Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2000 രൂപയ്‌ക്ക് ദല്‍ഹി-കശ്മീര്‍ എസി യാത്ര;13 മണിക്കൂറില്‍ ദല്‍ഹിയില്‍ നിന്നും കശ്മീരില്‍ എത്തുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ 2025ല്‍

വെറും 2000 രൂപയില്‍ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് എസിയില്‍ യാത്ര സുഗമമാക്കുന്ന കേന്ദ്രറെയില്‍വേയുടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ 2025 മുതല്‍ ഓടിത്തുടങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 11:54 pm IST
in India
ദല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനനകത്ത് യാത്രക്കാരുടെ ഉറക്കം സുഗമമാക്കാന്‍ വിമാനത്തിലേതിന് തുല്യമായ സൗകര്യം (ഇടത്ത്)

ദല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനനകത്ത് യാത്രക്കാരുടെ ഉറക്കം സുഗമമാക്കാന്‍ വിമാനത്തിലേതിന് തുല്യമായ സൗകര്യം (ഇടത്ത്)

ന്യൂദല്‍ഹി: വെറും 2000 രൂപയില്‍ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് എസിയില്‍ യാത്ര സുഗമമാക്കുന്ന കേന്ദ്രറെയില്‍വേയുടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ 2025 മുതല്‍ ഓടിത്തുടങ്ങും. 13 മണിക്കൂര്‍ കൊണ്ട് ദല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് എത്തിച്ചേരുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2025 മുതല്‍ ഓടിത്തുടങ്ങും. ദല്‍ഹി-ശ്രീനഗര്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എന്നായിരിക്കും ഈ തീവണ്ടി അറിയപ്പെടുക.

വൈകീട്ട് ഏഴ് മണിയോടെ ദല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പിറ്റേന്ന് രാവിലെ എട്ട് മണിക്ക് ജമ്മു കശ്മീരില്‍ എത്തിച്ചേരുന്ന വിധത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുകയെന്ന് ഇന്ത്യന്‍ റെയില്‍വേ പറയുന്നു. ദല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കുള്ള 800 കിലോമീറ്റര്‍ ദൂരമാണ് 13 മണിക്കൂറില്‍ ഓടിയെത്തുക.

വന്ദേഭാരത് സ്ലീപ്പറില്‍ എസി 3 ടിയറില്‍ ആണ് 2000 രൂപയ്‌ക്ക് യാത്ര നടത്താനാവുക. എസി 2 ടിയറില്‍ 2500 രൂപ നല്‍കേണ്ടിവരും. ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിന് 3000 രൂപ.

ദല്‍ഹിയിക്കും ജമ്മു കശ്മീരിനും ഇടയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുമ്പോള്‍ തന്നെ വളരെ കുറച്ചുസ്റ്റോപ്പുകള്‍ മാത്രമേ അനുവദിക്കൂ. അംബാല കന്‍റോണ്‍മെന്‍റ്, ലുധിയാന, ജമ്മു താവി, ശ്രീമാതാ വൈഷ്ണോദേവി കത്ര എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് വഴിയായിരിക്കും ട്രെയിനുകള്‍ ഓടുക. ജമ്മുവിനോടും കശ്മീരിനോടും ജനങ്ങള്‍ക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഈ ട്രെയിന്‍ ലിങ്ക് തന്നെ ഉപയോഗപ്പെടുത്തുന്നത്. വന്ദേഭാരത് ആയതിനാല്‍ യാത്രക്കാര്‍ക്ക് അതിവേഗ ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നതോടൊപ്പം കുറെക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങളും ഉറപ്പാക്കും. ഉറക്കം സുഗമമാക്കാന്‍ ഉതകുന്ന ഒന്നാംകിട സാമഗ്രികളും സൗകര്യങ്ങളും റെയില്‍വേ ഉറപ്പാക്കും. ബജറ്റിനുള്ളില്‍ മികച്ച യാത്രാ അനുഭവം തേടുന്നവര്‍ക്ക് ദല്‍ഹി-കശ്മീര്‍ വന്ദേഭാരത് യാത്ര മികച്ച അനുഭവമാകും എന്നുറപ്പ്.

നിങ്ങള്‍ ഒരു ബിസിനസ് ട്രാവലര്‍ ആയാലും ടൂറിസ്റ്റായാലും രാത്രി ട്രെയിനില്‍ ഉറങ്ങി രാവിലെ ശ്രീനഗറില്‍ എത്തുന്നതോടെ നിങ്ങള്‍ക്ക് പകല്‍ സമയം മുഴുവന്‍ ബിസിനസ് മീറ്റിങ്ങിനായാലും വിനോദസഞ്ചാര യാത്രകള്‍ക്കായും ഉപയോഗിക്കാനാകും. രാത്രിയിലെ യാത്ര, യാത്രക്കാര്‍ക്ക് കാര്യക്ഷമമായി അടുത്ത പകലിനെ ഉപയോഗിക്കാന്‍ സഹായിക്കും. ഇതോടെ നിലവിലെ സാവധാനത്തില്‍ ഓടുന്ന തീവണ്ടി സര്‍വ്വീസുകളേക്കാള്‍ ഏറെ മെച്ചമുണ്ടാക്കുന്നതാണ് ഈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍. മാത്രമല്ല, ജമ്മു കശ്മീരിലേക്കുള്ള ജനങ്ങളുടെ യാത്ര സുഗമമാകുന്നതോടെ കശ്മീരുമായുള്ള പുറംലോകബന്ധം വര്‍ധിക്കും.

 

 

 

Tags: IndianrailwayVandebharatsleeperDelhiSrinagarVandebharatKashmirVandebharatIndianrailways
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

Kerala

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.