Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

നിസ്സാരമല്ല ശാസ്ത്രീയസംഗീതം..അതിലുള്ളത് പ്രപഞ്ച ദര്‍ശനം….അതാണ് സംഗീതരത്നാകരത്തില്‍ പറയുന്നത്…

നിസ്സാരമല്ല ഭാരതീയസംഗീതം...പ്രാണനും അഗ്നിയും ചേര്‍ന്നാണ് നാദമുണ്ടാകുന്നത് എന്നാണ് സംഗീതരത്നാകരം എന്ന 13ാം നൂറ്റാണ്ടില്‍ ശാര്‍ങ് ഗദേവന്‍ രചിക്കപ്പെട്ട പുസ്തകത്തില്‍ പറയുന്നതെന്ന് ടി.ജി. മോഹന്‍ദാസ്. ഒരു അഭിമുഖത്തിനിടയിലാണ് സാമൂഹ്യ നിരീക്ഷകനായ ടി.ജി.ഭാരതീയ സംഗീതത്തെക്കുറിച്ച് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 08:18 pm IST
in Music, Entertainment

കൊച്ചി: നിസ്സാരമല്ല ഭാരതീയസംഗീതം…പ്രാണനും അഗ്നിയും ചേര്‍ന്നാണ് നാദമുണ്ടാകുന്നത് എന്നാണ് സംഗീതരത്നാകരം എന്ന 13ാം നൂറ്റാണ്ടില്‍ ശാര്‍ങ് ഗദേവന്‍ രചിക്കപ്പെട്ട പുസ്തകത്തില്‍ പറയുന്നതെന്ന് ടി.ജി. മോഹന്‍ദാസ്. ഒരു അഭിമുഖത്തിനിടയിലാണ് സാമൂഹ്യ നിരീക്ഷകനായ ടി.ജി.ഭാരതീയ സംഗീതത്തെക്കുറിച്ച് പറയുന്നത്.

“പ്രാണനില്‍ നിന്നും പുറപ്പെടുന്നതാണ് പ്രണവം. സംഗീതം ഉണ്ടാക്കണമല്ലോ എന്ന് വിചാരിച്ച് ആരും ഉണ്ടാക്കിയതല്ല ഇത്. പ്രപഞ്ചത്തിലെ തുടിപ്പ് അതിനൊരു സംഗീതമുണ്ട് എന്നും ആ തുടിപ്പിനനുസരിച്ചാണ് എല്ലാവരും ജീവിക്കുന്നതെന്നും ഉള്ള പ്രപഞ്ചവീക്ഷണമാണ് ഭാരതീയ സംഗീതത്തില്‍ നിഴലിക്കുന്നത്. നമ്മുടെ ജീവിതത്തിന് ഒരു സംഗീതവും താളവുമുണ്ട്. ആ താളം തെറ്റിയാല്‍ ഭ്രാന്തിലും മരണത്തിലും ചെന്ന് കലാശിക്കും. അതുകൊണ്ടാണ് മാനസിക വിഭ്രാന്തി ഉള്ളവരെ മനസ്സിന്റെ താളം തെറ്റി എന്ന് പറയുന്നത്”.- ടിജി പറയുന്നു.

സംഗീതരത്നാകരത്തിന്റെ അടിസ്ഥാനത്തിലാണ് ത്യാഗരാജസ്വാമികളും പുരന്ദരദാസനും മുത്തുസ്വാമിദീക്ഷിതരും ശ്യാമശാസ്ത്രിയും എല്ലാം സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ശാര്‍ങ് ദേവന്റെ സംഗീതരത്നാകരം

ഭാരതീയ സംഗീതശാസ്ത്രത്തിലെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ കൃതികളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗ്രന്ഥമാണ് ശാർങ്ഗദേവൻ രചിച്ച സംഗീതരത്നാകരം. അക്ഷരാർത്ഥത്തിൽ അത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും കടലാണ്. സംഗീതരത്നാകരത്തിലെ അടിസ്ഥാനവ്യവസ്ഥകളാണ് പിൽക്കാലത്ത് കർണ്ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ആധികാരികതത്വമായി കണക്കാക്കപ്പെട്ടിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ സംസ്‌കൃതത്തിലാണ് ശാർംഗദേവ ഈ ഗ്രന്ഥം രചിച്ചത്. ഇതാണ് ഹിന്ദുസ്ഥാനി സംഗീതത്തിനും കർണാടക സംഗീതത്തിനും അടിസ്ഥാനമാണ്. മഹാരാഷ്‌ട്രയിലെ ദേവഗിരിയുടെ തലസ്ഥാനമായ യാദവ രാജവംശത്തിലെ രാജാവായ സിംഘാന രണ്ടാമന്റെ (1210–1247) കൊട്ടാരത്തിന്റെ ഭാഗമായിരുന്നു.

Tags: MusicSangeetharatnakaramSarngadevanClassicalmusicIndianmusic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

Entertainment

അതുവരെ ഞാന്‍ മദ്യപിക്കില്ല’; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ ‘രാജാവിന്റെ മകനും സംഗീത രാജനും’ ഉദയം കൊണ്ടു!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.