Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവസരം ചോദിച്ചപ്പോള്‍ പട്ടി എന്ന് വിളിച്ച് സംവിധായകന്‍; കുറച്ച് കരുണ കാണിക്കാം;മനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 01:56 pm IST
in Entertainment

ഹോട്ട്‌സ്റ്റാറിന്റെ പുതിയ മലയാളം വെബ് സീരീസാണ് 1000 ബേബീസ്. റഹ്‌മാന്‍ പ്രധാന വേഷത്തിലെത്തുന്ന സീരിസ് മികച്ച വിജയമായി മാറിയിരിക്കുകയാണ്. നീന ഗുപ്ത, സഞ്ജു ശിവറാം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്ന സീരീസ് പ്രമേയം കൊണ്ട് ശ്രദ്ധേയമായി മാറുകയാണ്. 1000 ബേബീസ് കണ്ടവരുടെ മനസില്‍ ഇടം നേടിയ പ്രകടനമായിരുന്നു മനു ലാലിന്റേത്. പാലക്കാട്ടുകാരന്‍ ദേവന്‍ കുപ്പളേരിയായുള്ള മനു ലാലിന്റെ അഭിനയത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകര്‍.

ടൂര്‍ണമെന്റ്, ഫ്രൈഡേ, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് മനു ലാല്‍. എന്നാല്‍ തന്റെ കരിയര്‍ ഇപ്പോഴും സ്ട്രഗിളുകള്‍ നിറഞ്ഞതാണെന്നാണ് മനു പറയുന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കിടുകയാണ് മനു ലാല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മനു ലാല്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

‘ഒരുപാട് സംവിധായകരെ പോയി കണ്ട്, അവരോട് ചാന്‍സ് ചോദിച്ചും അവരുടെ ചീത്ത കേട്ടും നിന്നിട്ടുണ്ട്. ഒരു സംഭവം പറയാം. കഴിഞ്ഞ കൊവിഡ് കാലം, എല്ലാവരും ലോക്കായി നില്‍ക്കുകയാണ്. ഞാന്‍ വേറെ ജോലിക്കൊന്നും പോകുന്നില്ല. സിനിമ തന്നെയാണ് എന്റെ വരുമാനം. ഞാനിങ്ങനെ പെട്ട് നില്‍ക്കുകയാണ്. അങ്ങനെയിരിക്കെ മലയാളത്തിലെ വലിയൊരു നിര്‍മ്മാതാവ് എന്നെ വിളിച്ചു. ഞാന്‍ മുമ്പ് പലപ്പോഴും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. പക്ഷെ എന്റെ ഫോണ്‍ എടുത്തിരുന്നില്ല” മനു പറയുന്നു

രാത്രി ഏഴ് മണിയ്‌ക്കാണ് അദ്ദേഹത്തിന്റെ കോള്‍ വരുന്നത്. ഞാന്‍ ഞെട്ടിപ്പോയി. സിനിമ നിന്നു, ഇനി സീരിയലേ ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് നേരത്തെ തന്നെ സീരിയലിന്റെ പരുപാടിയുണ്ട്. താനൊരു സീരിയല്‍ ചെയ്യുന്നുണ്ടെന്നും മനുവിന് വേണമെങ്കില്‍ അഭിനയിക്കാം, തീരുമാനം മനുവിന്റേതാണെന്ന് പറഞ്ഞു. അയാള്‍ എന്നെ തിരഞ്ഞു പിടിച്ച് വിളിക്കുകയായിരുന്നു. സീരിയല്‍ മോശമാണെന്നല്ല, എന്നാലും ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യം കാണുമല്ലോ. അതിനാല്‍ ഞാന്‍ സിനിമയാണ് താല്‍പര്യം, എന്നെങ്കിലും സിനിമ ചെയ്യുമ്പോള്‍ എന്നെ വിളിക്കണമെന്ന് പറഞ്ഞു എന്നും മനു പറയുന്നു.

കാലം പഴയതു പോലെയായി. ഇപ്പോഴും അദ്ദേഹം എന്റെ ഫോണ്‍ എടുക്കാറില്ല. പിന്നെ ഞാന്‍ എങ്ങനെ മെയിന്‍ സ്ട്രീമിലേക്ക് വരും? എങ്ങനെയാണ് ഞാന്‍ കാസ്റ്റ് ചെയ്യപ്പെടുക? സിനിമ ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞിടത്തു നിന്നും പാന്‍ ഇന്ത്യന്‍ സീരീസിലാണ് ഞാന്‍ എത്തി നില്‍ക്കുന്നത്. െൈദവത്തോടും നജീബിനോടും എഴുത്തുകാരനോടും നന്ദി പറയുന്നു. എനിക്ക് നല്ല വിശ്വാസമുണ്ട്. നല്ല വേഷം കിട്ടും. പക്ഷെ ഇവരെ പോലുള്ളവരൊക്കെയുള്ളപ്പോള്‍ എങ്ങനെ മുഖ്യധാരയിലേക്ക് വരും. എങ്ങനെ കൃത്യമായി അതിലേക്ക് മാത്രമായി അദ്ദേഹം എന്നെ വിളിച്ചു? എന്നാണ് മനു ചോദിക്കുന്നത്.

അതിന് മുമ്പ് ഞാന്‍ ഒരുപാട് വിളിച്ചിട്ടുണ്ട് എടുത്തിട്ടില്ല. അതിന് ശേഷവും വിളിച്ചിട്ടുണ്ട്. പക്ഷെ എടുത്തില്ല. നിന്നോടല്ലെടാ പട്ടി എന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്ന് ഒരു സംവിധായകന്‍ പറഞ്ഞു. എന്നെ ബ്ലോക്ക് ചെയ്തു. ഞാന്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തിട്ടൊന്നുമില്ല. അതൊക്കെ ഇങ്ങനെയങ്ങ് പോകും. ഒരു തവണ വിളിച്ചപ്പോള്‍ ഞാന്‍ വളരെ മാന്യമായി സംസാരിച്ചതാണ്. ഒരുപക്ഷെ അദ്ദേഹം നില്‍ക്കുന്ന സാഹചര്യത്തിന്റേതാകാം അങ്ങനെ പറഞ്ഞത്. എന്നാലും മര്യാദ എന്നൊന്നില്ലേ എന്നാണ് മനു ചോദിക്കുന്നത്.

ടൂര്‍ണമെന്റൊക്കെ കഴിഞ്ഞ്, അത്യാവശ്യം സിനിമകളൊക്കെ ചെയ്തു നില്‍ക്കുകയാണ് ഞാന്‍. കഴിവില്ലായിരുന്നുവെങ്കില്‍ ഞാന്‍ നേരത്തെ തന്നെ പുറത്തായിട്ടുണ്ടാകില്ലേ? കുറച്ച് കനിവൊക്കെ ആളുകള്‍ക്ക് ആകാം. എന്നെപ്പോലെ സ്ട്രഗിള്‍ ചെയ്യുന്ന ലക്ഷണക്കിന് പേര്‍ കഴിവുണ്ടായിട്ടും പുറത്ത് നില്‍ക്കുന്നുണ്ട്. ചെറിയ കരുണയൊക്കെ കാണിച്ചെന്ന് കരുതി ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ലെന്നും മനു പറയുന്നു.

 

Tags: Malayalam MovieManuMalayalam ActorLatest Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.