Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബസ് സ്റ്റേഷന്‍ കെട്ടിടം നോക്കുകുത്തി; യാത്രക്കാര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 11:57 am IST
inAlappuzha
അമ്പലപ്പുഴ കച്ചേരി മുക്കില്‍ നോക്കുകുത്തിയായി മാറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കെട്ടിടം

അമ്പലപ്പുഴ കച്ചേരി മുക്കില്‍ നോക്കുകുത്തിയായി മാറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കെട്ടിടം

അമ്പലപ്പുഴ: ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കെട്ടിടം നോക്കുകുത്തിയാകുമ്പോഴും യാത്രക്കാര്‍ മഴയും വെയിലുമേറ്റ് പെരുവഴിയില്‍. അമ്പലപ്പുഴ കച്ചേരി മുക്കില്‍ നിര്‍മിച്ച കെട്ടിടത്തിനാണ് ഈ ദുരവസ്ഥ. കെ.സി.വേണുഗോപാല്‍ എംപിയായിരുന്ന 2013ലാണ് 15 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് കെട്ടിടവും യാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്രവും നിര്‍മിച്ചത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക ടോയ് ലെറ്റും നിര്‍മിച്ചിരുന്നു.

എന്നാല്‍ ഉദ്ഘാടനം നടന്ന് ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ ഈ കെട്ടിടത്തിന്റെ പ്രവര്‍ത്തനം കടലാസിലൊതുങ്ങി. മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമായി കെട്ടിടം മാറിയതോടെ യാത്രക്കാര്‍ ഈ കെട്ടിടത്തെ ഉപേക്ഷിച്ചു. ഇപ്പോള്‍ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ ജങ്ഷന് വടക്കു ഭാഗത്തെ കെ.കെ.കുഞ്ചു പിള്ള സ്മാരക സ്‌കൂളിന് മുന്നിലാണ് ബസിനായി കാത്തു നില്‍ക്കുന്നത്.

വിദ്യാര്‍ത്ഥികളടക്കം നൂറു കണക്കിന് പേരാണ് വെയിലും മഴയുമേറ്റ് ഇവിടെ ബസിനായി കാത്തു നില്‍ക്കുന്നത്. കനത്ത മഴയിലും വെയിലിലും ഇവിടുത്തെ ഒരു ചെറിയ കടയുടെ തറപ്പാളക്ക് താഴെയാണ് യാത്രക്കാര്‍ നില്‍ക്കുന്നത്.

ബസ് സ്റ്റേഷന്‍ കെട്ടിടം വൃത്തിയാക്കിയാല്‍ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇവിടെ വെയിലും മഴയുമേല്‍ക്കാതെ നില്‍ക്കാന്‍ കഴിയും. നിലവില്‍ ഈ കെട്ടിടം സ്വകാര്യ വ്യക്തികളുടെ ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള കേന്ദ്രമായി മാറി.

ഇപ്പോള്‍ രാത്രിയും പകലും മദ്യപാനികളുടെ കേന്ദ്രമാണിത്. കെട്ടിടം അടിയന്തരമായി വൃത്തിയാക്കി യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags: Ambalappuzhabus station buildingPassengers on the highway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോലീസിന്റെ ആചാര ലംഘനം; മതില്‍കെട്ടിനുള്ളില്‍ വാഹന പാർക്കിങ്, പ്രതിഷേധവുമായി ഭക്തർ

Kerala

ആലപ്പുഴയിലെ 4 പഞ്ചായത്തുകളില്‍ വളര്‍ത്തു പക്ഷികളെ കൊല്ലും, മാംസം, മുട്ട വില്‍പനയ്‌ക്ക് നിരോധനം

Kerala

കിഴിവുകൊള്ളയ്‌ക്കായി മില്ലുകാര്‍; സംഭരണം വൈകുന്നു, 3600 ക്വിന്റല്‍ നെല്ല് റോഡരികില്‍ കിടന്നു നശിക്കുന്നു

Kerala

തോട്ടപ്പള്ളിയിൽ 101 മദ്യക്കുപ്പികളുമായി പ്രതി എക്സൈസ് പിടിയിൽ

പ്രാഥമികാവശ്യങ്ങള്‍ക്ക് ഇല്ലിച്ചിറ തോട്ടിലെ മലിനജലം ശേഖരിക്കുന്ന വീട്ടമ്മമാര്‍
Alappuzha

ഓണക്കാലത്തും ശുദ്ധജലം ലഭിക്കാതെ ഇല്ലിച്ചിറക്കാര്‍

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.