Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സമന്വയഭവനില്‍ ഗൃഹപ്രവേശം; അനുഗ്രഹമായി കുടുംബസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 11:04 am IST
in Thiruvananthapuram
ആര്‍എസ്എസ് ജില്ലാ കാര്യാലയമായ സമന്വയ ഭവന്റെ ഗൃഹപ്രവേശ കര്‍മം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു

ആര്‍എസ്എസ് ജില്ലാ കാര്യാലയമായ സമന്വയ ഭവന്റെ ഗൃഹപ്രവേശ കര്‍മം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു

തിരുവനന്തപുരം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് പുതുമോടിയും കൂടുതല്‍ സൗകര്യങ്ങളുമുണ്ടായപ്പോള്‍ ജില്ലയിലെ സംഘ കുടുംബങ്ങള്‍ക്കത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. പുതിയ കാര്യാലയത്തിന്റെ ഗൃഹപ്രവേശത്തിന് ഒത്തുചേര്‍ന്ന കുടുംബങ്ങള്‍ ജില്ലയിലെ സംഘപ്രവര്‍ത്തനത്തിന് കരുത്തും അനുഗ്രഹവും ചൊരിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ ഫോര്‍ട്ട് സ്‌കൂളിനു സമീപത്തെ സമന്വയഭവന്റെ ഗൃഹപ്രവേശം ഇന്നലെ രാവിലെ 8.30നും 9നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിലവിളക്ക് കൊളുത്തി ഗൃഹപ്രവേശ കര്‍മ്മം നിര്‍വഹിച്ചു. ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, വിഭാഗ് സംഘചാലക് പി. ഗിരീഷ്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ദക്ഷിണകേരള സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത്, കൗണ്‍സിലര്‍ ആര്‍. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമന്വയ ഭവന്റെ ഗൃഹപ്രവേശചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ സന്ദേശം നല്‍കുന്നു

ഗൃഹപ്രവേശത്തോടനുബന്ധിച്ച് ശ്രീപത്മനാഭ സേവാസമിതിയാണ് വൈകിട്ട് കുടുംബസംഗമം സംഘടിപ്പിച്ചത്. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദേശം നല്‍കി. സംഘശാഖയില്‍ നിന്ന് ഉയര്‍ന്നു വരുന്ന വ്യക്തിത്വങ്ങള്‍ നാളെ ഈ ഭാരതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നത് കാണാന്‍ കഴിയുമെന്ന് ഡോക്ടര്‍ജി പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. സംഘപ്രവര്‍ത്തനത്തിന് നൂറ് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന വേളയില്‍ സംഘത്തിന്റെ സ്ഥാനം ലോകത്തിലെ ഏറ്റവും ശക്തമായ വലിയ സംഘടന എന്നതാണെന്ന് ബിബിസി നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരുന്നു. നൂറ് വര്‍ഷം തികയ്‌ക്കാനോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ അല്ല നമ്മള്‍ ശ്രമിക്കേണ്ടത്. പകരം നമ്മുടെ ലക്ഷ്യം എത്രയും വേഗം പൂര്‍ത്തിയാക്കി അതില്‍ നിന്ന് ആഹഌദത്തിന്റെ മിന്നല്‍പ്പിണരുകള്‍ നമുക്ക് അനുഭവിക്കാന്‍ കഴിയണമെന്നാണ് ഡോക്ടര്‍ജി സ്വയംസേവകരോട് പറഞ്ഞിരുന്നത്. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സ്വയംസേവകരില്‍ പഞ്ച പരിവര്‍ത്തനത്തിനാണ് സംഘം ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബ സംഗമത്തില്‍ അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനുപോര്‍ പഹ്‌കെടുത്തു.

Tags: TrivandrumHouse warmingSamanwaya BhavanRSS Karyalayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

Kerala

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Kerala

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.