Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആലത്തൂര്‍ – വാഴക്കോട് സംസ്ഥാനപാതയിലെ അപകടം പതിയിരിക്കുന്ന വളവുകള്‍ നിവര്‍ത്താന്‍ നടപടിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 09:48 am IST
inPalakkad
ആലത്തൂര്‍ - വാഴക്കോട് സംസ്ഥാന പാതയിലെ കാവശ്ശേരി പരയ്ക്കാട്ടുകാവ് അപകടവളവ്‌

ആലത്തൂര്‍ - വാഴക്കോട് സംസ്ഥാന പാതയിലെ കാവശ്ശേരി പരയ്ക്കാട്ടുകാവ് അപകടവളവ്‌

ആലത്തൂര്‍: ആലത്തൂര്‍ – വാഴക്കോട് സംസ്ഥാനപാതയിലെ അപകടം പതിയിരിക്കുന്ന വളവുകള്‍ നിവര്‍ത്താന്‍ നടപടിയായില്ല. കാവശ്ശേരി പരയ്‌ക്കാട്ട്കാവ് വടക്കേനട വളവ്, ഗണപതി ക്ഷേത്രത്തിന് സമീപത്തെ വളവ്, കഴനി ചുങ്കം ജങ്ഷനിലെ വളവ് എന്നിവയാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. പാത ഗുണനിലവാരത്തോടെ പുതുക്കിപ്പണിതെങ്കിലും വളവ് നിവര്‍ത്തിയിരുന്നില്ല. പഴയപാതയിലും ഈ പ്രദേശത്ത് അപകടം പതിവായിരുന്നു.

നല്ല പാതയെന്ന് കാണുന്നതോടെ വാഹനങ്ങള്‍ വേഗം കൂട്ടും. മുന്നറിയിപ്പ് സൂചകങ്ങളോ വേഗം കുറയ്‌ക്കുന്നതിനുള്ള ഹമ്പോ ഇല്ലാത്തതിനാല്‍ എതിരെവരുന്ന വാഹനം അടുത്തെത്തുമ്പോള്‍ മാത്രമേ കാണാനാകൂ. അപ്പോഴേക്കും ഡ്രൈവര്‍മാര്‍ പരിഭ്രമിച്ച് വാഹനത്തിന്റെ നിയന്ത്രണംവിടും. സ്ഥല പരിചയമുള്ളവര്‍ വളരെ ശ്രദ്ധിച്ചുപോകുന്നതിനാലാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്.

ഒരുവര്‍ഷത്തിനിടെ മുപ്പതോളം അപകടമുണ്ടായി. അഞ്ച് പെട്ടിയോട്ടോ, ആറ് ബൈക്ക്, നാല് ലോറി, നാല് ഓട്ടോ എന്നിവ ഇവിടെ അപകടത്തില്‍പ്പെട്ടു.

കഴിഞ്ഞ ദിവസം ഗണപതി ക്ഷേത്രത്തിനു സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.

കഴനി ചുങ്കം അപകടവളവില്‍ രൂപപ്പെട്ട കുഴി രണ്ടുദിവസം മുമ്പ് താല്‍ക്കാലികമായി അടച്ചെങ്കിലും യാത്ര ദുഷ്‌കരമായി തുടരുകയാണ്. പാത വളവുനിവര്‍ത്തി പുനര്‍നിര്‍മിക്കുക മാത്രമാണ് ഇതിന് പരിഹാരം. അതുവരെ ചെറിയ ഹമ്പുകളും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ച് അപകടം കുറയ്‌ക്കാന്‍ നടപടിയുണ്ടാകണം. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അപകടം കുറയ്‌ക്കാന്‍ ഹമ്പ് സ്ഥാപിക്കുന്നതിനും വളവ് നിവര്‍ത്തുന്നതിനും രൂപരേഖ തയ്യാറാക്കുമെന്നും ആലത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു.

Tags: Palakkad NewsLocal NewsAlathur-Vazhakode state highwaydangerous bends
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം
Thiruvananthapuram

ലക്ഷ്മീപുരം മാര്‍ക്കറ്റില്‍ പൊളിച്ചു മാറ്റല്‍ ടെണ്ടര്‍ നാടകം; പലതവണ ലേലമുറപ്പിച്ചവര്‍ തുക അടയ്‌ക്കാതെ മുങ്ങി

കരുംകുളം പഞ്ചായത്തിലെ പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.