Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റായ്‌പൂരിൽ താമര ഒരിക്കൽ കൂടി വിരിയുമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ; ജനവിശ്വാസം പാർട്ടിക്ക് കരുത്തേകും ; തിരഞ്ഞെടുപ്പ് ചൂടിൽ ബിജെപി പ്രവർത്തകർ

കഴിഞ്ഞ എട്ട് തവണയായി ബിജെപിയുടെ ബ്രിജ്മോഹൻ അഗർവാളാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജനപിന്തുണ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 09:57 pm IST
in India

റായ്‌പൂർ: നവംബർ 23ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ റായ്‌പൂർ സൗത്തിൽ താമര വീണ്ടും വിരിയുമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി അരുൺ സാവോ. ശനിയാഴ്ച മാധ്യമപ്രവർത്തകരോട്സംസാരിക്കവെയാണ് അദ്ദേഹം തന്റെ പ്രതീക്ഷ പങ്കിട്ടത്.

റായ്‌പൂർ സൗത്ത് അസംബ്ലി സീറ്റിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ എട്ട് തവണയായി ബിജെപിയുടെ ബ്രിജ്മോഹൻ അഗർവാളാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. റായ്‌പൂർ സൗത്തിലെ ജനങ്ങളുടെ അനുഗ്രഹം ബിജെപിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

ഈ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജനപിന്തുണ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണയും റായ്‌പൂർ സൗത്തിലെ ജനങ്ങളുടെ അനുഗ്രഹം ബിജെപിക്ക് തീർച്ചയായും ലഭിക്കും. റായ്‌പൂർ സൗത്തിൽ താമര ഒരിക്കൽ കൂടി വിരിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലായിട്ടാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഒക്ടോബർ 15ന് ഉത്തർപ്രദേശിലെ ഒമ്പത് സീറ്റുകളിലും കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റും ഉൾപ്പെടെ 48 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.

47 നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും നവംബർ 13 ന് വോട്ടെടുപ്പ് നടക്കുമ്പോൾ ഉത്തരാഖണ്ഡിലെ ഒരു നിയമസഭാ മണ്ഡലത്തിലും മഹാരാഷ്‌ട്രയിലെ നന്ദേഡ് മണ്ഡലത്തിലും നവംബർ 20 നും വോട്ടെടുപ്പ് നടക്കും.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കുക, മീരാപൂർ, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, കർഹാൽ, ഫുൽപൂർ, കതേഹാരി, മജവാൻ, സിഷാമൗ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേ സമയം നവംബർ 13, 20 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

മഹാരാഷ്‌ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കും. നേരത്തെ ഒക്ടോബറിൽ ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.

Tags: bjpChhattisgarhChief Ministerraipurlegislative assembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.