Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഈഞ്ചക്കല്‍ ഗവ. യുപിഎസില്‍ ഐടി ലാബ് സജ്ജീകരിച്ച് യുഎസ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 11:30 am IST
in Thiruvananthapuram

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി നടപ്പാക്കി വരുന്ന സിഎസ്ആര്‍ സംരംഭമായ അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതി തിരുവനന്തപുരം ഈഞ്ചക്കല്‍ ഗവ. യുപി സ്‌കൂളിലും വ്യാപിപ്പിച്ചു. ഈഞ്ചക്കല്‍ ഗവ. യുപിഎസില്‍ പുതിയ ഐടി ലാബ് സജ്ജമാക്കിയാണ് യുഎസ്ടി അഡോപ്പ്റ്റ് എ സ്‌കൂള്‍ പദ്ധതി നടപ്പാക്കിയത്.

നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഐടി ലാബ് സജ്ജീകരിച്ചതിനൊപ്പം ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകള്‍, അവശ്യ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയും കമ്പനി സ്‌കൂളിന് കൈമാറി. അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതിയിലൂടെ ഈ വര്‍ഷം ഇതു വരെ 25 ലധികം സ്‌കൂളുകളില്‍ ഐടി ലാബുകളും, മറ്റ് അടിസ്ഥാനസൗകര്യങ്ങളും കമ്പനി നിര്‍മിച്ച് നല്‍കി കഴിഞ്ഞു.

പുതുതായി സജ്ജീകരിച്ച ഐടി ലാബ് ഈഞ്ചക്കല്‍ യുപിഎസിനു കൈമാറിയ ചടങ്ങില്‍ യുഎസ്ടിയുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോന്‍, സിഎസ്ആര്‍ ഫിനാന്‍സ് ലീഡ് വിനീത് മോഹനന്‍, കേരള പിആര്‍ആന്‍ഡ് മാര്‍ക്കറ്റിംഗ് ലീഡ് റോഷ്‌നി ദാസ് കെ., ക്വാളിറ്റി അഷ്വറന്‍സ് മേധാവി രാജേഷ് കുമാര്‍ രാമചന്ദ്രന്‍, ഡെലിവറി മാനേജര്‍ പ്രദീപ് ജോസഫ്, യുഐ ലീഡ് മനീഷ് മസൂദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഈഞ്ചക്കല്‍ ഗവ. യുപിഎസിലെ പ്രധാന അധ്യാപകനായ അജിംഷാ എം.എ., ലാബ് ഇന്‍ ചാര്‍ജ് ദിവ്യ ആര്‍.എസ്., മറ്റ് അധികാരികള്‍ തുടങ്ങിയവരും പങ്കെടുത്തു.

 

Tags: UST GlobalAdopt a schoolEnchakal Govt. UPSchool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്‍ദാസ് ജയന്തിയും ഭിന്നശേഷി കലോത്സവവും സംഘടിപ്പിച്ച് സക്ഷമ; അമ്മമാരാണ് കരുത്ത്: ഗിന്നസ് പക്രു

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.