Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനോരമ ക്ഷേത്രഭൂമി തട്ടിയെടുത്തെന്ന ആരോപണവുമായി ജെയ്‌ക് സി തോമസ്; പക്ഷെ ഈ ഭൂമി ഇപ്പോള്‍ കൈവശം വെച്ചനുഭവിക്കുന്നത് സിപിഎം നേതാക്കള്‍

മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ ഭൂമി പിടിച്ചുവെച്ചത് മനോരമയാണെന്ന് സിപിഎം നേതാവ് ജെയ്‌ക് സി തോമസ്. . എത്രയോ വര്‍ഷമായി മനോരമ കുടുംബം അത് പിടിച്ചുവെച്ചെന്നും ജെയ്‌ക് സി തോമസ് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 08:16 pm IST
in Kerala
പന്തല്ലൂര്‍ ക്ഷേത്രഭൂമിയില്‍ ദേവസ്വം ബോര്‍ഡിന്‍റെ പലക (ഇടത്ത്) ജെയ്ക് സി തോമസ് (വലത്ത്)

പന്തല്ലൂര്‍ ക്ഷേത്രഭൂമിയില്‍ ദേവസ്വം ബോര്‍ഡിന്‍റെ പലക (ഇടത്ത്) ജെയ്ക് സി തോമസ് (വലത്ത്)

കൊച്ചി: മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ ഭൂമി പിടിച്ചുവെച്ചത് മനോരമയാണെന്ന് സിപിഎം നേതാവ് ജെയ്‌ക് സി തോമസ്. . എത്രയോ വര്‍ഷമായി മനോരമ കുടുംബം അത് പിടിച്ചുവെച്ചെന്നും ജെയ്‌ക് സി തോമസ് ആരോപിച്ചു.

മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജെയ്‌ക് സി തോമസ് ഇക്കാര്യം തുറന്നടിച്ച് പറഞ്ഞു. പിന്നീട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മനോരമ കുടുംബം പിടിച്ചുവെച്ചനുഭവിച്ച ആ ക്ഷേത്രഭൂമി ദേവീ ക്ഷേത്രകമ്മിറ്റിക്ക് വിട്ടുകൊടുക്കേണ്ടിവന്നുവെന്നും ജെയ്‌ക് സി. തോമസ്.

വാസ്തവത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ മനോരമ ആങ്കറായ നിഷ പുരുഷോത്തമനെ ഉത്തരംമുട്ടിക്കാന്‍ ജെയ്‌ക് സി തോമസ് ഒരു ആരോപണം ഉന്നയിച്ചതാണ്. ഈ ആരോപണത്തിന്റെ പിന്നിലെ യഥാര്‍ത്ഥ സത്യം ജെയ്‌ക് സി തോമസ് മനപൂര്‍വ്വം മറച്ചുവെയ്‌ക്കുകയും ചെയ്യുന്നു.

ജെയ്‌ക് സി തോമസ് പറഞ്ഞത് അര്‍ധസത്യം, ഈ ഭൂമിയിലെ വിളവെടുപ്പ് നടത്തുന്നത് സിപിഎം നേതാക്കള്‍

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലുള്ള പന്തല്ലൂര്‍ ക്ഷേത്രഭൂമി മലയാള മനോരമ കുടുംബത്തില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇപ്പോഴും ഈ ഭൂമി പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചില്ല എന്നതാണ് വാസ്തവം. പ്രാദേശി സിപിഎം നേതാക്കള്‍ രൂപീകരിച്ച കമ്മിറ്റിയാണ് ഇപ്പോഴും ഈ ഭൂമിയുടെ വിളവെടുപ്പ് നടത്തുന്നത് എന്നതാണ് വാസ്തവം. ദേവസ്വം ബോര്‍ഡ് അധികൃതരെ ഈ ഭൂമിയിലേക്ക് പ്രവേശിപ്പിക്കാന്‍ പോലും സിപിഎമ്മുകാര്‍ അനുവദിക്കുന്നില്ല.

പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത് 23നാണ് 786.71 ഏക്കര്‍ ഭൂമി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാന് നല്‍കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും കുടുംബം ഈ ഭൂമി തിരിച്ചുകൊടുത്തില്ല. ഇതേ തുടര്‍ന്നാണ് ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നിവര്‍ രംഗത്തെത്തിയത്. കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ 16 വര്‍ഷം നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 400 ഏക്കര്‍ ഭൂമി തിരിച്ചുകൊടുക്കാന്‍ 2018ല്‍ ഹൈക്കോടതി ഉത്തരവിട്ടത്.വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുമതിയും കോടതി നിരാകരിച്ചു.

2018 ആഗസ്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് സ്ഥലം അളന്നു തിട്ടപ്പെടുത്തിയെങ്കിലും 325 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡിന് യാതൊന്നും ഇവിടെ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. വിശ്വാസിയുടെ മുഖം മൂടിയണിഞ്ഞ് മുന്‍പന്തിയില്‍ നിന്ന ചില സിപിഎം നേതാക്കള്‍ ചേര്‍ന്ന് ഭൂമിയുടെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ രൂപീകരിച്ച സമിതിയാണ് ഈ ഭൂമിയുടെ ആദായം വര്‍ഷങ്ങളായി എടുക്കുന്നത്.

Tags: PandalloortemplelandMalabardevaswomboardCPIMleadersManoramafamilyZamorinZamorinManavaVikramaRajaKummanomRajasekharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ തീപ്പെട്ടതില്‍ രാജീവ് ചന്ദ്രശേഖര്‍ അനുശോചിച്ചു

Kerala

കുമ്മനം രാജശേഖരനും ദേവനും എം.കെ.ഹരികുമാറും ഗുരു ധര്‍മ്മ പ്രചരണ സഭയില്‍ അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.