Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായി

ഓട്ടോ റിക്ഷയില്‍ വെച്ചും വീടിന് സമീപം വെച്ചുള്ള സ്ഥലത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി

Published by

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. മലപ്പുറം എടവണ്ണയിലാണ് സംഭവം.

എടവണ്ണ സ്വദേശി സഫീറാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഓട്ടോ റിക്ഷയില്‍ വെച്ചും വീടിന് സമീപം വെച്ചുള്ള സ്ഥലത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by