Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഏറ്റുപറച്ചിലില്‍ നാണംകെട്ട് ട്രൂഡോ; ഭാരതത്തിനെതിരായ ആരോപണം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 08:06 am IST
in World

ഒട്ടാവ: ഭാരതത്തിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ഏറ്റുപറഞ്ഞതോടെ നാണം കെട്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവം ട്രൂഡോ വിവാദമാക്കുന്നത് മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനാണെന്ന് കനേഡിയന്‍ പ്രതിപക്ഷ പാര്‍ട്ടി പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാനഡയുടെ നേതാവ് മാക്‌സിം ബെര്‍ണിയര്‍. ഒരു തെളിവും ട്രൂഡോ ഇതുവരെ നല്കിയിട്ടില്ല. വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ട്രൂഡോ ഈ പ്രതിസന്ധിയെ ഉപയോഗിക്കുകയായിരുന്നുവെന്ന് ബെര്‍ണിയര്‍ എക്സിലൂടെ വ്യക്തമാക്കി.

ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡക്കാരനാണെന്ന വാദവും ബെര്‍ണിയര്‍ തള്ളിക്കളഞ്ഞു. നിജ്ജാര്‍ ഒരു കനേഡിയന്‍ ആയിരുന്നില്ലെന്നും ഭരണപരമായ പിഴവ് തിരുത്താന്‍ മരണാനന്തരം അദ്ദേഹത്തിന്റെ പൗരത്വം എടുത്തുകളയണമെന്നും ബെര്‍ണിയര്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ കാനഡയിലെ ആദ്യത്തെ വ്യാജ അഭയാര്‍ത്ഥിയാണ് അയാളെന്നും അയാളെ നാടുകടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1997 മുതല്‍ പലതവണ കാനഡയില്‍ അഭയം തേടാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച ഒരു വിദേശ ഭീകരവാദിയാണ് നിജ്ജാര്‍. എന്നാല്‍ 2007ല്‍ പൗരത്വം നല്കി. സംഭവിച്ച വലിയ അബദ്ധം തിരിച്ചറിയുകയും വളര്‍ന്നുവരുന്ന ഒരു ലോകശക്തിയെന്ന നിലയില്‍ ഭാരതവുമായുള്ള ബന്ധത്തെ അപകടപ്പെടുത്തുന്നതിന് പകരം പരിഹാരങ്ങള്‍ കണ്ടെത്താന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണമെന്ന് മാക്‌സിം ബെര്‍ണിയര്‍ പറഞ്ഞു.

നിജ്ജര്‍ വധത്തില്‍ ഭാരതത്തിനെതിരെ വ്യക്തമായ തെളിവില്ലെന്ന ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞിരുന്നു. ഇതോടെ ലോകത്തിനുമുമ്പില്‍ ട്രൂഡോ പരിഹാസപാത്രമായി. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാരതത്തിനെതിരായ ആരോപണമെന്ന് ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുന്‍പാകെ ട്രൂഡോ പറഞ്ഞത്.

ഭാരതം ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യമാണ് ട്രൂഡോ ഇപ്പോള്‍ പറഞ്ഞതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ട്രൂഡോ സാഹചര്യം കൈകാര്യം ചെയ്തതിനെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്നതിന്റെ ഉത്തരവാദിത്തം ട്രൂഡോയ്‌ക്ക് മാത്രമായിരിക്കുമെന്നും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Tags: People's Party of CanadaJustinTrudeauagainst IndiaMaxime BernierCanadian opposition party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖലിസ്ഥാനികളെ പ്രോത്സാഹിപ്പിച്ച കാനഡയിലെ സിഖ് നേതാവ് ജഗ്മീത് സിങ്ങ് (വലത്ത്) ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ (ഇടത്ത്)
India

ഖലിസ്ഥാന്‍ വാദികള്‍ കാനഡയില്‍ വിയര്‍ക്കുന്നു; ഖലിസ്ഥാനികളെ പ്രോത്സാഹിപ്പിച്ച കാനഡയിലെ സിഖ് നേതാവിന് ജഗ്മീതിന് കനത്ത തോല്‍വി

World

മാര്‍ച്ച് നാലിന് രാത്രി വമ്പന്‍രാത്രിയായിരിക്കും…..ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി വിറച്ച് ലോകം

ഖലിസ്ഥാന്‍തീവ്രവാദികളെ പിന്തുണയ്ക്കുന്ന കാനഡയിലെ രാഷ്ട്രീയക്കാരന്‍ ജഗ്മീത് സിങ്ങ് (ഇടത്ത്)
India

ട്രംപിനെ വെല്ലുവിളിച്ച് ഖലിസ്ഥാന്‍വാദിയായ കാനഡയിലെ രാഷ്‌ട്രീയ നേതാവ് ജഗ്മീത് സിങ്ങ്; ഖലിസ്ഥാനികളുടെ അന്ത്യമടുത്തോ?

Editorial

ഭാരതത്തെ വെല്ലുവിളിച്ച ട്രൂഡോയുടെ പതനം

ഇലോണ്‍ മസ്ക് (ഇടത്ത്) ജസ്റ്റിന്‍ ട്രൂഡോ (വലത്ത്)
World

ജസ്റ്റിന്‍ ട്രൂഡോയെ പെണ്ണെന്ന് വിളിച്ച് ഇലോണ്‍ മസ്ക്; കാനഡയെ യുഎസിനോട് ചേര്‍ക്കാന്‍ പറ്റില്ലെന്ന് പറയാന്‍ താങ്കള്‍ കാനഡയുടെ ഗവര്‍ണറല്ലെന്നും പരിഹാസം

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.