Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം; മുന്നൊരുക്കമാകാതെ ചെങ്ങന്നൂര്‍

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Nov 8, 2024, 08:32 am IST
in Kerala

ചെങ്ങന്നൂര്‍: മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരില്‍ മുന്നൊരുക്കങ്ങള്‍ ഒന്നുമായില്ല. മന്ത്രി സജി ചെറിയാന്റെയും ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെയും അധ്യക്ഷതയില്‍ രണ്ട് അവലോകനയോഗങ്ങള്‍ നടന്നിട്ടും കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ല.

പ്രധാന ഇടത്താവളമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ നടത്തേണ്ട ദേവസ്വം ബോര്‍ഡ് സമയബന്ധിതമായി ഇടപെടുന്നില്ല. ക്ഷേത്രത്തിന് സമീപം കുന്നത്തുമലയില്‍ തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് സജ്ജമാക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം ഇപ്പോഴും ഇഴയുകയാണ്. പ്രധാന സ്നാനഘട്ടങ്ങളായ മിത്രപ്പുഴകടവിലും പാറക്കടവിലും മുന്നൊരുക്കങ്ങളായിട്ടില്ല. പാറക്കടവില്‍ കഴിഞ്ഞ വര്‍ഷം രണ്ട് ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചിരുന്നു. മിത്രപ്പുഴകടവ് ചെളി നിറഞ്ഞും മാലിന്യം അടിഞ്ഞും ശോച്യാവസ്ഥയിലാണ്.

പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലും ഒരുക്കാന്‍ നഗരസഭയും തയാറായിട്ടില്ല. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം ചെയ്യാതെ നോക്കുകുത്തിയാണ്. നഗരത്തിലെ ഓട വൃത്തിയാക്കലും റോഡ് അറ്റകുറ്റപണികളും വൈകുന്നത് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കും.

തീര്‍ത്ഥാടകരുടെ പ്രധാന ആശ്രയമായ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനും ഗതികെട്ട അവസ്ഥയിലാണ്. തീര്‍ത്ഥാടനകാലത്ത് പമ്പ സ്പെഷല്‍ സര്‍വീസിനായി എത്തുന്ന 55 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം തേടുകയാണ് കെഎസ്ആര്‍ടിസി. സ്വകാര്യ ഭൂമിയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു മുന്‍വര്‍ഷങ്ങളിലെ പതിവ്. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ ഭൂമി ഇക്കുറി ലഭിക്കില്ല. പൊളിച്ചിട്ടിരിക്കുന്ന ശാസ്താംപുറം മാര്‍ക്കറ്റില്‍ സ്ഥലം ആവശ്യപ്പെട്ടെങ്കിലും നിര്‍മാണത്തിനായി വലിയ കുഴികള്‍ എടുത്തത് തടസമായി.

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. ഓഫിസ് പ്രവര്‍ത്തനം പഴയ കെട്ടിടത്തില്‍ നിന്ന് ഗാരിജ് കം ഓഫിസ് കോംപ്ലക്സിലേക്കു മാറ്റിയെങ്കിലും സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ് പഴയ കെട്ടിടത്തില്‍ തന്നെയാണ്. റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വേണമെന്ന ആവശ്യവും ശക്തമാണ്.

Tags: chengannurKerala GovernmentSabarimala Pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.