Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് മഹാനവമി, വിദ്യാരംഭം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 07:01 am IST
in Samskriti
അമൃതകടാക്ഷത്തിനായി... ദുര്‍ഗാഷ്ടമി ദിനത്തില്‍ പനച്ചിക്കാട് സരസ്വതി ക്ഷേത്ര തിരുനടയിലെ പുഷ്പാര്‍ച്ചന

അമൃതകടാക്ഷത്തിനായി... ദുര്‍ഗാഷ്ടമി ദിനത്തില്‍ പനച്ചിക്കാട് സരസ്വതി ക്ഷേത്ര തിരുനടയിലെ പുഷ്പാര്‍ച്ചന

ശക്ത്യുപാസനയ്‌ക്കും ദേവീ പൂജയ്‌ക്കും ഏറെ വിശേഷപ്പെട്ട മഹാനവമി ഇന്ന്. നാളെയാണ് സരസ്വതീ പ്രസാദം നിറയുന്ന വിജയദശമി. ഇന്ന് കര്‍മ മേഖലയിലെ പുരോഗതിക്കായി സൈനികരും ഉദ്യോഗസ്ഥരും തൊഴിലാളികളും ഭാരതത്തില്‍ അങ്ങോളമിങ്ങോളം ദേവീ ശക്തിയുടെ പരമോന്നത രൂപമായ സിദ്ധിദാത്രിക്കായി പ്രത്യേക പൂജ ചെയ്യും. എന്നാല്‍ പഠന മികവിനായി വിദ്യാര്‍ത്ഥികള്‍ മഹാനവമിയില്‍ സരസ്വതീ പൂജയാണ് നടത്തുക.

പഠിച്ച വിദ്യകള്‍ ഫലവത്താകാന്‍ വിദ്യാദേവതയായ സരസ്വതിയുടെ കടാക്ഷമുണ്ടാകണം. അതിനാല്‍ വിജയദശമി ദിവസം വിദ്യാരംഭത്തോടെയാണ് നവരാത്രി വ്രതാനുഷ്ഠാനം പൂര്‍ണമാകുക. മഹാനവമിയിലെ അടച്ചുപൂജയില്‍ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്കു തുറക്കുന്ന ദിവസമാണ് വിജയദശമി. വാദ്യ-നൃത്ത സംഗീത കലാപഠനത്തിനു തുടക്കം കുറിക്കാനും വിജയദശമി ഉത്തമമാണ്.

വിജയദശമി ദിനമായ നാളെ ആയിരക്കണക്കിനു കുരുന്നുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ ഹരിശ്രീ കുറിക്കും. ദക്ഷിണ മൂകാംബിയെന്നു പ്രസിദ്ധമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രം, ദേവി സരസിജയായിരിക്കുന്ന പറവൂര്‍ ക്ഷേത്രം, ചോറ്റാനിക്കര, തൃശ്ശൂര്‍ ജില്ലയിലെ തിരുവുള്ളക്കാവ് എന്നിവിടങ്ങളില്‍ വിദ്യാരംഭത്തിന് അഭൂതപൂര്‍വമായ തിരക്കാകും. വിദ്യാര്‍ഥികള്‍ വിജയദശമിക്കു പൂജയെടുത്ത് വീടുകളില്‍ വിദ്യാരംഭം നടത്തും.

Tags: mahanavamiNavratri celebrationbeginning of educationവിദ്യാരംഭംമഹാനവമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു
Kerala

വ്രതത്തിന്റെയും തപസിന്റെയും സാധനയുടെയും കാലമാണ് നവരാത്രി: അമ്മ

Kerala

മഹാനവമി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്, കൊല്ലൂരില്‍ രഥോത്സവത്തില്‍ പങ്കെടുത്ത് ഭക്തര്‍

Samskriti

മഹാനവമിപൂജ സിദ്ധിദാത്രിക്ക്

Samskriti

വിസ്തൃതമഹാസാഗരത്തുള്ളികള്‍

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.