Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാര്യയ്‌ക്ക് പാചകം അറിയില്ല , എന്തിന് കത്തി പിടിയ്‌ക്കാൻ പോലും അറിയില്ല ; വിവാഹമോചനം നടത്താൻ ഒരുങ്ങി ഭർത്താവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 05:02 pm IST
in India

ബെംഗളൂരു ; ഭർത്താവ് പാചകം ചെയ്യുന്നില്ല, ഒരു കപ്പ് ചായ ഉണ്ടാക്കുന്നില്ല, വീട്ടുജോലികളിൽ പോലും സഹായിക്കുന്നില്ലെന്ന് സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെക്കുറിച്ച് പരാതിപ്പെടാറുണ്ട്. എന്നാൽ ഇവിടെ വീട്ടുജോലി ചെയ്യാനറിയില്ലെന്ന് പറഞ്ഞ് ഭർത്താവ് ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഒരുങ്ങുകയാണ് . ഭാര്യയ്‌ക്ക് കത്തി പിടിക്കാനും പഴങ്ങൾ ശരിയായി മുറിക്കാനും പോലും അറിയില്ലെന്നാണ് ഭർത്താവിന്റെ പരാതി . തന്റെ വിഷമങ്ങളെല്ലാം 28 കാരനായ ഭർത്താവ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുമുണ്ട് . ഈ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഒരു വർഷം മുമ്പാണ് 31 കാരിയായ യുവതിയെ യുവാവ് വിവാഹം കഴിച്ചത്. ഭാര്യക്ക് വീട്ടുജോലി ചെയ്യാൻ കഴിയാത്തതിനാൽ യുവാവാണ് പാചകം ചെയ്ത് ഭക്ഷണം വിളമ്പിയിരുന്നത് . പിന്നീട് ഇതൊരു പ്രശ്‌നമായി മാറിയെന്നും യുവാവ് അവകാശപ്പെട്ടു. ‘ ഞാൻ പാചകത്തിന് തയ്യാറെടുക്കുമ്പോൾ, എന്റെ അമ്മ ഭാര്യയോട് പഴങ്ങൾ മുറിക്കാൻ എന്നെ സഹായിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അവൾക്ക് പഴങ്ങൾ പോലും മുറിക്കാൻ അറിയില്ല. ഒരു കത്തി പോലും ശരിയായി പിടിക്കാൻ കഴിയാത്തതിൽ അമ്മ ദേഷ്യപ്പെട്ടു. കത്തി ശരിയായി പിടിക്കാൻ കഴിയാത്തത് ശരിക്കും നാണക്കേടല്ലേയെന്നും ‘ യുവാവ് ചോദിക്കുന്നു. അവസാനം ഭാര്യയെ നാളെ പാചക ക്ലാസിൽ ചേർക്കുമെന്നും എന്നിട്ടും അവൾ പാചകം പഠിച്ചില്ലെങ്കിൽ വിവാഹമോചനം ചെയ്യുമെന്നും യുവാവ് കുറിച്ചു.

Tags: wifeHusbandCookingdivorce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാടകക്കൊലയാളിയെ വിട്ട് ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

India

തുപ്പിയിട്ട മാവ് കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കി വിറ്റു ; പാചകക്കാരൻ സുഹൈൽഖാൻ അറസ്റ്റിൽ ; കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.