Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പത്തു നടക്കുന്നത് പച്ചയായ മനുഷ്യാവകാശ ലംഘനം: മാര്‍ ടോണി നീലങ്കാവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 08:07 am IST
in Kerala

മുനമ്പം: വഖഫിന്റെ മറവില്‍ മുനമ്പം, ചെറായി മേഖലയില്‍ നടക്കുന്നത് പച്ചയായ മനുഷ്യാവകാശ ലംഘനമാണെന്ന് തൃശൂര്‍ അതിരൂപത ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് ഏറ്റവും നിസഹായാവസ്ഥയില്‍ കഴിയുന്ന ജനതയാണ് മുനമ്പത്തേത്. അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന 610 കുടുംബങ്ങളോട് തൃശൂര്‍ രൂപതയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് താന്‍ മുനമ്പത്തെ സത്യഗ്രഹ പന്തലിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജനത അവരുടെ അധ്വാനം കൊണ്ട് വിയര്‍പ്പൊഴുക്കി, ഒരു സ്ഥാപനത്തില്‍ നിന്ന് തീറെഴുതി വാങ്ങിയ സ്ഥലം, സ്വന്തം കിടപ്പാടം ഒരു സുപ്രഭാതത്തില്‍ ഇത് തങ്ങളുടേതല്ല എന്ന് പറയുമ്പോള്‍, അതിനേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനമില്ല.

ഇതിനെതിരെ പ്രതികരിക്കാനുള്ള വേദികള്‍ പോലും അവര്‍ക്കു മുന്നില്‍ അടയ്‌ക്കുകയാണ്. രാഷ്‌ട്രീയ സാംസ്‌ക്കാരിക നേതാക്കളും പൊതുസമൂഹവും ഇവിടെ വന്ന് ഐക്യദാര്‍ഢ്യം പ്രടകപ്പിക്കുന്നുണ്ട്. പക്ഷെ അതുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. ഇതിലെ മനുഷ്യാവകാശ ലംഘനമാണ് നാം തിരിച്ചറിയേണ്ടത്. ഇതിനെ മതപരമായിട്ടാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവരും ഉണര്‍ന്ന് എഴുന്നേല്‍ക്കണം. മുനമ്പത്തെ സമരം ജനമുന്നേറ്റമായി, ധാര്‍മ്മിക സമരമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ മാത്രമല്ല രാജ്യത്തെങ്ങും ഇത് കത്തിപ്പിടിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Tags: Munambam eviction threatMar Tony Neelangavilwaqf invationviolation of human rights
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം: ഇനി നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ യോഗം 17ന്

Kerala

മുനമ്പത്ത് വസ്തുക്കള്‍ ഇല്ലെന്ന് വഖഫ് ബോര്‍ഡ്; സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍

Kerala

ബംഗ്ലാദേശിലെ സംന്യാസിമാരുടെ അറസ്റ്റ്; മനുഷ്യാവകാശ ലംഘനം: ഭാരതീയ വിചാരകേന്ദ്രം

വഖഫ് നിയമത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്സ് പാവറട്ടിയില്‍ നടത്തിയ പ്രതിഷേധ ജ്വാല
Thrissur

വഖഫ് കിരാത നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

വഖഫ് ഭീകരത പത്തി വിടര്‍ത്തുന്നു: മുനമ്പത്തുകാരെ ഇറക്കിവിടണം; ഭീഷണിയുമായി വഖഫ് സംരക്ഷണ സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.