Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടി മലയാളി യുവാവടക്കം 10 പേർക്ക്

Janmabhumi Online by Janmabhumi Online
Nov 5, 2024, 07:49 am IST
in Marukara
FacebookTwitterWhatsAppTelegramLinkedinEmail

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ മലയാളി യുവാവിന് കോടികളുടെ തിളക്കം. ഷാർജയിൽ ജോലി ചെയ്യുന്ന പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യനും കൂട്ടുകാർക്കുമാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ 46 കോടി രൂപ സമ്മാനം ലഭിച്ചത്. ഇതിൽ ഒരാളുടെ വിവാഹം അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ബമ്പർ സമ്മാനം.

ഇത്രയ്‌ക്ക് വലിയ തുക സമ്മാനമായി ലഭിച്ചെന്ന് പ്രിൻസ് കോലശ്ശേരിക്കും കൂട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. 20 ദശലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ മാസം നാലിനാണ് പ്രിൻസും ഒമ്പത് കൂട്ടുകാരും ചേർന്ന് അബുദാബി ബി​ഗ് ടിക്കറ്റ് എടുത്തത്. ഓരോരുത്തരും 100 ദിർഹം വീതം പങ്കിട്ട് പ്രിൻസിന്റെ പേരിൽ ടിക്കറ്റെടുക്കുകയായിരുന്നു. 197281 ആയിരുന്നു ടിക്കറ്റ് നമ്പർ.

ബി​ഗ് ടിക്കറ്റ് അടിച്ചതായി ആദ്യം കൂട്ടുകാരൻ പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്നും. അധികൃതർ നേരിട്ട് വിളിച്ചപ്പോഴാണ് ബോധ്യം വന്നതെന്നും പ്രിൻസ് ഖലീജ് ടൈംസിനോട് പറഞ്ഞു. സമ്മാനത്തുക പത്തുപേരും തുല്യമായി വീതിച്ചെടുക്കും.

2015ലാണ് എഞ്ചിനീയറായ പ്രിൻസ് യുഎഇയിൽ എത്തിയത്. ഭാര്യയും യുഎഇയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. സാമ്പത്തികപ്രയാസം കാരണം മക്കളുടെ പഠനം നാട്ടിലേക്ക് മാറ്റിയിരുന്നു. വീടുപണി അടക്കമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെയാണ് കോടികളുടെ ഭാഗ്യം തേടിയെത്തിയത്.

Tags: UAEMalayali youthBumper lotteryAbu Dhabi Big Ticket draw
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പൗരാണിക മരുഭൂമി, രണ്ട് ലക്ഷം വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യം ഇവിടെയായിരുന്നു : ഇപ്പോൾ ലോക പൈതൃക പട്ടികയിലേക്ക്

India

‘ഭിക്ഷാടകർ’ മുതൽ ‘മണ്ടൻമാർ ‘ വരെ ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി ; അഞ്ച് പ്രസ്താവനകൾ പാകിസ്ഥാനെ കോമാളിയാക്കി

Gulf

മുപ്പത് പവലിയനുകളിലായി 90-ൽ പരം സംസ്കാരങ്ങൾ ; ഇത്തവണത്തെ ദുബായ് ഗ്ലോബൽ വില്ലേജിൽ അരങ്ങേറിയത് നാല്പത്തിനായിരത്തോളം കലാപരിപാടികൾ 

Career

യുഎഇയിലേക്ക് തയ്യല്‍ക്കാരെ തെരഞ്ഞെടുക്കുന്നു

Kerala

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഏഴു വയസുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കോഴിക്കോട്ട് രണ്ടു മംഗലാപുരം സ്വദേശികൾ പിടിയില്‍

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Senior man with respiratory mask traveling in the public transport by bus

പൊതുപരിപാടികളിലും ബസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നു; കൊവിഡ് ബാധിതര്‍ 519 ആയി

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies