Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജിഹാദിസത്തിന്റെ വേരറുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 06:46 am IST
in Editorial

പല രൂപഭാവങ്ങളില്‍ മുളപൊട്ടി, വളര്‍ന്നു പന്തലിക്കുന്ന ജിഹാദിസം ഭാരതത്തിന്റെ സാമൂഹ്യജീവിതത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ആഗോളതലത്തില്‍ തന്നെ ഇത് കാന്‍സര്‍ പോലെ പടരുന്നുണ്ടെങ്കിലും ഭാരതത്തില്‍ ഈ ഭീഷണിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭാരതത്തെ ഇസ്ലാമവത്കരിക്കാന്‍ നൂറ്റാണ്ടുകളായി നടത്തുന്ന ശ്രമങ്ങളെ ഹിന്ദു സംസ്‌കാരവും സനാതന ധര്‍മബോധവും അതിജീവിക്കുന്നതില്‍ അമര്‍ഷവും അസഹിഷ്ണുതയുമുള്ളവരാണ് ജിഹാദികളും അവരുടെ സംരക്ഷകരും. ന്യൂനപക്ഷ പ്രേമത്തിന്റെ മറവില്‍ പ്രീണനരാഷ്‌ട്രീയം കളിക്കുന്നവരുടെ സഹായത്തോടെ, ലക്ഷ്യത്തിന് തൊട്ടടുത്തെത്തി എന്ന് ആശ്വസിച്ചപ്പോള്‍, ഭാരതത്തിലുണ്ടായ ഭരണമാറ്റവും ഹൈന്ദവസമൂഹത്തിലെ ഉണര്‍വും ചെറുത്തുനില്‍പും, അത്തരക്കാരിലുണ്ടാക്കിയ നഷ്ടബോധവും അമര്‍ഷവും പലരീതിയില്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. നിലതെറ്റിയാല്‍ എന്തും ചെയ്യുമെന്ന മട്ടിലാണ് ഇന്ന് ആ വിഭാഗത്തിന്റെ പോക്ക്. ഭീകരാക്രമണങ്ങളില്‍ നിന്ന് ലൗ ജിഹാദിലേക്കും ലാന്‍ഡ് ജിഹാദിലേക്കും വഖഫ് ജിഹാദിലേക്കും ജനസംഖ്യാ ജിഹാദിലേക്കുമൊക്കെ കടന്ന അവര്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റും നേരെ തിരിഞ്ഞിരിക്കുന്നു.

ജിഹാദിസത്തിന്റെ ഈ ഭീകരമുഖമാണ് കഴിഞ്ഞദിവസം വിശ്വഹിന്ദു പരിഷത്ത് പുറത്ത് കൊണ്ടുവന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷം 131 ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ജിഹാദി ആക്രമണം നടന്നത്. തീര്‍ത്ഥയാത്രകളും ഉത്സവങ്ങളും ഘോഷയാത്രകളും ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ വേറെ. 40 പെണ്‍കുട്ടികള്‍ ഭീകരമായ രീതിയില്‍ കൊല്ലപ്പെട്ടു. മനുഷ്യമനസുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണത്രേ അവിടൊക്കെ നടന്നത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും എത്രയോ വലുതായേക്കാം. ഹൈന്ദവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ക്രൂരതയും തുറന്നുകാണിക്കുന്നതില്‍ പ്രമുഖ മാധ്യമങ്ങള്‍ കാണിക്കുന്ന വിമുഖത യാഥാര്‍ഥ്യത്തെ മറച്ചുവയ്‌ക്കുന്നു. അതേസമയം ജിഹാദികള്‍ ഇരകളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ജിഹാദിസത്തെ പിഴുതെറിയുക മാത്രമാണ് ഇതിനൊരു പോംവഴി. അതിന് ജനമനസ് ഉണരണം. രാഷ്‌ട്രനന്മയും ദേശീയതയും സ്വത്വവും സ്വാഭിമാനവും തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഭരണസംവിധാനത്തിനേ രാജ്യത്തെ ഈ നീരാളിയില്‍ നിന്നു രക്ഷിക്കാനാവൂ.

പ്രീണനം, വിജയത്തിനുള്ള കുറുക്കുവഴിയായി കണ്ടിരുന്ന കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റുകളെയും പോലുള്ള രാഷ്‌ട്രീയകക്ഷികള്‍ ഒരുക്കിയ വളക്കൂറുള്ള മണ്ണിലാണ് ജിഹാദിസം തഴച്ചുവളര്‍ന്നതും നിലനില്‍ക്കുന്നതും. ആ കക്ഷികളും ഇന്ന് നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്. കോണ്‍ഗ്രസ്മുക്ത ഭാരതവും കമ്യൂണിസ്റ്റ്മുക്ത ഭാരതവും അനിവാര്യമാകുന്നത് ഇവിടെയാണ്.

Tags: Viswa Hindu ParishaderadicatedJihadism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

Kerala

കേരളത്തിലെ ബംഗ്ലാദേശികളെ തിരിച്ചയക്കണം: വിഎച്ച്പി

Kerala

സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ഹിന്ദുക്കള്‍ ജാഗ്രത പുലര്‍ത്തണം: വിഎച്ച്പി

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം
Kerala

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

Kerala

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം- വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.