Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകര്‍ക്ക് കുറ്റമറ്റ സൗകര്യമൊരുക്കാന്‍ റെയില്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 09:05 am IST
inKerala

ചെങ്ങന്നൂര്‍: ശബരിമലയുടെ പ്രവേശനകവാടമായ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മണ്ഡലകാലത്ത് കുറ്റമറ്റ സൗകര്യമൊരുക്കുമെന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ മനീഷ് തപ്ലിയാല്‍. ശബരിമല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചെങ്ങന്നൂരില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വെയുടെ മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കൂടി 50 ശുചിമുറികള്‍ സജ്ജമാക്കും. മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളുടെ എണ്ണം കൂട്ടും. ബിഎസ്എന്‍എലുമായി സഹകരിച്ച് ഇന്റര്‍നെറ്റ് സേവനം സുഗമമാക്കും. സന്നദ്ധ സംഘടനകള്‍ക്ക് സ്റ്റേഷന്‍ പരിസരത്ത് സേവനകേന്ദ്രങ്ങള്‍ തുറക്കാന്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കണമെന്ന ആവശ്യം റെയില്‍വെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് അനുഭാവപൂര്‍വ്വം പരിഗണിക്കും.

റെയില്‍വെ സ്റ്റേഷനിലെ ഡ്രെയിനേജ് സംവിധാനം പൂര്‍ണമായും നഗരസഭയ്‌ക്ക് കൈമാറും. വൈദ്യുതി വിതരണത്തിന് തടസം സൃഷ്ടിക്കുന്ന മരച്ചില്ലകള്‍ നീക്കും. എല്ലായിടത്തും സിസിടിവികള്‍ സ്ഥാപിക്കും.

വിവിധ വകുപ്പുകള്‍ ഉന്നയിച്ചിരിക്കുന്ന നിര്‍ദേശങ്ങളും പരാതികളും റെയില്‍വെ ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും ഡിവിഷനല്‍ മാനേജര്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ്, ആര്‍ഡിഒ മോബി ജെ, ഡിവൈഎസ്പി ബിനുകുമാര്‍, റെയില്‍വെ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ വൈ. ശെല്‍വന്‍, വാട്ടര്‍ അതോറിട്ടി, കെഎസ്ഇബി, കെഎസ്ആര്‍ടിസി, അയ്യപ്പസേവാസംഘം പ്രതിനിധികളും പങ്കെടുത്തു.

യോഗത്തില്‍ ഉയര്‍ന്ന പ്രധാനാവശ്യങ്ങള്‍

തീര്‍ത്ഥാടനകാലത്ത് ട്രെയിനുകള്‍ നിര്‍ത്തിയിടുന്ന സമയം മൂന്നു മിനിട്ടില്‍ നിന്ന് അഞ്ച് മിനിട്ടായി ഉയര്‍ത്തുക, സ്പെഷ്യല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകള്‍ക്കും ചെങ്ങന്നൂരില്‍ ശബരിമല സീസണില്‍ സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനില്‍ പാഴ്സല്‍ സര്‍വീസ് കേന്ദ്രം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ഉയര്‍ന്നത്. തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് അയ്യപ്പ സേവാ സമാജം പ്രതിനിധി രാധാകൃഷ്ണന്‍ പാണ്ടനാട് ആവശ്യപ്പെട്ടു.

Tags: Sabarimala pilgrimsChengannur Railway Stationimpeccable facilities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

Kerala

 ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി വിളമ്പിത്തുടങ്ങി

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

പുതിയ വാര്‍ത്തകള്‍

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.