Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് വിചാര്‍വിഭാഗ് ചെയര്‍മാന്‍ വി.ആര്‍. മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 09:35 am IST
in Kerala
കോണ്‍ഗ്രസ് വീട്ട് ബിജെപിയില്‍ ചേര്‍ന്ന വി.ആര്‍. മോഹന്‍ദാസിന് പാലക്കാട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി സ്വീകരിക്കുന്നു.

കോണ്‍ഗ്രസ് വീട്ട് ബിജെപിയില്‍ ചേര്‍ന്ന വി.ആര്‍. മോഹന്‍ദാസിന് പാലക്കാട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി സ്വീകരിക്കുന്നു.

പാലക്കാട്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനി പരേതനായ ടി.എന്‍. രാമുണ്ണി മേനോന്റെ മകനും കോണ്‍ഗ്രസ് വിചാര്‍വിഭാഗ് ചെയര്‍മാനുമായ വി.ആര്‍. മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. കഴിഞ്ഞ 14 വര്‍ഷമായി വിചാര്‍വിഭാഗത്തിന്റെ ചെയര്‍മാനായിരുന്നു മോഹന്‍ദാസ്.

മുന്നണികള്‍ ദേശീയതയ്‌ക്കെതിരാണ്. വഖഫ് ബോര്‍ഡ് നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച തെറ്റായ നയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും, കോണ്‍ഗ്രസിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ദാസ് പറഞ്ഞു. തന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങളുടെ വിയര്‍പ്പിന്റെ വിലയാണ് സ്വാതന്ത്ര്യം. എന്നാലിപ്പോള്‍, അതിനെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തതിനാലാണ് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതെന്നും മോഹന്‍ദാസ് പറഞ്ഞു.

കനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം കോണ്‍ഗ്രസ് യൂണിയന്റെ നേതാവായിരിക്കെ 2010ല്‍ സ്വയം വിരമിച്ചു. 2011ല്‍ കെപിസിസി വിചാര്‍ വിഭാഗ് ചെയര്‍മാനായി.

റെയില്‍ ആന്‍ഡ് റോഡ് പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, സനാതന ധര്‍മ നവോത്ഥാന സമിതി പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു. മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗാന്ധിയന്‍ തോട്ട് വിഷയത്തില്‍ ബിരുദാനന്തരബിരുദം നേടി.

ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

Tags: BJP PalakkadV.R. Mohandasകോണ്‍ഗ്രസ് വിചാര്‍വിഭാഗ് ചെയര്‍മാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് നഗരസഭയുടെ വികസനരേഖ 'വികസിത പാലക്കാട് 3.0' ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നേതാക്കളായ പ്രശാന്ത് ശിവന്‍, വി. ഉണ്ണികൃഷണന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സി. കൃഷ്ണകുമാര്‍, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, എം.ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു
Kerala

‘വികസിത പാലക്കാട് 3.0’: വീട്ടുപടിക്കല്‍ ഭരണം,വനിത വികസന പാക്കേജ്, വലിയങ്ങാടിക്ക് ഇനി പുതുമുഖം

Palakkad

പാലക്കാട് നഗരസഭയില്‍ വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു

Kerala

പാലക്കാട് വീട്ടിനുള്ളിലെ സ്ഫോടനം: എ​സ്ഡി​പി​ഐ സ്വാ​ധീ​ന മേ​ഖ​ല​യി​ലെ​ന്ന് സി. ​കൃ​ഷ്ണ​കു​മാ​ർ

Kerala

വാര്യർ ബോംബ് വെറും നനഞ്ഞ പടക്കം!!..സ്വത്ത് തർക്കത്തിന്റെ പേരിലുണ്ടായ പരാതിയെന്ന് സി കൃഷ്ണകുമാർ

Kerala

പാലക്കാട് 20000-ല്‍ അധികം കള്ളവോട്ടുകൾ, ബിജെപിക്ക് അനുകൂലമായ വോട്ടുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നു; കോടതിയെ സമീപിക്കുമെന്ന് സി കൃഷ്ണകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.