Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പം ഭൂമി വഖഫിന് തിരിച്ചുനല്‍കണമെന്നുള്ള ആവശ്യം തീവ്രവാദപരമെന്ന് പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 09:19 am IST
in Kerala

പാലക്കാട്: മുനമ്പം ഭൂമി വഖഫിന് തിരിച്ചുനല്‍കണമെന്നുള്ള ആവശ്യം തീവ്രവാദപരമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ആഗോളതലത്തിലുള്ള ഭീകരതയുടെ വേഷംമാറിയ രൂപമാണ് വഖഫെന്ന് കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് ഭൂമി വാരിക്കൂട്ടുന്നത് സംശയാസ്പദമാണ്. മുനമ്പത്ത് മാത്രമല്ല വഖഫ് ഭൂമി കണ്ടെത്തിയിട്ടുള്ളിടത്തുനിന്നെല്ലാം ജനങ്ങള്‍ കുടിയിറങ്ങണമെന്നും അവര്‍ക്ക് സര്‍ക്കാര്‍ ഭൂമി കണ്ടെത്തണം എന്നുമാണ് സമസ്തയുടെ ആവശ്യം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും കുഞ്ഞാലിക്കുട്ടിയുടേയും അഭിപ്രായം എന്താണെന്ന് പി.കെ. കൃഷ്ണദാസ് ചോദിച്ചു. മുനമ്പത്ത് മാത്രമല്ല എകെജി സെന്ററിലും ഇന്ദിരഭവനിലും വരെ വഖഫിന് അവകാശവാദം ഉന്നയിക്കാം. പകരം ഭൂമി കണ്ടെത്തിയിട്ടല്ല, നിയമഭേദഗതിയിലൂടെ മാത്രമേ ഈപ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ.

നിലവിലുള്ള വഖഫ് ബോര്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാടില്ലെന്നാണ് ഇരുമുന്നണികളുടേയും നിലപാട്. നിയമസഭയില്‍ പാസാക്കിയ പ്രമേയം പിന്‍വലിക്കാനും വഖഫ് ബോര്‍ഡ് നിയമഭേദഗതിക്ക് പിന്തുണ നല്‍കാനും ഇരുമുന്നണികളും തയാറാകണം. ഒരു കുടുംബത്തേ പോലും കുടിയിറക്കാനോ അതിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനോ ബിജെപി സമ്മതിക്കില്ല.

തൃശ്ശൂരിലെ ബിജെപിയുടെ വിജയം പാലക്കാട്ടും ആവര്‍ത്തിക്കും. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്കാണ് സന്ദീപ് വാര്യര്‍ പോയത്. അത് ആത്മഹത്യക്ക് തുല്യമാണ്. ഒരു വ്യക്തിക്കും ബിജെപിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Tags: pk krishnadasoccupation of Munambam WaqfWaqf is terroristicMunambam land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

കേന്ദ്രം കേരളത്തിന് അനുവദിച്ച മെഡിക്കല്‍ കോളേജ് സംസ്ഥാനം നഷ്ടപ്പെടുത്തുന്നു: പി.കെ. കൃഷ്ണദാസ്

Kerala

കാലി ഖജനാവുളള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല: പി കെ കൃഷ്ണദാസ്

Kerala

ജമാഅത്തെ ഇസ്ലാമി സ്മാര്‍ത്ത വിചാരം നടത്തിയാല്‍ ഇരുമുന്നണികളും തലയില്‍ മുണ്ടിടണം: കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.