Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബിഎസ്എന്‍എല്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 05:53 am IST
in Sports
ബിഎസ്എന്‍എല്‍ മിനി മാരത്തോണ്‍ ഒളിമ്പ്യന്‍ സാജന്‍ പ്രകാശ് ഫഌഗ് ഓഫ് ചെയ്യുന്നു. ബിഎസ്എന്‍എല്‍ കേരള ചീഫ് ജിഎം ബി. സുനില്‍കുമാര്‍, എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജിഎം വി. സുരേന്ദ്രന്‍ എന്നിവര്‍ സമീപം

ബിഎസ്എന്‍എല്‍ മിനി മാരത്തോണ്‍ ഒളിമ്പ്യന്‍ സാജന്‍ പ്രകാശ് ഫഌഗ് ഓഫ് ചെയ്യുന്നു. ബിഎസ്എന്‍എല്‍ കേരള ചീഫ് ജിഎം ബി. സുനില്‍കുമാര്‍, എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജിഎം വി. സുരേന്ദ്രന്‍ എന്നിവര്‍ സമീപം

കൊച്ചി: ബിഎസ്എന്‍എലിന്റെ 25-ാമത് സ്ഥാപകദിന വാര്‍ഷികത്തോടനുബന്ധിച്ചു എറണാകുളം ബിസിനസ് ഏരിയയുടെ നേതൃത്വത്തില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് രാവിലെ ആറിന് ആരംഭിച്ച മാരത്തോണ്‍ 10 കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും 50 വയസിന് മുകളിലും താഴെയുമുള്ള വിവിധ വിഭാഗങ്ങളിലായിരുന്നു മത്സരം.
പത്തു കിലോമീറ്റര്‍ മത്സരം ഒളിംപ്യന്‍ സാജന്‍ പ്രകാശും, അഞ്ച് കിലോമീറ്റര്‍ മത്സരം ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ബി. സുനില്‍കുമാറും ഫഌഗ് ഓഫ് ചെയ്തു. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ എഴുന്നൂറ്റിയമ്പതോളം പേര്‍ മാരത്തണില്‍ പങ്കെടുത്തു.

50 വയസിനു താഴെ 10 കിലോമീറ്റര്‍ വിഭാഗത്തില്‍ അരുണ്‍ കെ, റീബ അന്ന ജോര്‍ജ്, അഞ്ച് കിലോമീറ്റര്‍ വിഭാഗത്തില്‍ മനോജ്, അഞ്ജു മുരുകന്‍, 50 വയസിനു മുകളില്‍ 10 കിലോമീറ്റര്‍ വിഭാഗത്തില്‍ സാബു പോള്‍, രമ എ.കെ, അഞ്ച് കിലോമീറ്റര്‍ വിഭാഗത്തില്‍ ഉബൈദ് കെ.എച്ച്, സുലത കമ്മത്ത് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

ഒളിമ്പ്യന്‍ സാജന്‍ പ്രകാശ്, ബിഎസ്എന്‍എല്‍ കേരള ചീഫ് ജിഎം ബി. സുനില്‍കുമാര്‍, കേരള ടെലികോം അഡീ. ഡയറക്ടര്‍ ജനറല്‍ ശോഭന വി., എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജിഎം വി. സുരേന്ദ്രന്‍, ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ മൊബൈല്‍ സര്‍വീസ് പ്രിന്‍സിപ്പല്‍ ജിഎം ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Tags: BSNLmini marathon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലെ ക്രമക്കേടില്‍ സെന്‍ട്രല്‍ വിജിലന്‍സിന് പരാതി നല്‍കും

Kerala

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നടപ്പാക്കുന്നത് സിഐടിയുവിന്റെ നിര്‍ദേശങ്ങള്‍

India

രാജ്യവ്യാപകമായി ‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ

Kerala

ബിഎസ്എൻഎൽ: 23,000 ഫോർ ജി സൈറ്റുകൾകൂടി വരുന്നു; 9.25 കോടി മൊബൈൽ വരിക്കാർ

Business

സമ്മാന്‍-സീനിയര്‍ സിറ്റിസണ്‍ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.