Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആശുപത്രിയിലെ വാക്‌പോര്; സിപിഎം സിപിഐ ഭിന്നത രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 11:19 am IST
in Alappuzha

ആലപ്പുഴ : ആശുപത്രിയിലെ വാക്‌പോരിനെ തുടര്‍ന്ന് ആലപ്പുഴയില്‍ സിപിഎം, സിപിഐ ഭിന്നത രൂക്ഷം. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈനെ പോലീസ് പ്രതിയാക്കുകയും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിതയെ പ്രതിപ്പട്ടികയില്‍നിന്ന് നീക്കുകയും ചെയ്തതാണ് തമ്മിലടി മുറുകിയത്.

കവിതയെ കേസില്‍നിന്നൊഴിവാക്കാനും ഹുസൈനെ കുടുക്കാനും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി സിപിഐയിലെ ഒരുവിഭാഗം ആരോപിക്കുന്നു. ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ സിപിഎം അനുകൂല ജീവനക്കാരാണ് ഹുസൈനെതിരേ മൊഴിനല്‍കിയത്. അവര്‍ കവിതയ്‌ക്കനുകൂലമായി മൊഴിനല്‍കുകയും ചെയ്‌തെന്നാണ് ആക്ഷേപം. കവിതയാണ് അത്യാഹിതവിഭാഗത്തിലേക്ക് ആദ്യമെത്തി ഡോക്ടറോടു കയര്‍ത്തുസംസാരിച്ചത്.

പിന്നീടാണ് ഹുസൈനെത്തിയത്. അതുകൊണ്ടുതന്നെ കവിതയെ ഒഴിവാക്കിയതിലും ഹുസൈനെ ബലിയാടാക്കിയതിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് ഒരുവിഭാഗം നേതാക്കളുടെ സംശയം. ഇതുവരെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് പോലീസ് നടപടിയില്‍ പ്രതിഷേധിക്കാനോ, ആശുപത്രി അധികൃതര്‍ക്കെതിരെ നിലപാട് സ്വീകരിക്കാനോ സിപിഎം തയ്യാറാകാത്തതിലും സിപിഐ പ്രതിഷേധത്തിലാണ്.

പോലീസ് നടപടിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കവിതയെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്നുമാണ് സിപിഎം പറയുന്നത്. കഴിഞ്ഞമാസം 24നാണ് വലിയചുടുകാട് പാര്‍ക്കില്‍വെച്ച് മര്‍ദനത്തില്‍ പരിക്കേറ്റ ജീവനക്കാരനു മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് ഹുസൈനും കവിതയും ജനറല്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ കടന്ന് ഡോക്ടറുമായി തര്‍ക്കിച്ചത്. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ നല്കിയ പരാതിയില്‍ ആശുപത്രി സംരക്ഷണനിയമപ്രകാരം പോലീസ് കേസെടുത്തത്. അതിനിടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയായ ഡോക്ടര്‍ വ്യക്തമാക്കി. പി.എസ്.എം. ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇന്നലെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം നടന്നു.

Tags: cpmcpiCPM-CPI battleLatest newsLocal NewsAlappuzha Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.