Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എണ്ണപ്പാറ ആശുപത്രിയില്‍ സായാഹ്ന ഒപി ഇല്ല: നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 10:47 am IST
inKasargod

തായന്നൂര്‍: എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ച കഴിഞ്ഞുള്ള പരിശോധന നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ചികിത്സ തുടരാനാവാത്തതിനാല്‍ നാട്ടുകാര്‍ ആശുപത്രി വരാന്തയില്‍ ഇരുന്ന് പ്രതിഷേധിച്ചു.

രണ്ടു മണിക്കൂറുകളോളം നീണ്ട സമരം, അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീജ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.ജയശ്രീ എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. നവംബര്‍ 1 മുതല്‍ വൈകുന്നേരം വരെ ഒപി പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.ഡോക്ടര്‍മാരുടെ കുറവു മൂലം ഒന്‍പത് മാസം മുമ്പാണ് സായാഹ്ന ഒപി നിര്‍ത്തി വച്ചത്. ഉച്ചകഴിഞ്ഞുള്ള ചികിത്സ നിര്‍ത്തിയതോടെ കോടോം-ബേളൂര്‍, മടിക്കൈ, കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ നിന്നായി എത്തുന്ന രോഗികള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ജില്ലാ ആശുപത്രിയിലോ സ്വകാര്യ ആശുപത്രികളിലോ പോകേണ്ടി വരുന്നു.

പിഎസ്‌സി നിയമനത്തിലൂടെ രണ്ട് ഡോക്ടര്‍മാരും, ഒരു എന്‍എച്ച്എം ഡോക്ടറും പഞ്ചായത്ത് താത്ക്കാലികമായി നിയമിക്കേണ്ട ഒരാളുമടക്കം 4 ഡോക്ടര്‍മാരുടെ സേവനമാണ് ഫാമിലി ഹെല്‍ത്ത് സെന്റെറുകളില്‍ വേണ്ടത്. മെഡിക്കല്‍ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ പ്രസവാവധിയില്‍ പോയതോടെ എണ്ണപ്പാറയില്‍ സായാഹ്ന ഒപി നിര്‍ത്തിയത്. രണ്ട് ഡോക്ടര്‍മാര്‍ രാവിലെ 9 മണിക്ക് ശേഷം എത്തി ഉച്ചയ്‌ക്ക് മടങ്ങും.

നിത്യേന ഇരുന്നുറോളം രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയമാണിത്. ഡോക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് സായാഹ്ന ഒപി നിര്‍ത്തിവച്ചതോടെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി തീരുമാനപ്രകാരം നിര്‍ത്തിയ താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനെ പിരിച്ചു വിട്ടിരുന്നു. അതോടെ രാവിലെ ഭക്ഷണം കഴിക്കാതെ പരിശോധനക്കെത്തുന്ന രോഗികള്‍ 6 മുതല്‍ 9 വരെ കാത്തിരിക്കേണ്ടി വരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. അതിനിടെ ഞായര്‍ ഒപിയും നിര്‍ത്തി വച്ചിരുനെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും തുടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഈ ആശുപത്രി പരിധിയില്‍ മെയ്, ജൂണ്‍ മാസങ്ങളിലായ 3 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആദിവാസികളും സാധാരണക്കാരുമടക്കമുളള നൂറുകണക്കിന് കുടുംബങ്ങള്‍ അശ്രയിക്കുന്ന ഈ ആശുപത്രിയില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ചികിത്സ വേണമെന്നും രാവിലെ 6 മുതല്‍ ലാബ് പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും 10 മാസമായിട്ടും യാതൊരു പ്രതികരണവുമില്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിന് ഇറങ്ങേണ്ടിവന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.എം.ഡി.രാജന്‍, സി.എ.കുഞ്ഞിക്കണ്ണന്‍, ഗോപി വലിയവീട്ടില്‍, രമേശന്‍ മലയാറ്റുകര, രാഘവന്‍ മണിയറ, എന്‍.ബിന്ദു, കെ.സരോജിനി, ശില്‍പ്പ സുരേഷ്,ലക്ഷ്മി, മനീഷ സതീശന്‍,കെ.രഘു എം.സി.ഗീത, പി.രാധ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Tags: kasargodLocal NewsNo evening OPEnnapara Hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.