Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നന്ദികെട്ട കോണ്‍ഗ്രസുകാര്‍ കാരണമാണ് അമ്മ നേരത്തെ മരിച്ചത്.; ഷാഫി ആവശ്യപ്പെട്ട കൈക്കൂലിയാണ് മാങ്കൂട്ടത്തില്‍: പദ്മജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 07:04 am IST
in Kerala

പാലക്കാട്: വടകരയില്‍ മത്സരിക്കുന്നതിന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ട കൈക്കൂലിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍.

കെ.സി. വേണുഗോപാലിന് ആലപ്പുഴയില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ഷാഫിയെ വടകരയില്‍ ഇറക്കിയതെന്നും പദ്മജ പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്നത്തെ ഡീലിന്റെ ഭാഗമായാണിപ്പോള്‍ പാലക്കാട് രാഹുലിനെ നിര്‍ത്തിയത്. ഷാഫിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു താത്പര്യം. അതിനായി മുരളീധരനെ ഓടിച്ചുവിട്ടു. തൃശ്ശൂരില്‍ നിര്‍ത്തി ചതിച്ചു.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പത്തനംതിട്ടയില്‍ നിന്ന് ആളെ കൊണ്ടുവരേണ്ടതുണ്ടോയെന്നും പദ്മജ ചോദിച്ചു. കെ. മുരളീധരന്‍ സ്വമനസോടെ പ്രചാരണത്തിന് വരുമെന്ന് തോന്നുന്നില്ല. സ്വന്തം അമ്മയെ അപമാനിച്ചയാള്‍ ജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കില്ല. നന്ദികെട്ട കോണ്‍ഗ്രസുകാര്‍ കാരണമാണ് അമ്മ നേരത്തെ മരിച്ചത്. പ്രിയദര്‍ശന്‍ സിനിമ പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍. കോണ്‍ഗ്രസില്‍ ഓരോരുത്തരും ഒരാള്‍ ഗ്രൂപ്പിലാണെന്ന് രാവിലെ എണീറ്റ് പ്രശ്‌നം വച്ചുനോക്കിയാല്‍ അറിയാം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പാര്‍ട്ടിയില്‍ ഒരു സ്വാധീനവുമില്ല.

സുധാകരന്റെ ശൗര്യം കണ്ണൂരില്‍ മാത്രമാണ്. കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പുണ്ട്. രാഹുല്‍ മാങ്കൂട്ടം സോഷ്യല്‍ മീഡിയയിലൂടെ വലുതായ ആളാണ്.

സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാത്തയാളാണ് രാഹുലെന്നും അയാളെ ജയിപ്പിക്കരുതെന്നും പദ്മജ വേണുഗോപാല്‍ തുറന്നടിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: Shafi parambilK.Padmaja VenugopalPalakkad by-electionRahul Mamkootathil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂർ നിയോജകമണ്ഡലം എൻഡിഎ ചുമരെഴുത്ത് പ്രചരണത്തിന് തുടക്കം കുറിച്ച് ബിജെപി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ

Kerala

അത് വെറും സ്നേഹം കൊണ്ടുള്ള തള്ള്, ഷാഫിയുടെയും കൂട്ടരുടെയും സ്റ്റേജിലെ മൈക്കിനായുള്ള ഉന്തും തള്ളും ലഘൂകരിച്ച് നേതാക്കൾ

Kerala

ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ച എംഎ ഷഹനാസിനെതിരെ നടപടിക്കു തുടക്കമിട്ട് കെപിസിസി

Kerala

എസ്‌ഐടിയിൽ നിന്ന് കോൺഗ്രസിലേക്ക് വിവരങ്ങൾ ചോരുന്നു; ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണം: പ്രശാന്ത് ശിവൻ

Kerala

ഷാഫി പറമ്പില്‍ എംപിക്ക് പൊലീസ് മര്‍ദനമേറ്റ സംഭവം: റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.