Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ്: തിരുവനന്തപുരം ജില്ലയ്‌ക്ക് ഓവറോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 06:16 am IST
in News
ഇന്‍ക്ലുസീവ് സ്‌പോര്‍ട്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ തിരുവനന്തപുരം ടീമിന്റെ ആഹ്ലാദം

ഇന്‍ക്ലുസീവ് സ്‌പോര്‍ട്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ തിരുവനന്തപുരം ടീമിന്റെ ആഹ്ലാദം

കൊച്ചി: 66-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ഇടം നേടുന്നതില്‍ പ്രധാനമായത് സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ ഇന്‍ക്ലുസീവ് സ്‌പോര്‍ടസിലൂടെയാണ്. ഇതിന്റെ കായിക, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായി.

70 പോയിന്റുകള്‍ നേടിയാണ് തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 54 പോയിന്റുകളോടെ പാലക്കാട് ജില്ല രണ്ടാം സ്ഥാനവും 40 പോയിന്റുകളുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികള്‍ക്കുള്ള ഹാന്‍ഡ് ബോള്‍, ആണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍, മിക്‌സഡ് ബാഡ്മിന്റന്‍ , 4-100 മീറ്റര്‍ മിക്‌സഡ് റിലേ, കാഴ്ച പരിമിതര്‍ക്കുള്ള 100 മീറ്റര്‍ ഓട്ടം, മിക്‌സഡ് സ്റ്റാന്‍ഡിംഗ് ബ്രോഡ് ജംബ്, മിക്‌സഡ് സ്റ്റാന്‍ഡിംഗ് ത്രോ എന്നീ ഇനങ്ങളിലായി 14 ജില്ലകളില്‍ നിന്നുള്ള 1600 ലധികം കായിക താരങ്ങളാണ് മാറ്റുരച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ടീമിന് ഫുട്‌ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും മത്സരിച്ച മാറ്റിനങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കാനായത്.

Tags: 66th State School Sports FestivalInclusive SportsThiruvananthapuram district
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപ്പള്ളി ഉറൂസ് : നവംബര്‍ 22 ന് പ്രാദേശിക അവധി

News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

Sports

സീനിയര്‍ ബോയ്‌സ് ഹാമര്‍ത്രോ ജേതാവിനെ നിര്‍ണയിക്കാന്‍ കോടതി വിധിവരണം

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

പാലക്കാടിന്റെ എം. അമൃത്(ഏറ്റവും മുന്നില്‍) 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സില്‍ സ്വര്‍ണകുതിപ്പ്‌
Sports

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: അമൃതിന് ട്രിപ്പിള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.