Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താതെ പിഴയീടാക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 10:57 am IST
in Alappuzha

അമ്പലപ്പുഴ: പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താതെ അനധികൃത പാര്‍ക്കിങിന്റെ പേരില്‍ പോലീസിന്റെ കൊളള. വ്യാപാരികളുടെ പ്രതിഷേധം. അമ്പലപ്പുഴ പോലീസാണ് അമ്പലപ്പുഴയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് അനധികൃത പാര്‍ക്കിങിന്റെ പേരില്‍ പിഴ ചുമത്തുന്നത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാത പുനര്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കച്ചേരിമുക്ക് മുതല്‍ കിഴക്കോട്ട് പോലീസ് റോഡിനിരുവശവും പ്രത്യേക അടയാളം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ അമ്പലപ്പുഴ ജങ്ഷനില്‍ നോ പാര്‍ക്കിങായാണ് രേഖപ്പെടുത്തിയത്.

ഇത് വിവാദമായതോടെ പഞ്ചായത്ത് ഇടപെട്ട് യോഗം വിളിച്ചു ചേര്‍ത്ത് ഇതില്‍ ഇളവ് അനുവദിപ്പിച്ചിരുന്നു. തുടര്‍ന്ന് ജങ്ഷനിലും റോഡിനിരുവശവും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് അനധികൃത പാര്‍ക്കിങ് ആണെന്ന് പറഞ്ഞ് എല്ലാ ദിവസവും അമ്പലപ്പുഴ പോലീസെത്തി വാഹനങ്ങളുടെ ചിത്രം പകര്‍ത്തി പിഴ ചുമത്തുകയാണ്. അമ്പലപ്പുഴ ജങ്ഷന് കുറച്ച് കിഴക്കു ഭാഗത്തായാണ് പാര്‍ക്കിങിനായി പോലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ വാഹനങ്ങള്‍ വെച്ചതിന് ശേഷം തിരികെയെത്തുമ്പോള്‍ പോലീസ് ചിത്രവും ദൃശ്വവും പകര്‍ത്തി പിന്നീട് പിഴ ചുമത്തുകയാണ്.

കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പോലീസിന്റെ പിഴ ലഭിച്ചു.ഇതോടെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ചില വ്യാപാരികള്‍ ഡിവൈഎസ്പിയെ കണ്ട് പരാതിയുമറിയിച്ചിട്ടുണ്ട്. എന്നിട്ടും വ്യാപാരി സംഘടനാ നേതൃത്വം ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഇതിലും വ്യാപാരികള്‍ക്ക് പ്രതിഷേധമുണ്ട്.

സ്ഥിരമായി വാഹനമുടമകള്‍ക്ക് പിഴ ലഭിക്കുന്നതിനാല്‍ പലരും വ്യാപാര സ്ഥാപനങ്ങളിലേക്ക് ചെല്ലാതെ വന്നതോടെ കച്ചവടവും പ്രതിസന്ധിയിലായിരിക്കുകയാണ്. പോലീസിന്റെ ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Tags: Local Newsparking facilitiesAmbalapuzha Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം
Thiruvananthapuram

ലക്ഷ്മീപുരം മാര്‍ക്കറ്റില്‍ പൊളിച്ചു മാറ്റല്‍ ടെണ്ടര്‍ നാടകം; പലതവണ ലേലമുറപ്പിച്ചവര്‍ തുക അടയ്‌ക്കാതെ മുങ്ങി

കരുംകുളം പഞ്ചായത്തിലെ പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം നിലച്ചപ്പോള്‍
Kerala

അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം പാതിവഴിയില്‍

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Thiruvananthapuram

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.