Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് നിര്‍ബന്ധിത പണപ്പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 06:19 am IST
in Kerala

ആലപ്പുഴ: സ്‌കൂള്‍ കലോത്സവം നടത്തുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നിര്‍ബന്ധിത പിരിവെന്ന് ആക്ഷേപം. സ്‌കൂള്‍ അധികൃതര്‍ ഫണ്ട് കണ്ടെത്താനാകാതെ നാട്ടുകാരോട് പിരിവ് നടത്തേണ്ട അവസ്ഥയാണുള്ളത്. വളരെ കുറച്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പോലും കുറഞ്ഞത് 13,000 രൂപയിലേറെയാണ് അടയ്‌ക്കേണ്ടത്. മറ്റു ജില്ലകളില്‍ ഇതിന്റെ പകുതി തുക പോലും നല്‍കേണ്ടി വരുന്നില്ലെന്നാണു പല സ്‌കൂള്‍ അധികൃതരും പറയുന്നത്.

വളരെ കുറച്ചു കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുട്ടികള്‍ തുക നല്‍കിയില്ലെങ്കില്‍ ആ തുക കൂടി അദ്ധ്യാപകര്‍ കണ്ടെത്തേണ്ട അവസ്ഥയാണ്. ജില്ലയില്‍ സ്‌കൂള്‍ കലോത്സവത്തിന് 10 ലക്ഷത്തിലധികം തുക ഗ്രാന്‍ഡ് ലഭിക്കും എന്നിരിക്കെയാണ് ഇത്തരത്തില്‍ പിരിവ് നടത്തുന്നതെന്നാണ് വിമര്‍ശനം. മുന്‍വര്‍ഷങ്ങളിലെ പോലെ മേളകളുടെ നടത്തിപ്പിനായി കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഒരു നിശ്ചിത തുക ശേഖരിക്കണമെന്നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു.
സ്‌കൂള്‍ മേധാവികളും, സംഘടനാ പ്രതിനിധികളും ചേര്‍ന്നുള്ള യോഗത്തില്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിക്കാന്‍ തീരുമാനിച്ച തുക ഇപ്രകാരമാണ്.

കുട്ടികള്‍ : എല്‍പി വിഭാഗം – 25 രൂപ, യുപി വിഭാഗം – 30 രൂപ, എച്ച്എസ് വിഭാഗം – 80 രൂപ, എച്ച്എസ്എസ് വിഭാഗം – 90 രൂപ, അധ്യാപകര്‍ – 250 രൂപ, എച്ച്എം, പ്രിന്‍സിപ്പല്‍ – 1000 രൂപ വീതം. കുടാതെ, സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം ഉപജില്ലാ തല മത്സരങ്ങളുടെ നടത്തിപ്പിനായി ഓരോ വിദ്യാലയവും സ്‌കൂള്‍ സ്‌പെഷല്‍ ഫീസ് / പിടിഎ ഫണ്ടില്‍ നിന്നും നിശ്ചിത തുക യുപി സ്‌കൂള്‍: 750 രൂപ,ഹൈസ്‌കൂള്‍: 1000 രൂപ, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍: 2000 രൂപ) എന്നിങ്ങനെ നല്‍കേണ്ടതാണ്. എന്നാല്‍ തൊട്ടടുത്ത പല ജില്ലകളിലും ഇതിന്റെ പകുതിയില്‍ താഴെ തുക മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്.

Tags: school festivalsCompulsory fundraising
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് അരങ്ങുകള്‍ ഉണരുന്നു; ചെലവ് താങ്ങാനാവാതെ രക്ഷിതാക്കള്‍

പുതിയ വാര്‍ത്തകള്‍

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.