Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മനോരമ ക്ഷേത്രഭൂമി തട്ടിയെടുത്തെന്ന ആരോപണവുമായി ജെയ്ക് സി തോമസ്; പക്ഷെ ഈ ഭൂമി ഇപ്പോള്‍ കൈവശം വെച്ചനുഭവിക്കുന്നത് സിപിഎം നേതാക്കള്‍

മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ ഭൂമി പിടിച്ചുവെച്ചത് മനോരമയാണെന്ന് സിപിഎം നേതാവ് ജെയ്ക് സി തോമസ്. . എത്രയോ വര്‍ഷമായി മനോരമ കുടുംബം അത് പിടിച്ചുവെച്ചെന്നും ജെയ്ക് സി തോമസ് ആരോപിച്ചു.

Janmabhumi Online by Janmabhumi Online
Oct 13, 2024, 08:16 pm IST
in Kerala
പന്തല്ലൂര്‍ ക്ഷേത്രഭൂമിയില്‍ ദേവസ്വം ബോര്‍ഡിന്‍റെ പലക (ഇടത്ത്) ജെയ്ക് സി തോമസ് (വലത്ത്)

പന്തല്ലൂര്‍ ക്ഷേത്രഭൂമിയില്‍ ദേവസ്വം ബോര്‍ഡിന്‍റെ പലക (ഇടത്ത്) ജെയ്ക് സി തോമസ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ ഭൂമി പിടിച്ചുവെച്ചത് മനോരമയാണെന്ന് സിപിഎം നേതാവ് ജെയ്ക് സി തോമസ്. . എത്രയോ വര്‍ഷമായി മനോരമ കുടുംബം അത് പിടിച്ചുവെച്ചെന്നും ജെയ്ക് സി തോമസ് ആരോപിച്ചു.

മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജെയ്ക് സി തോമസ് ഇക്കാര്യം തുറന്നടിച്ച് പറഞ്ഞു. പിന്നീട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മനോരമ കുടുംബം പിടിച്ചുവെച്ചനുഭവിച്ച ആ ക്ഷേത്രഭൂമി ദേവീ ക്ഷേത്രകമ്മിറ്റിക്ക് വിട്ടുകൊടുക്കേണ്ടിവന്നുവെന്നും ജെയ്ക് സി. തോമസ്.

വാസ്തവത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ മനോരമ ആങ്കറായ നിഷ പുരുഷോത്തമനെ ഉത്തരംമുട്ടിക്കാന്‍ ജെയ്ക് സി തോമസ് ഒരു ആരോപണം ഉന്നയിച്ചതാണ്. ഈ ആരോപണത്തിന്റെ പിന്നിലെ യഥാര്‍ത്ഥ സത്യം ജെയ്ക് സി തോമസ് മനപൂര്‍വ്വം മറച്ചുവെയ്‌ക്കുകയും ചെയ്യുന്നു.

ജെയ്ക് സി തോമസ് പറഞ്ഞത് അര്‍ധസത്യം, ഈ ഭൂമിയിലെ വിളവെടുപ്പ് നടത്തുന്നത് സിപിഎം നേതാക്കള്‍

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലുള്ള പന്തല്ലൂര്‍ ക്ഷേത്രഭൂമി മലയാള മനോരമ കുടുംബത്തില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇപ്പോഴും ഈ ഭൂമി പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചില്ല എന്നതാണ് വാസ്തവം. പ്രാദേശി സിപിഎം നേതാക്കള്‍ രൂപീകരിച്ച കമ്മിറ്റിയാണ് ഇപ്പോഴും ഈ ഭൂമിയുടെ വിളവെടുപ്പ് നടത്തുന്നത് എന്നതാണ് വാസ്തവം. ദേവസ്വം ബോര്‍ഡ് അധികൃതരെ ഈ ഭൂമിയിലേക്ക് പ്രവേശിപ്പിക്കാന്‍ പോലും സിപിഎമ്മുകാര്‍ അനുവദിക്കുന്നില്ല.

പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത് 23നാണ് 786.71 ഏക്കര്‍ ഭൂമി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാന് നല്‍കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും കുടുംബം ഈ ഭൂമി തിരിച്ചുകൊടുത്തില്ല. ഇതേ തുടര്‍ന്നാണ് ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നിവര്‍ രംഗത്തെത്തിയത്. കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ 16 വര്‍ഷം നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 400 ഏക്കര്‍ ഭൂമി തിരിച്ചുകൊടുക്കാന്‍ 2018ല്‍ ഹൈക്കോടതി ഉത്തരവിട്ടത്.വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുമതിയും കോടതി നിരാകരിച്ചു.

2018 ആഗസ്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് സ്ഥലം അളന്നു തിട്ടപ്പെടുത്തിയെങ്കിലും 325 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡിന് യാതൊന്നും ഇവിടെ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. വിശ്വാസിയുടെ മുഖം മൂടിയണിഞ്ഞ് മുന്‍പന്തിയില്‍ നിന്ന ചില സിപിഎം നേതാക്കള്‍ ചേര്‍ന്ന് ഭൂമിയുടെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ രൂപീകരിച്ച സമിതിയാണ് ഈ ഭൂമിയുടെ ആദായം വര്‍ഷങ്ങളായി എടുക്കുന്നത്.

Tags: #Malabardevaswomboard#CPIMleaders#Manoramafamily#Zamorin#ZamorinManavaVikramaRaja#KummanomRajasekharan#Pandalloortempleland
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ തീപ്പെട്ടതില്‍ രാജീവ് ചന്ദ്രശേഖര്‍ അനുശോചിച്ചു

Kerala

കുമ്മനം രാജശേഖരനും ദേവനും എം.കെ.ഹരികുമാറും ഗുരു ധര്‍മ്മ പ്രചരണ സഭയില്‍ അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

സ്വകാര്യ ബസ് പണിമുടക്ക് : കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാട്

തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചരിച്ച ലോറിയില്‍ തീ പടര്‍ന്നത് ആശങ്കയ്‌ക്കിടയാക്കി

മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായ പ്രതി പൊലീസുകാരന്റെ ഫോണുമായി കടന്നു, വീണ്ടും പിടികൂടിയത് റെയില്‍വേ പൊലീസ്

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കൂട്ടയടി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍

ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രീയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് : സുഷമ സ്വരാജിന്റെ ചിത്രം പങ്ക് വച്ച് ഹരീഷ് പേരടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies