Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രസ്മാരകങ്ങള്‍ക്ക് മേലും വഖഫ് ഭീകരത; അവകാശവാദം കര്‍ണാടകയിലെ 54 സ്മാരകങ്ങള്‍ക്ക് മേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 07:15 am IST
in India

ബെംഗളൂരു: വിജയപുരയിലെ കൃഷിഭൂമിക്ക് പിന്നാലെ കര്‍ണാടകയിലെ 54 ചരിത്ര സ്മാരകങ്ങളിലും വഖഫ് അവകാശവാദം. ബിദാര്‍, ഗോല്‍ ഗുംബസ്, ഇബ്രാഹിം റൗസ, ബാരാ കമാന്‍, കലബുറഗി കോട്ടകള്‍ അടക്കമുള്ള പുരാവസ്തു സ്മാരകങ്ങള്‍ക്ക് മേലാണ് പുതിയ അവകാശവാദം.

ആദില്‍ ഷാഹി രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിജയപുരയിലെ 43 സ്മാരകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2005ലാണ് ഇതെല്ലാം വഖഫ് ബോര്‍ഡ് വഖഫ് സ്വത്തുക്കളായി നിശ്ചയിച്ചതെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള സ്മാരകങ്ങള്‍ക്ക് മേല്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിക്കുന്നത് വിചിത്രമാണ്. എഎസ്‌ഐയുമായി കൂടിയാലോചിക്കാതെയാണ് വഖഫ് സ്മാരകങ്ങളെന്ന പേരിലുള്ള അവകാശവാദം ഉയരുന്നു.

1958ലെ ഏന്‍ഷ്യന്റ് മോനുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമെയ്ന്‍സ് ആക്ട് (എഎംഎഎസ്ആര്‍) പ്രകാരം എഎസ്‌ഐയുടെ സംരക്ഷണത്തിലും അധികാരപരിധിയിലുമുള്ളതാണ് ഈ സ്മാരകങ്ങള്‍. അതുകൊണ്ടുതന്നെ നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം എഎസ്‌ഐ വസ്തുവകകള്‍ കൈമാറ്റം ചെയ്യാനോ ഡീനോട്ടിഫൈ ചെയ്യാനോ കഴിയില്ല. രേഖകള്‍ പ്രകാരം 2005ലെ വഖഫ് അവകാശ പ്രഖ്യാപനം നടത്തിയിരിക്കുന്നത് അന്നത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജയപുരയിലെ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് മൊഹ്സിനാണ്.

വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങളില്‍ ഹംപി എഎസ്‌ഐ സര്‍ക്കിളിലെ ആറ് സ്മാരകങ്ങളും ബെംഗളൂരുവിലെ നാല് സ്മാരകങ്ങളും ശ്രീരംഗപട്ടണത്തിലെ മസ്ജിദ്-ഇ-അലയും ഉള്‍പ്പെടുന്നു. വിജയപുരയിലെ 43 പുരാവസ്തു കേന്ദ്രങ്ങള്‍ കൂടാതെയാണിത്. അതില്‍ത്തന്നെ മുല്ല മസ്ജിദും യാക്കൂബ് ദാബുലിയുടെ മസ്ജിദും ശവകുടീരവും മദ്രസയാക്കി മാറ്റി.

പുരാവസ്തു സ്മാരകങ്ങള്‍ കൈയേറി അറ്റകുറ്റപ്പണികള്‍ നടത്തിയതുമൂലം ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്ന ചരിത്രസ്മാരകങ്ങള്‍ വികലമാക്കി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ള ഇടങ്ങളിലാണ് ഈ അനധികൃത പരിഷ്‌കരണം.

കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2007 മുതല്‍ വിജയപുര ഡെപ്യൂട്ടി കമ്മിഷണര്‍, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കര്‍ണാടക ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്. 2012ല്‍ സംയുക്ത സര്‍വേ നടത്തിയിട്ടും ഉടമസ്ഥാവകാശ അവകാശവാദത്തെ സാധൂകരിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് എഎസ്‌ഐ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: KarnatakaHistorical MonumentsWaqf Amendment BillWaqf terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ആയത്തുല്ല അലി ഖമനെയിയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കർണാടകയിലെ അലിപൂർ

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.