Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദയാസ്തമന പൂജ വേണ്ടെന്ന തീരുമാനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 09:40 am IST
in Kerala

ഗുരുവായൂര്‍: ഏകാദശി ദിവസം പൂര്‍വ്വികമായി നടന്നുവരുന്ന ഉദയാസ്തമന പൂജ നടത്തേണ്ട എന്ന് തീരുമാനിച്ച ദേവസ്വം ഭരണസമിതി ചുമതലയില്‍ ഇരിക്കാന്‍ അയോഗ്യരാണെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

മുന്‍വര്‍ഷങ്ങളില്‍ ഏകാദശി മറ്റൊരു ദിവസം ആചരിക്കുവാന്‍ തീരുമാനിച്ചതും ഇതേ ദേവസ്വം ബോര്‍ഡ് ആയിരുന്നു. വെര്‍ച്ച്വല്‍ ക്യൂ നടപ്പിലാക്കാതെ ദര്‍ശനത്തിന്റെ പേരില്‍ ആയിരക്കണക്കിന് രൂപ ഭക്തന്മാരില്‍ നിന്നും ചൂഷണം ചെയ്യുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ക്ഷേത്രത്തെ വിവാദ കേന്ദ്രമാക്കി മാറ്റുകയാണ്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ക്ഷേത്ര ഭൂമി നല്‍കിയും, ഭക്തജനങ്ങള്‍ കാണിക്കയായി ഭഗവാന് അര്‍പ്പിച്ചതില്‍ നിന്നും 10 കോടി രൂപ സര്‍ക്കാരിന് സംഭാവന ചെയ്തും ക്ഷേത്ര സ്വത്ത് അന്യാധീനപ്പെടുത്തുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ക്ഷേത്രസംരക്ഷകരല്ല, ക്ഷേത്രധ്വംസകരാണ്. ക്ഷേത്ര ആചാരങ്ങളും, അനുഷ്ഠാനങ്ങളും നിലനിര്‍ത്താനും സംരക്ഷിക്കാനും തന്ത്രി കുടുംബത്തിന് ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യം സൃഷ്ടിച്ച ദേവസ്വം ഭരണമിതി ക്ഷേത്ര വിരുദ്ധമായ തീരുമാനം പിന്‍വലിച്ച് ഏകദശി ദിവസം ഉദയാസ്തമന പൂജ നടത്താത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ പറഞ്ഞു.

 

Tags: Hindu IkyavediGuruvayur Devaswom BoardUdayastamana Pooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ദേവസ്വത്തിലെ നിയമനങ്ങൾ നടത്താൻ അധികാരമില്ല, ഒൻപതാം വകുപ്പ് റദ്ദാക്കി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിനെതിരെ വിമർശനം; ചെമ്പൈ പുരസ്‌കാരത്തിൽ രാഷ്‌ട്രീയ ഇടപെടലെന്ന് സംഗീതജ്ഞൻ

Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; ലക്ഷ്യം ഭക്തരുടെ സുഗമമായ ക്ഷേത്രദർശനം

കൊച്ചി എളമക്കര മാധവനിവാസില്‍ ഹിന്ദു ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി കെ.പി. ശശികല ടീച്ചര്‍
ഉദ്ഘാടനം ചെയ്യുന്നു. കെ.പി. ഹരിദാസ്, ആര്‍.വി. ബാബു, കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാരെ തടങ്കല്‍ പാളയത്തിലടയ്‌ക്കണം: ഹിന്ദു ഐക്യവേദി

Kerala

മലബാറില്‍ വ്യായാമ കൂട്ടായ്‌മ; വേഷം മാറി പോപ്പുലര്‍ ഫ്രണ്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.