Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

വിജയദശമി: കേരളത്തിൽ 194 കേന്ദ്രങ്ങളിൽ ആർ എസ് എസ് പഥസഞ്ചലനങ്ങൾ; നാഗ്പൂരിൽ 12ന് മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 10:29 am IST
in Parivar

കൊച്ചി: നാഗ്പൂർ രേശിംഭാഗിൽ 12 ന് നടക്കുന്ന ആർഎസ്എസ് വിജയദശമി പൊതുപരിപാടിയിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രഭാഷണം നടത്തും.

ആർഎസ്എസ് 99 -ാമത് സ്ഥാപന ദിനം കൂടിയായ വിജയദശമിയോടനുബന്ധിച്ച് നവരാത്രി, ദശമി ദിനങ്ങളിലായി കേരളത്തിൽ 194 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും പൊതുസമ്മേളനങ്ങളും നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിൽ നൂറും തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിൽ 94 കേന്ദ്രങ്ങളിലുമാണ് പരിപാടികൾ.

കൊച്ചി മഹാനഗർ പരിപാടി 13 ന് വൈകിട്ട് മറൈൻ ഡ്രൈവിലാണ്. ആർ എസ് എസ് അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനൻ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ ഐബി മുൻ ഡയറക്ടർ ഹരിസേനവർമ്മ അധ്യക്ഷനാകും. 12 ന് പെരുമ്പാവൂർ ഖണ്ഡ് വിജയദശമി മഹോത്സവത്തിൽ അഖില ഭാരതീയ സഹ പ്രചാരക് പ്രമുഖ് സുനിൽ കുൽക്കർണി സംസാരിക്കും. 12 ന് ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കുന്ന പരിപാടിയിൽ ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശനും 13 ന് നെടുമങ്ങാട് ഖണ്ഡ് പരിപാടിയിൽ മുതിർന്ന പ്രചാരക് എസ്. സേതുമാധവനും പങ്കെടുക്കും.

ആദ്ധ്യാത്മികാചാര്യന്മാരും കലാ, സാഹിത്യ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരും വിവിധ പരിപാടികളിൽ അദ്ധ്യക്ഷത വഹിക്കും.

Tags: Navaratri FestivalRSS route marchVijayadashamiMahotsav in Nagpur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധനനീക്കം മറികടന്ന് നടന്നത് 518 പഥസഞ്ചലനങ്ങള്‍; എല്ലാം സമാധാനപരം, കര്‍ണാടക നിയമസഭയില്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി

ഭാനു മുഷ്താഖ് മൈസൂരു ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) ധര്‍മ്മസ്ഥലയിലെ ജൈനപ്രതിമ (നടുവില്‍) ന്യൂസ് മിനിറ്റ് മീഡിയ (വലത്ത്)
India

സനാതനധര്‍മ്മത്തെ തകര്‍ക്കാനുള്ള ജിഹാദികളുടെ പരീക്ഷണശാല തകരുന്നു; കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നെടുകെ പിളരുമെന്ന് വിജയേന്ദ്ര

Kerala

ആർഎസ്എസിന്റെ പഥസഞ്ചലനത്തിൽ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, സര്‍വീസ് ചട്ടങ്ങളുടെ ലംഘനമെന്ന് കണ്ടെത്തൽ

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആര്‍എസ്എസ് പരിപാടികൾ തടയാനുള്ള കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ, മിണ്ടാട്ടം മുട്ടി പ്രിയങ്ക് ഖാര്‍ഗെ

India

ആര്‍എസ്എസ് പഥസഞ്ചലനം: കോടതി വിധി ജനാധിപത്യത്തിന്റെ വിജയം: ബിജെപി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.