Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡലകാലം മാലിന്യമുക്ത കാലം; കേരള ക്ഷേത്രസംരക്ഷണ സമിതി പദ്ധതി തയാറാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 08:43 am IST
in Kerala

കോട്ടയം: ശബരിമല മണ്ഡലകാലം മാലിന്യ മുക്തമാകണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. ശബരിമല മാലിന്യമുക്തമാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ സംവിധാനങ്ങള്‍ കൂടാതെ ഭക്തജനസംഘടനകളും സന്നദ്ധസംഘടനകളും എല്ലാവര്‍ഷവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും ശബരിമലക്ക് താങ്ങാനാവാത്ത വിധമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം കുമിഞ്ഞുകൂടുകയാണ്.

ഗൗരവമേറിയ വിഷയമെന്ന നിലയില്‍ ‘മണ്ഡലകാലം മാലിന്യമുക്ത കാലം’ എന്ന പദ്ധതിക്കു തുടക്കം കുറിക്കാന്‍ ക്ഷേത്ര സംരക്ഷണ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ എന്നിവര്‍ അറിയിച്ചു.

പരിസ്ഥിതിക്കു വിഘാതമായ വസ്തുക്കള്‍ ശബരിമലയിലും പരിസരത്തും നിക്ഷേപിക്കാതിരിക്കുക, പമ്പാപുണ്യ തീര്‍ത്ഥം മലീമസമാക്കാതിരിക്കുക, നിക്ഷേപിച്ച മാലിന്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് തന്നെ നശിപ്പിച്ചുകളയാന്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു സഹായങ്ങള്‍ ചെയ്യുക എന്നീ കാര്യങ്ങളില്‍ വ്യാപകമായ ബോധവല്‍കരണം നടത്താന്‍ സമിതി സംസ്ഥാന പ്രവര്‍ത്തകയോഗം തീരുമാനിച്ചു.

ശബരിമലയിലെത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ ഭക്തജനങ്ങളെ അതാത് സ്ഥലങ്ങളില്‍ ബോധവല്‍കരിക്കും. ഇരുമുടിക്കെട്ടില്‍ മാലിന്യ മുക്തമല്ലാത്ത സാധനങ്ങള്‍ ഒഴിവാക്കാന്‍ ഗുരുസ്വാമിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശബരിമല ഇടത്താവളത്തില്‍ കെട്ടുനിറക്കുന്ന വരും കെട്ടിറക്കി വിശ്രമിക്കുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ബോര്‍ഡുകള്‍ ലഘുലേഖകള്‍ എന്നിവ തയാറാക്കി പ്രചരണം നടത്തും. മാലിന്യമുക്ത ശബരിമലദര്‍ശനം എന്ന ലക്ഷ്യത്തിനായി വ്യാപക പ്രചരണം നടത്താന്‍ ക്ഷേത്രകേ ന്ദ്രീകൃതമായ സമിതിയുടെ ശാഖകള്‍, താലൂക്, ജില്ലാ, സംസ്ഥാന സമിതികള്‍ എന്നിവ മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനിച്ചു.

Tags: കേരള ക്ഷേത്രസംരക്ഷണ സമിതിKerala Kshetra Samrakshana SamithiMandalakalamശബരിമല മണ്ഡലകാലംwaste-free period
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

Kerala

ഗുരുവായൂര്‍ ഏകാദശിക്ക് ഉദയാസ്തമയ പൂജ; പ്രായശ്ചിത്ത തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളി: കേരള ക്ഷേത്രസംരക്ഷണ സമിതി

Kerala

ശബരിമല പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.