Sports

ജൂനിയര്‍ ബോള്‍ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കൊല്ലവും എറണാകുളവും ജേതാക്കള്‍

Published by

കുണ്ടറ (കൊല്ലം): അന്‍പത്തിയാറാമത് സംസ്ഥാന ജൂനിയര്‍ ബോള്‍ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളില്‍ കൊല്ലം തൃശ്ശൂരിനെയും പെണ്‍കുട്ടികളില്‍ എറണാകുളം മലപ്പുറത്തെയും പരാജയപ്പെടുത്തി ജേതാക്കളായി. സംസ്ഥാന ബോള്‍ബാഡ്മിന്റണ്‍ വൈസ്പ്രസിഡന്റ് എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബോള്‍ബാഡ്മിന്റണ്‍ ചെയര്‍മാന്‍ അഡ്വ. കെ. ബാബുജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by