Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടയര്‍ കമ്പനികള്‍ വിപണിയില്‍ സജീവമാകണം: റബര്‍ ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 08:16 am IST
in Kerala

കോട്ടയം: ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ സജീവമായി ഇടപെടണമെന്നും തുടര്‍ച്ചയായ റബര്‍ സംഭരണം ഉറപ്പാക്കണമെന്നും റബര്‍ ബോര്‍ഡ് എക്‌സി. ഡയറക്ടര്‍ എം. വസന്തഗേശന്‍ ആവശ്യപ്പെട്ടു.

ടയര്‍ കമ്പനികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട റബര്‍ ഉപഭോക്താക്കളുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. മാസങ്ങളായി റബറിന്റെ വില അതിവേഗം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടി ആവശ്യമായിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം വന്‍തോതിലുള്ള ഇറക്കുമതി മൂലം റബര്‍ വില കുറയാന്‍ ഇടയായി. ആ സമയത്ത് കര്‍ഷകര്‍ ടാപ്പിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും റബര്‍ പാല്‍ ഷീറ്റാക്കുന്നതിന് പകരം പാല്‍ ആയിത്തന്നെ വിപണം നടത്തുകയും ചെയ്തു. ഈ വര്‍ഷവും വിലയിടിവ് തുടര്‍ന്നാല്‍ കഴിഞ്ഞവര്‍ഷത്തെ സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്പന്ന നിര്‍മാതാക്കളെ ഓര്‍മിപ്പിച്ചു.

വന്‍തോതിലുള്ള റബര്‍ ഇറക്കുമതിക്ക് മുതിരാതെ ആഭ്യന്തരവിപണിയില്‍ നിന്ന് പരമാവധി റബര്‍ സംഭരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. റബര്‍ പോലെയുള്ള ഒരു ദീര്‍ഘകാലവിളയില്‍ പെട്ടെന്നുണ്ടാകുന്ന വിലയിടിവും അനിശ്ചിതത്വവും തുടരുന്നത് നല്ലതല്ലെന്നും അത്തരത്തിലുള്ള സാഹചര്യം തരണം ചെയ്യാന്‍ ഉത്പന്ന നിര്‍മാതാക്കളുടെ കൈത്താങ്ങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോമ്പൗണ്ടഡ് റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി ആശങ്കയുണ്ടാക്കുന്നതാണ്. അതിനാല്‍ വിപണിയിലെ ചലനങ്ങള്‍ റബര്‍ബോര്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുകയും ആഭ്യന്തര റബര്‍ വിപണി സുസ്ഥിരമാകാന്‍ ഉപകരിക്കുന്ന നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിലേക്ക് നല്‍കുകയും ചെയ്യുമെന്ന് എക്‌സി. ഡയറക്ടര്‍ പറഞ്ഞു.

Tags: Rubber BoardTire companiesRubber market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് റബര്‍ ബോര്‍ഡ് ക്വാട്ടേഴ്‌സുകളിലെ മോഷണത്തില്‍ 100 പവനോളം സ്വര്‍ണം കവര്‍ന്നു

Kerala

കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം: കർഷക വഞ്ചന അവസാനിപ്പിച്ച് സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം

Kerala

മുഖ്യമന്ത്രി പി ആര്‍ ഏജന്‍സികളുടെ കോളാമ്പിയായി മാറരുത്; റബ്ബര്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം: എന്‍ ഹരി

Kerala

കേരള കോൺഗ്രസ് (എം) മാർച്ച് നടത്തേണ്ടത് ക്ലിഫ് ഹൗസിലേക്ക് :എൻ. ഹരി

Agriculture

ടാപ്പിംഗ് തൊഴിലാളികള്‍ക്ക് നാല് ലക്ഷംരൂപയുടെ ഇന്‍ഷുറന്‍സ് അടക്കം ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.