Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

20 ഇസ്രയേല്‍ ബന്ദികള്‍, നിരന്തരം ഒളികേന്ദ്രം മാറ്റല്‍, ദേഹത്ത് പൊതിഞ്ഞ 20 കിലോഗ്രാം ഡൈനാമൈറ്റ് എന്നിട്ടും യാഹ്യസിന്‍വറിനെ വധിച്ച് ഇസ്രയേല്‍

പല അടരുകളുള്ള സൂരക്ഷാവ്യൂഹമാണ് ഹമാസ് തീവ്രവാദിനേതാവ് യാഹിയ സിന്‍വാറിന് ചുറ്റും ഉണ്ടായിരുന്നത്. ഇരുപതോളം ഇസ്രയേലി ബന്ദികളെ ഒപ്പം കൊണ്ടുനടന്നു. നിരന്തരമായി ഒളികേന്ദ്രങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. ദേഹത്തെ പൊതിഞ്ഞുകെട്ടിയത് 20 കിലോഗ്രാം ഭാരമുള്ള അത്യുഗ്രസ്ഫോടനശേഷിയുള്ള ഡൈനാമിറ്റ് ആണ്. എന്നിട്ടും ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യസംഘടനയായ ഷിന്‍ ബെറ്റും ചാരസംഘടനയായ മൊസ്സാദും കൃത്യമായി സിന്‍വാറിന്റെ നീക്കങ്ങള്‍ അടയാളപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 12:52 am IST
in World

ലെബനന്‍: പല അടരുകളുള്ള സൂരക്ഷാവ്യൂഹമാണ് ഹമാസ് തീവ്രവാദിനേതാവ് യാഹിയ സിന്‍വാറിന് ചുറ്റും ഉണ്ടായിരുന്നത്. ഇരുപതോളം ഇസ്രയേലി ബന്ദികളെ ഒപ്പം കൊണ്ടുനടന്നു. നിരന്തരമായി ഒളികേന്ദ്രങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. ദേഹത്തെ പൊതിഞ്ഞുകെട്ടിയത് 20 കിലോഗ്രാം ഭാരമുള്ള അത്യുഗ്രസ്ഫോടനശേഷിയുള്ള ഡൈനാമിറ്റ് ആണ്. എന്നിട്ടും ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യസംഘടനയായ ഷിന്‍ ബെറ്റും ചാരസംഘടനയായ മൊസ്സാദും കൃത്യമായി സിന്‍വാറിന്റെ നീക്കങ്ങള്‍ അടയാളപ്പെടുത്തി.

ഇത്രയും സങ്കീര്‍ണ്ണമായ ഗാസയിലെ കെട്ടിടസമുച്ചയങ്ങളില്‍ നിന്നും കൃത്യമായി ഹമാസ് നേതാവ് സിന്‍വാര്‍ അഭയം തേടി ഓടിക്കയറിയ കെട്ടിടത്തിലേക്ക് പോയ ഡ്രോണ്‍ ക്യാമറ അത് സിന്‍വാര്‍ തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇസ്രയേല്‍ സേന അദ്ദേഹത്തെ വധിച്ചത്. ഇതില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം എത്ര സങ്കീര്‍ണ്ണമായ സൂരക്ഷാവലയവും ഇസ്രയേലിന് മുന്നില്‍ തകര്‍ന്നടിയും എന്ന് തന്നെയാണ്.

അങ്ങിനെയെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയ്‌ക്കും അധികനാള്‍ ഒളിച്ചുകഴിയാനാവില്ല. ഇറാന്റെയും ഇറാന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഹമാസ്, ഹെസ്ബുള്ള, ഹൂതി തുടങ്ങിയ അസംഖ്യം ഇസ്രാമിക തീവ്രവാദ സംഘടനകളുടെയും മേല്‍ നികത്താന്‍ കഴിയാത്ത പരിക്കേല്‍പിക്കാന്‍ ആയത്തൊള്ള അലി ഖമനേയെ വധിക്കുന്നതിലൂടെ സാധിക്കുമെന്ന് ഇസ്രയേല്‍ കരുതുന്നു. ഇറാനിലെ തീവ്ര ഇസ്ലാമിക സര്‍ക്കാരിന് കരുത്തുപകരുന്ന ആയത്തൊള്ള അലി ഖമനേയ് യെ വധിച്ചാല്‍ ഇറാനിലെ ഭരണം ചിതറുമെന്നാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്. ഹമാസും ഹെസ്ബൊള്ളയും ഹൂതിയും ഇതോടെ ചിതറിത്തെറിക്കും. ആ നിമിഷം കാത്തിരിക്കുകയാണ് ഇസ്രയേല്‍. ആയത്തൊള്ള അലി ഖമനേയുടെ ജീവനെടുക്കാന്‍. അതാണ് അന്താരാഷ്‌ട്ര ചാരസംഘടനകല്‍ നല്‍കുന്ന വിവരം.

ഇസ്രയേലിന് തിരിച്ചടി കിട്ടുമോ?

ഇറാനെയും ഇറാന്‍ ഊട്ടിവളര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളായ ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നിവയ്‌ക്കെതിരെയും ഒറ്റയടിക്ക് യുദ്ധം നടത്തുകയാണ് ഇസ്രായേല്‍. എത്ര നാള്‍ ഈ യുദ്ധത്തില്‍ ഇസ്രയേലിന് പിടിച്ചുനില്‍ക്കാനാവും എന്നത് കാതലായ ചോദ്യമാണ്. ഏറ്റുമുട്ടലില്‍ ഇസ്രയേലിന്റെ സൈന്യശേഷിയും ആയുധശേഷിയും കുറയുകയാണ്. അത് അന്തിമമായി ഇസ്രയേലിന് തിരിച്ചടി കിട്ടുന്നതില്‍ കലാശിക്കുമോ? അങ്ങിനെയെങ്കില്‍ യുദ്ധാനന്തരം അധികാരസമവാക്യങ്ങള്‍ മാറിയ മറ്റൊരു പശ്ചിമേഷ്യയായിരിക്കും അവശേഷിക്കുക. ഇസ്രയേലിന്റെ ആധിപത്യം നഷ്ടപ്പെട്ട, ഇസ്ലാമിക തീവ്രവാദം അരങ്ങുതകര്‍ക്കുന്ന പശ്ചിമേഷ്യ. അന്തിമവിജയം ആര്‍ക്കായിരിക്കും?

 

Tags: IranIsraelwarBenjaminNetanyahuYahyaSinwarShinbetWestAsiaMossadIsraelHamas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.