Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസിത ഭാരതം മയക്കുമരുന്നില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും സമ്പൂര്‍ണമുക്തം: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 09:58 am IST
in India
ന്യൂദല്‍ഹിയില്‍ ഐപിഎസ് 2023 ബാച്ചിലെ പ്രൊബേഷണര്‍മാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംവദിക്കുന്നു

ന്യൂദല്‍ഹിയില്‍ ഐപിഎസ് 2023 ബാച്ചിലെ പ്രൊബേഷണര്‍മാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംവദിക്കുന്നു

ന്യൂദല്‍ഹി: വികസിത ഭാരതം മയക്കുമരുന്നില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും സമ്പൂര്‍ണമുക്തമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ (ഐപിഎസ്) 2023 ബാച്ചിലെ പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

2047ല്‍ രാജ്യം വികസിത ഭാരതമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ലഹരി വിമുക്ത, ഭീകര വിമുക്ത രാഷ്‌ട്രനിര്‍മിതിക്കുള്ള ആഹ്വാനമാണെന്ന് അമിത് ഷാ പറഞ്ഞു. ആഭ്യന്തര സുരക്ഷയും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉറപ്പാക്കും. ഐപിഎസുകാരായി ഉയരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൂടുതലുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

രാജ്യം പുരോഗമിക്കുകയും പുതുമ ആര്‍ജിക്കുകയുമാണ്. സൈന്യത്തെയും രാജ്യാതിര്‍ത്തിയെയും അപമാനിക്കാന്‍ ഇപ്പോള്‍ ആര്‍ക്കും ധൈര്യമില്ലെന്ന് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ച് പറയുന്നു. നേരത്തെ ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍, ഇടതുഭീകര ബാധിത പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന് വ്രണങ്ങളാണ് നാടിനെ നോവിച്ചത്. എന്നാല്‍ ഇപ്പോള്‍ അക്രമം കുറയ്‌ക്കുന്നതില്‍ നമ്മള്‍ വിജയിച്ചു. ഈ മൂന്ന് കേന്ദ്രങ്ങളിലെ 70 ശതമാനം ഹോട്ട്സ്പോട്ടുകളിലും സൈന്യത്തിന് സമ്പൂര്‍ണ ആധിപത്യമുണ്ട്. ജനാധിപത്യ പ്രക്രിയയിലൂടെ മാറ്റത്തിനായുള്ള ദാഹവും ആഗ്രഹവും അടിത്തട്ട് വരെ എത്തിയിട്ടുണ്ട്.

പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലീസ് സംവിധാനം മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, രാജ്യത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പരമാവധി കുറയ്‌ക്കാന്‍ പോലീസ് സംവിധാനം ജാഗ്രത പുലര്‍ത്തണം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പൗരന് നീതി നല്കുക എന്നത് ലക്ഷ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎസ് 2023 ബാച്ചില്‍, 54 വനിതകളടക്കം 188 ഓഫീസര്‍ ട്രെയിനികള്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി. ദല്‍ഹിയിലെ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളുമായും (സിഎപിഎഫ്) സെന്‍ട്രല്‍ പോലീസ് ഓര്‍ഗനൈസേഷനുകളുമായും (സിപിഒ) ചേര്‍ന്ന് രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷം, അതത് കേഡറുകളില്‍ 29 ആഴ്ചത്തെ ജില്ലാ പ്രായോഗിക പരിശീലനത്തിന് ഇവര്‍ ചേരും.

Tags: drugs and terrorismAnti Drugsamit-shahAnti Terrorismdeveloped india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Article

പുതുക്കിയ ജിഡിപി: ഡാറ്റയെ ആധാരമാക്കി തീരുമാനങ്ങള്‍ രൂപപ്പെടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.