Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിറന്നാൾ സമ്മാനമായി ഹനുമാൻ ചിത്രം ; സ്നേഹപൂർവ്വം സ്വീകരിച്ച് കൊഹ്ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 07:23 pm IST
in India

ഏറെ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വിരാട് കൊഹ്ലി .ഇന്നും ഇന്ത്യയുടെ എതിർടീമുകളെ ഭയപ്പെടുത്താൻ കരുത്തുള്ള താരം. സച്ചിന് ശേഷം ക്രിക്കറ്റ് സിംഹാസനത്തിലേയ്‌ക്ക് നടന്നടുത്ത കൊഹ്ലിയുടെ കരിയർ തന്നെ ഇതിഹാസറെക്കോർഡുകൾ സ്വന്തമാക്കിയാണ് . അതുകൊണ്ട് തന്നെയാണ് കൊഹ്ലിയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന ആരാധകർ അദ്ദേഹത്തിനുണ്ടായതും .

ഇപ്പോഴിതാ ആരാധകൻ ജന്മദിനസമ്മാനമായി അദ്ദേഹത്തിന് നൽകിയ ഹനുമാൻ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . കലാകാരനായ യാഷ് പ്രജാപതിയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട താരത്തിന് ഹനുമാൻ ചിത്രം സമ്മാനിച്ചത് . ഇന്ത്യൻ ടീം താമസിക്കുന്ന മുംബൈയിലെ ഹോട്ടൽ മുറിയിൽ എത്തിയാണ് കൊഹ്ലിയ്‌ക്ക് ഈ സമ്മാനം നൽകിയത് . ആരാധകനെ സ്നേഹപൂർവ്വം സ്വീകരിച്ച കൊഹ്ലി സമ്മാനം സ്വീകരിക്കുകയും , യാഷിനെ അഭിനന്ദിക്കുകയും ചെയ്തു.

‘ ഇതിഹാസത്തിനൊപ്പമുള്ള കൂടിക്കാഴ്‌ച്ച , അദ്ദേഹത്തിന് ഹനുമാൻ ഛായാചിത്രം സമ്മാനിച്ചത് അവിസ്മരണീയമായ നിമിഷമായിരുന്നു ‘ എന്നാണ് യാഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് . കൊഹ്ലിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്ക് വച്ചു .

ആരാധകരെ ഏറെ ബഹുമാനിക്കുന്ന താരമാണ് കൊഹ്ലി . മുൻപും ആരാധകർക്കൊപ്പം സമയം ചിലവിടുന്ന കൊഹ്ലിയുടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

Tags: BirthdayGiftHanumanKohliportrait
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ലോകകപ്പിൽ ചരിത്ര നേട്ടം; ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

Cricket

“എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ”; കാമുകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹാർദിക് പാണ്ഡ്യ പങ്കുവച്ച ചിത്രം വൈറൽ

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

Entertainment

75ന്റെ നിറവിൽ ജഗതി ശ്രീകുമാർ, സന്ദർശകരോ ആഘോഷങ്ങളോ ഇല്ലാതെ പിറന്നാൾദിനം

Vicharam

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.