ്വദേശികളായ പമ്പാപതിയുടെയും നന്ദിനിയുടെയും മകനാണ് പ്രസന്നകുമാര്‍. ശിവമോഗയിലെ രാഷ്‌ട്രോത്തന്‍ വിദ്യാലയത്തിലെ പഠനത്തിന് ശേഷമാണ് പ്രസന്നകുമാര്‍ സ്വരൂപ അധ്യായന കേന്ദ്രത്തിലേക്ക് എത്തിയത്.

രണ്ടരമാസം രാവും പകലുമില്ലാതെ അധ്വാനിച്ച ഈ 12കാരന്‍ 1400 വരികള്‍ ഹാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകളില്‍ ചിത്രീകരിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പ്രസന്നകുമാറിന്റെ ഈ സൃഷ്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.

ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ 84,426 ചിത്രങ്ങളിലൂടെ പ്രസന്നകുമാര്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. പ്രസന്നകുമാറിന്റെ ഏകാഗ്രതയും കഴിവും മാത്രമല്ല ഈ നേട്ടത്തിലൂടെ വെളിവാകുന്നത്. സ്വരൂപ അധ്യായന കേന്ദ്രത്തിലെ നൂതന പഠനരീതികളും ഇതിലൂടെ പ്രശസ്തിയിലേക്ക് കുതിക്കുകയാണ്.

അതേസമയം ഈ യാത്രയില്‍ സ്വരൂപ അധ്യായന കേന്ദ്രം തനിക്ക് എല്ലാ പിന്തുണയും നല്‍കി. എല്ലാ മനപാഠമാക്കാനുള്ള കരുത്ത് നല്‍കിയ അധ്യായന കേന്ദ്രം എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഏകാഗ്രതയോടെ പ്രവര്‍ത്തിക്കാനും എനിക്ക് സാധിച്ചു. പ്രസന്നകുമാര്‍ പറഞ്ഞു.

സ്വരൂപ അധ്യായന കേന്ദ്രം വികസിപ്പിച്ചെടുത്ത പ്രത്യേകതരം ചിത്രഭാഷ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ടെന്ന് അധ്യായന കേന്ദ്രത്തിന്റെ സ്ഥാപകനായ ഗോപദ്കര്‍ പറഞ്ഞു. ‘ഏത് വിഷയവും മനപാഠമാക്കാന്‍ ഈ ചിത്രഭാഷ സഹായിക്കുന്നു. വിവിധ വിഷയങ്ങളിലെ നോട്ടുകള്‍ ഹൃദിസ്ഥമാക്കാനും ചിത്രഭാഷയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു,’ എന്ന് അദ്ദേഹം പറഞ്ഞു.

സ്വരൂപ അധ്യായന കേന്ദ്രം ഒരു കലാപഠന കേന്ദ്രം മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളിലെ കലാപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും കേന്ദ്രം ശ്രദ്ധ പതിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: India Book of Records700 verses of Bhagavad Gita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

Kerala

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Kerala

സംസ്കൃതത്തിൽ നമ്പറുകൾ വളരെ വേഗത്തിൽ ചൊല്ലി പൂർണ്ണകൃപ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കി

Kerala

വാഹനബ്രാന്റുകളുടെ ലോഗോ മനപ്പാഠം; അഞ്ചു വയസുകാരൻ ഗൗരീഷിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്

Kerala

മകളോടൊപ്പം ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി അച്ഛനും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.