Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബിന് വേണ്ടിയുള്ള വിദ്യാര്‍ത്ഥിനികളുടെ സമരം രാഷ്‌ട്രീയകുത്തിപ്പൊക്കലുകള്‍; ഇവിടെ വേണ്ടത് ഗംഗായമുനാസംസ്കാരം: ശാലിനി അലി

"വിദ്യാഭ്യാസത്തിനും അച്ചടക്കത്തിനും വേണ്ടിയാണ് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ അയക്കുന്നത്. ഇപ്പോള്‍ എന്താണ് ഇവിടെ നടക്കുന്നത്? മുന്‍പ് ഹിജാബ് ധരിക്കാത്ത പെണ്‍കുട്ടികള്‍ പോലും ഹിജാബ് ധരിക്കാന്‍ മുന്നോട്ട് വരുന്നു. ഹിജാബിന് വേണ്ടിയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നു. ഇവിടെ സമരങ്ങളിലൂടെ കടന്നുപോവുക വഴി കുട്ടികളുടെ മനസ്സമാധാനമാണ് തകര്‍ക്കപ്പെടുന്നത്. പിന്നീട് അവര്‍ക്ക് ശരിയായ രീതിയില്‍ പഠിക്കാന്‍ സാധിക്കുമോ?" - ശാലിനി അലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 07:17 pm IST
inIndia
ഹിജാബ് സമരങ്ങള്‍ക്കെതിരെ വാദിക്കുന്ന മുസ്ലിം വനിതാ നേതാവ് ശാലിനി അലി (ഇടത്ത്) കര്‍ണ്ണാടകയില്‍ ഹിജാബ് ധരിയ്ക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരത്തില്‍ നിന്നും (വലത്ത്)

ഹിജാബ് സമരങ്ങള്‍ക്കെതിരെ വാദിക്കുന്ന മുസ്ലിം വനിതാ നേതാവ് ശാലിനി അലി (ഇടത്ത്) കര്‍ണ്ണാടകയില്‍ ഹിജാബ് ധരിയ്ക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരത്തില്‍ നിന്നും (വലത്ത്)

ന്യൂദല്‍ഹി: വഖഫ് ബോര്‍ഡിനെതിരെ കഴിഞ്ഞ ദിവസം സംയുക്ത പാര്‍ലമെന്‍ററി സമിതിയ്‌ക്ക് മുന്‍പാകെ ആഞ്ഞടിച്ചതോടെ ശ്രദ്ധേയയായിരിക്കുകയാണ് മുസ്ലിം വനിതയായ ശാലിനി അലി. മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്റെ അധ്യക്ഷയായ ശാലിനി നായര്‍ മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ കൂടി നേതാവാണ്.

ഇന്ത്യയില്‍ ഈയിടെ കൂടിക്കൂടി വരുന്ന ഹിജാബ് സമരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന മുസ്ലിം വനിതയാണ് ശാലിനി അലി. ഹിജാബ് സമരം വെറും രാഷ്‌ട്രീയമായ കുത്തിപ്പൊക്കലാണെന്നാണ് ശാലിനി അലിയുടെ വാദം. അത് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരിയ്‌ക്കലും ഗുണം ചെയ്യുന്നില്ലെന്നും ശാലിനി അലി പറയുന്നു. മുസ്ലിം വനിതകളുടെ സാമൂഹിക ഉന്നമനത്തിനും അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും പരിശ്രമിക്കുന്ന നേതാവ് കൂടിയാണ് ശാലിനി ആലി. ഇവര്‍ സ്വന്തമായി സ്ഥാപിച്ചിട്ടുള്ള രണ്ട് എന്‍ജിഒകള്‍ ഈ ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.

