Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകാശ് ജാവദേക്കര്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 09:06 am IST
in Kerala
രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കര്‍ എംപിയെ താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയല്‍ സ്വീകരിക്കുന്നു

രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കര്‍ എംപിയെ താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയല്‍ സ്വീകരിക്കുന്നു

താമരശ്ശേരി: മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എംപി താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനെ സന്ദര്‍ശിച്ചു. രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കറിനെ ബിഷപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇഎസ്എ വിഷയത്തില്‍ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍ പ്രകാശ് ജാവദേക്കര്‍ക്ക് നിവേദനം നല്‍കി.

വിജ്ഞാപനം പുറത്തിറക്കി ആവശ്യത്തിലേറെ സമയം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി നിര്‍ദേശങ്ങള്‍ നല്‍കാതെ അവഗണിക്കുകയാണെന്ന് ജാവദേക്കര്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുമെന്നും അറിയിച്ചു. മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍, ഇഎസ്എ, ഇഎഫ്എല്‍ വിഷയങ്ങളില്‍ കേന്ദ്ര കരട് വിജ്ഞാപനത്തില്‍ ഇടപെടുന്നതില്‍ കാലതാമസം വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.

ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ഉത്തര മേഖല സെക്രട്ടറി എന്‍.പി. രാമദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍കട്ടിപ്പാറ, മണ്ഡലം പ്രസിഡന്റ് ഷാന്‍ കരിഞ്ചോല, വത്സന്‍ മേടോത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കോടഞ്ചേരി ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ കുര്യാക്കോസ് ഐകുളമ്പില്‍, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാദര്‍ റോയി തേക്കും കാട്ടില്‍, തോട്ടുമുക്കം സെന്റ്‌തോമസ് ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ ബെന്നി കാരക്കാട് എന്നിവരെയും സന്ദര്‍ശിച്ചു. ബിജെപിയില്‍ പുതുതായി ചേര്‍ന്ന കൂടത്തായി സ്വദേശി ജോസ് തുരുത്തി മറ്റത്തിനും കുടുംബത്തിനും പ്രകാശ് ജാവദേക്കര്‍ വീട്ടിലെത്തി ഓണ്‍ലൈന്‍ അംഗത്വം നല്‍കി. ഇരുവരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു

Tags: Prakash JavadekarThamarassery Bishop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഒരു സംസ്ഥാനം മാത്രമാണ് , അല്ലാതെ പ്രത്യേക രാജ്യമൊന്നുമല്ല ‘ ; സംസ്ഥാന സർക്കാരിന് താക്കീതുമായി പ്രകാശ് ജാവദേക്കർ

കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ (വലത്ത്) ഇപ്പോഴത്തെ പ്രകാശ് ജാവദേക്കര്‍ (ഇടത്ത്)
Kerala

ബിജെപി വളരുന്നത് ഇതുകൊണ്ടാണ്; മന്ത്രിസ്ഥാനവും അധികാരവും ത്യജിക്കുന്ന നേതാക്കള്‍; കേന്ദ്രമന്ത്രി ആയിരുന്ന പ്രകാശ് ജാവദേക്കര്‍ കേരളത്തിലുണ്ട്

Kerala

ഐഡിഎഫ്‌ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ മുഖമെന്ന് സൂചന; പിഎഫ്‌ഐയുടെ തുടര്‍ച്ചയെന്ന് ബിഷപ്പിന് അയച്ച ഭീഷണിക്കത്തില്‍

Kerala

താമരശ്ശേരി ബിഷപ്പിന് ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്സിന്റെ വധഭീഷണി; കത്ത് വന്നത് ഈരാറ്റുപേട്ടയില്‍ വിലാസത്തില്‍ നിന്ന്

Kerala

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.