Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പാറയും മെറ്റലും കാണാതായി: അന്വേഷണവുമില്ല, നടപടിയുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 11:03 am IST
inThiruvananthapuram

കിളിമാനൂര്‍: പോലീസ് കസ്റ്റഡിയിലിരുന്ന പാറയും മെറ്റലും കാണാതായസംഭവത്തില്‍ ആര്‍ക്കെതിരെയും അന്വേഷണമോ നടപടിയോ ഇല്ല. പാറയും മെറ്റലും ഒപ്പം പരാതിയും ആവിയായതായി നാട്ടുകാര്‍.

കിളിമാനൂര്‍ പോലീസ് കസ്റ്റഡിയിലിരുന്ന പാറയും മെറ്റലും പോലീസ് ഒത്താശയോടെ ഒരു സംഘം കടത്തിക്കൊണ്ട് പോയതാണെന്ന പരാതി ഉയര്‍ന്നിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും നടപടി എടുക്കേണ്ട അധികൃതര്‍ ആരും ഇതുവരെ അനങ്ങിയിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതിയെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവരും അനങ്ങുന്നില്ല. കിളിമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2018-19 കാലയളവില്‍ എസ്‌ഐയായിരുന്ന അരുണ്‍ ബി.കെ.യുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് കോടതി കേസില്‍ കിടന്നിരുന്ന തൊണ്ടിമുതലായ നാലു ലോഡ് വരുന്ന പാറകളും മെറ്റലുമാണ് കാണാതായത്. കിളിമാനൂര്‍ പോലീസ് സ്‌റ്റേഷന്റെ എതിര്‍വശത്തെ പഴയ എംസി റോഡില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്. സൂക്ഷിക്കാന്‍ ചുമത്തപ്പെട്ടവരുടെ ഒത്താശയോടെ ചിലര്‍ കടത്തിക്കൊണ്ട് പോയെന്നാണ് ആരോപണം ഉയര്‍ന്നത്. ആരോപണം ഉയര്‍ത്തിയവരും ഇപ്പോള്‍ മൗനത്തിലാണ്. പാറയും മെറ്റലും കടത്തി കൊണ്ടുപോയതില്‍ കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞിരുന്നത്.

കോടതിയുടെ കീഴിലുള്ള തൊണ്ടിമുതല്‍ എടുത്ത് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കൊടുത്ത് വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും ആരോപണം ഉന്നയിക്കുന്നവര്‍ പറഞ്ഞിരുന്നു. പാറയും മെറ്റലും കടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഷയവും തൊണ്ടിമുതലും ആവിയായ അവസ്ഥയിലാണ്. വേലി തന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യുമെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.

 

Tags: Rock and metal missingno investigationno actionKilimanur Police Custody
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് അതിജീവിതയെ ഭീഷണിപ്പെടുത്തിയിട്ടും നടപടിയെടുത്തില്ല, ഇന്‍സ്‌പെക്ടര്‍ എസ്.സന്തോഷിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.