“വിദ്യാഭ്യാസത്തിനും അച്ചടക്കത്തിനും വേണ്ടിയാണ് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ അയക്കുന്നത്. ഇപ്പോള്‍ എന്താണ് ഇവിടെ നടക്കുന്നത്? മുന്‍പ് ഹിജാബ് ധരിക്കാത്ത പെണ്‍കുട്ടികള്‍ പോലും ഹിജാബ് ധരിക്കാന്‍ മുന്നോട്ട് വരുന്നു. ഹിജാബിന് വേണ്ടിയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നു. ഇവിടെ സമരങ്ങളിലൂടെ കടന്നുപോവുക വഴി കുട്ടികളുടെ മനസ്സമാധാനമാണ് തകര്‍ക്കപ്പെടുന്നത്. പിന്നീട് അവര്‍ക്ക് ശരിയായ രീതിയില്‍ പഠിക്കാന്‍ സാധിക്കുമോ?” – ശാലിനി അലി ചോദിക്കുന്നു.

ഇന്ത്യയ്‌ക്ക് വേണ്ടത് “ഗംഗായമുനാ സംസ്കാരം

ഇന്ത്യയ്‌ക്ക് വിശാലമായ ഒരു സംസ്കാരമുണ്ടെന്നും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ് ആ സംസ്കാരമെന്നും ശാലിനി അലി പറയുന്നു. ഭാരതത്തിന്റെത് വിശാലമായ സംസ്കാരമാണ്. ജെഎന്‍യു ആയാലും ജാമിയ മിലിയ സര്‍വ്വകലാശാലയായാലും കശ്മീര്‍ യൂണിവേഴ്സിറ്റിയായാലും ഇവിടെയെല്ലാം എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്കൂളില്‍ പോകുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികളെ ബ്രെയിന്‍ വാഷ് ചെയ്ത്, മഹത്തായ ഈ സംസ്കാരത്തിനെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഹിജാബ് സമരങ്ങള്‍ വലിയ രാഷ്‌ട്രീയ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ശാലിനി അലി പറയുന്നു. ഇന്ത്യയിലെ ഹൈന്ദവ സംസ്കാരം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സംസ്കാരമാണ്. അതിനാല്‍ ഇവിടെ വേണ്ടത് ആ പഴയ ഗംഗായമുനാ സംസ്കാരമാണെന്നുമാണ് ശാലിനി അലിയുടെ അഭിപ്രായം.

ഹിജാബിനെ ഇനിയും ഒരു പ്രശ്നമായി ഉയര്‍ത്താന്‍ അനുവദിച്ചുകൂടാ. ഖുറാന്‍ എന്നത് തീവ്രവാദത്തിനല്ല ഉപയോഗിക്കേണ്ടത്. ഖുറാനില്‍ ഇക്രയെക്കുറിച്ച് പറയുന്നു. ഇക്ര എന്നാല്‍ വിദ്യാഭ്യാസം. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഞാന്‍ ഒരു സാമൂഹ്യപ്രവര്‍ത്തകയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ഇടയിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നിട്ടുണ്ട്. തനി ദരിദ്രരായ മുസ്ലിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും ഹിജാബ് ഒരു പ്രശ്നമേയല്ല. അവര്‍ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചോ അല്‍ ഖ്വെയ് ദയെക്കുറിച്ചോ ചിന്തിക്കുന്നില്ല. യുവാക്കളെ ഖുറാന്‍ ഉപയോഗിച്ച് ചിലര്‍ തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്നു.

ഒരു തീവ്രവാദ ഗ്രൂപ്പും ഇന്ത്യയില്‍ വന്ന് ഇന്ത്യയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്ന് ശാലിനി ആലി. സ്ത്രീകള്‍, മുസ്ലീമായാലും ഹിന്ദുവായാലും സിഖായാലും, ഇന്ത്യ എന്ന പുരോഗമനമുള്ള ഒരു രാജ്യത്ത് ജീവിക്കുന്നവരാണ്. അല്‍ ഖ്വെയ്ദ് ഒരു തീവ്രവാദഗ്രൂപ്പാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നതാണ് ശാലിനി അലിയുടെ അഭിപ്രായം.

ഇസ്ലാമില്‍ നടക്കുന്ന കരാര്‍ വിവാഹങ്ങള്‍ക്കെതിരെയും ബഹുഭാര്യാത്വത്തിനെതിരെയും ശാലിനി അലി നേരത്തെ പോരാടിയിരുന്നു.

 

 

 

 

 

Tags: HijabShaliniAliHijabisourrightGangaYamunacultureHijabbaninschoolHijabinSchool
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.