Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭരിക്കണമെങ്കില്‍ ബ്രഹ്‌മചാരിയാവണം;നടന്‍ വിജയ് ജ്യോതിഷിയുടെ വാക്ക് കേട്ട് ഭാര്യയെ ഉപേക്ഷിച്ചോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 06:10 pm IST
in Entertainment

തമിഴ് സിനിമയുടെ ഇളയദളപതി വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്. ഗോട്ട് എന്ന സിനിമയ്‌ക്ക് ശേഷം ഒരു സിനിമയില്‍ കൂടി അഭിനയിച്ച ശേഷമായിരിക്കും വിജയ് അഭിനയത്തോട് വിട പറയുന്നത്. അതേ സമയം കഴിഞ്ഞ ദിവസം വിജയുടെ ആദ്യ പാര്‍ട്ടി യോഗത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

കുറച്ചുനാളുകളായി വിജയും ഭാര്യ സംഗീതയും തമ്മില്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ കഥകളുണ്ട്. ഇപ്പോള്‍ വീണ്ടും നടന്റെ ദാമ്പത്യ ജീവിതം തകരാന്‍ ഉണ്ടായതിന്റെ കാരണത്തെ കുറിച്ച് ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആവുകയാണ്.

തമിഴ വെട്രി കഴകം’ എന്ന പേരിലാണ് വിജയ് പാര്‍ട്ടി തുടങ്ങിയിരിക്കുന്നത്. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനമായിരുന്നു അടുത്തിടെ നടന്നത്. ഇതില്‍ നടന്റെ അമ്മയും അച്ഛനും പങ്കെടുത്തു. തന്റെ അണികളോട് സംസാരിക്കുന്നതിന് മുന്‍പ് നടന്‍ അമ്മ ശോഭയുടെയും അച്ഛന്‍ എസ്.എ.ചന്ദ്രശേഖറിന്റെയും ആശീര്‍വാദം വാങ്ങി. ഈ സമയം സദസ്സ് ഇളകി മറിയുകയായിരുന്നു

എന്നാല്‍ പരിപാടിയില്‍ നിന്നും വിജയുടെ ഭാര്യയും മക്കളും മാറി നില്‍ക്കുകയായിരുന്നു. ഇത്രയും വലിയൊരു സമ്മേളനത്തില്‍ അവരെന്ത് കൊണ്ട് പങ്കെടുത്തില്ലെന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. വിജയുടെ ഭാര്യ സംഗീതയും മകന്‍ സഞ്ജയ്, മകള്‍ സാഷ എന്നിവര്‍ നേരത്തെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയും സംഗീതയും തമ്മില്‍ പ്രശ്നമുണ്ടെന്നും നടന്റെ രാഷ്‌ട്രീയ ജീവിതമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ആരോപണം.

ഇതിനിടെ മാധ്യമപ്രവര്‍ത്തകന്‍ ശങ്കര്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്റെ ദാമ്പത്യത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി. ”വിജയും സംഗീതയും പൂര്‍ണമായിട്ടും വേര്‍പിരിഞ്ഞോ എന്നതൊന്നും എനിക്കറിയില്ല. എന്നാല്‍ വിജയ് ഒരു ജോത്സ്യന്റെ അടുത്ത് നിന്നും ചില ഉപദേശങ്ങള്‍ കേട്ടിരുന്നു. ബ്രഹ്‌മചാരിയായി തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് രാഷ്‌ട്രീയത്തില്‍ ഭരിക്കാന്‍ സാധിക്കുമെന്ന് ഒരു ജ്യോതിഷി നടനോട് പറഞ്ഞതായി പറയപ്പെടുന്നു

ജ്യോതിഷിയുടെ വാക്കുകള്‍ വിജയുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ നടന്‍ അദ്ദേഹത്തെ അനുസരിക്കുകയായിരുന്നു. ബ്രഹ്‌മചാരിയായി തുടരണമെങ്കില്‍ ഭാര്യയെ ഉപേക്ഷിക്കണം. അങ്ങനെയെങ്കില്‍ സംഗീതയും വിജയും തമ്മിലുള്ള ബന്ധം വേര്‍പിരിയാന്‍ സാധ്യതയുണ്ട്. അത്തരമൊരു പ്രശ്‌നമായിരിക്കാം താരത്തിന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായതെന്നുമാണ്’, മാധ്യമ പ്രവര്‍ത്തകന്‍ സൂചിപ്പിച്ചിരിക്കുന്നത്.

ജാതിമത വ്യത്യാസമില്ലാതെ സിനിമാക്കാരുടെ ജീവിതത്തില്‍ ജ്യോതിഷികളുടെ പങ്ക് പ്രധാനമാണ്. പല താരങ്ങളും സിനിമയുമായിട്ടും അല്ലാതെയും ജ്യോതിഷിമാരുടെ അഭിപ്രായം മാനിക്കുകയും പല മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്. ചിലര്‍ പേരില്‍ മാറ്റം വരുത്തുകയാണെങ്കില്‍ മറ്റ് ചിലര്‍ ജീവിതം തന്നെ ഉപേക്ഷിക്കാറുണ്ട്.

വിജയ്‌ക്ക് മുന്‍പ് സിനിമയില്‍ നിന്ന് രാഷ്‌ട്രീയത്തില്‍ എത്തി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിമാരായ കരുണാനിധിയും എംജിആറും ഒക്കെ അവരുടെ വ്യക്തിജീവിതം സമൂഹത്തിനു മുന്നില്‍ മറച്ചു വെച്ചിട്ടില്ല. അതുപോലെ വിജയും സംഗീതയെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് ആരാധകരുടെ ആവശ്യം

Tags: actor vijaydivorceFamilytamizh vetri kazhakamLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.