Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീരിലെ എല്ലാ കുടുംബത്തിലും ശാന്തി പുലരണമെന്ന് ഷാഗുണ്‍ പരിഹാറിന് മോഹം; കശ്മീരില്‍ ഇവരുടെ പാത പൂവിരിച്ച വഴിയായിരിക്കില്ല.

"എനിക്ക് തീവ്രവാദത്തിന്റെ പേരില്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്മാവനെ നഷ്ടപ്പെട്ടു. സുരക്ഷയുടെ ഭീഷണി ഉള്ളതിനാല്‍ പല കുടുംബങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയാണ്. കുട്ടികള്‍ക്ക് അച്ഛന്മാരെ വേണം. എല്ലാ വീടുകളും സന്തോഷത്തോെടെ ഇരിയ്‌ക്കണം. സമാധാനത്തോടെ ഇരിയ്‌ക്കണം." - എംഎല്‍എ എന്ന നിലയ്‌ക്ക് എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഷാഗുണ്‍ പരിഹാര്‍

Janmabhumi Online by Janmabhumi Online
Oct 9, 2024, 09:01 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍ :ജമ്മു കശ്മീരില്‍ മുസ്ലിം ഭൂരിപക്ഷമണ്ഡലമായ കിഷ്ത്വാര്‍ ബിജെപിയ്‌ക്ക് വേണ്ടി പിടിച്ചെടുത്ത ഷാഗുണ്‍ പരിഹാര്‍ എന്ന 29 കാരിയ്‌ക്ക് എല്ലാ കുടുംബങ്ങളിലും ശാന്തി പുലരണമെന്നാണ് മോഹം. “എനിക്ക് തീവ്രവാദത്തിന്റെ പേരില്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്മാവനെ നഷ്ടപ്പെട്ടു. സുരക്ഷയുടെ ഭീഷണി ഉള്ളതിനാല്‍ പല കുടുംബങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയാണ്. കുട്ടികള്‍ക്ക് അച്ഛന്മാരെ വേണം. എല്ലാ വീടുകളും സന്തോഷത്തോെടെ ഇരിയ്‌ക്കണം. സമാധാനത്തോടെ ഇരിയ്‌ക്കണം.” – എംഎല്‍എ എന്ന നിലയ്‌ക്ക് എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഷാഗുണ്‍ പരിഹാര്‍ നല്‍കിയ മറുപടിയാണിത്.

എംഎല്‍എ ആയി ജയിച്ച ശേഷം എന്തു ചെയ്യാനാണ് മോഹമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷാഗുണ്‍ പരിഹാറിന്റെ മറുപടി:

BJP's Shagun Parihar Wins by 500+ votes from muslim dominated Kishtwar, J&K.

Father and Uncle were killed by terrorists for raising voice against terrorism.

NC workers heckled her, NC & PDP workers threatened to kill her, but fearless girl did not give up. Salute Warrior 🫡 pic.twitter.com/siKVT7sXfv

— Megh Updates 🚨™ (@MeghUpdates) October 8, 2024

അച്ഛന്‍ അജീത് പരിഹാറിനെയും അമ്മാവന്‍ അനില്‍ പരിഹാറിനെയും ഹിസ്ബുള്‍ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുമ്പോള്‍ ഒരിയ്‌ക്കലും രാഷ്‌ട്രീയം ഷാഗുണ്‍ പരിഹാര്‍ തന്റെ ജീവിതപ്പാതയാകുമെന്ന് കരുതിയതല്ല. അന്ന് ഇലക്ട്രോണിക്സില്‍ ഡോക്ടറേറ്റ് നേടാന്‍ പഠിക്കുകയായിരുന്നു ഷാഗുണ്‍ പരിഹാര്‍ എന്ന നിഷ്കളങ്കയായ പെണ്‍കുട്ടി. അച്ഛനും അമ്മാവനും അവരുടെ കുടുംബത്തിലെ എല്ലാമായിരുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളായിരുന്നു ഇരുവരും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 2018 നവമ്പര്‍ ഒന്നിനാണ് ഇവരെ ഹിസ്ബുള്‍ തീവ്രവാദികള്‍ തോക്കിനിരയാക്കിയത്. ഇതില്‍ ഷാഗുണിന്റെ കുുടുംബവും അമ്മയുടെ കുടുംബവും അവരുടെ മറ്റ് ബന്ധുവീടുകളും ഉലഞ്ഞു.

 കിഷ്ത്വാറില്‍ വിജയിച്ച ശേഷം ഷാഗുണ്‍ പരിഹാര്‍ എക്സില്‍ പങ്കുവെച്ച സന്ദേശം

I am deeply grateful to the people and party workers of kishtwar Assembly Constituency for their resounding support and confidence in the assembly election. Your trust has humbled me and I am honored to serve.

Thank You Kishtwar !

Bharat Mata Ki Jay! 🇮🇳🇮🇳 pic.twitter.com/dluriW0d4O

— ShagunPariharBjp (@ShagunParihar_) October 9, 2024

അമ്മാവന്‍ അനില്‍ പരിഹാല്‍ കിഷ്ത്വാറിലെ മുസ്ലിങ്ങളുടെ പിന്തുണയും ആര്‍ജ്ജിച്ചിരുന്ന നേതാവാണ്. ഇവിടെ 74 ശതമാനം മുസ്ലിങ്ങളുള്ള മണ്ഡലമാണ്. ഈ മുസ്ലിം വോട്ടുകള്‍ കൂടി ഉന്നം വെച്ചാണ് ബിജെപി ഷാഗുണ്‍ പരിഹാറിനെ കിഷ്ത്വാറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപിയുടെ ആ നീക്കം വിജയിച്ചു. കിഷ്ത്വാര്‍ മണ്ഡലം നാഷണല്‍ കോണ്‍ഫറന്‍സിന്റെ കോട്ടയായിരുന്നു. എന്നാല്‍ 2014ല്‍ ബിജെപി ആദ്യമായി ആ സീറ്റ് പിടിച്ചെടുത്തു. ഇപ്പോഴിതാ പത്ത് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി ശക്തനായ സാജിദ് അഹമ്മദ് കിച്ച് ലൂവിനെ 521 വോട്ടുകള്‍ക്കാണ് ഷാഗുണ്‍ പരിഹാര്‍ വീഴ്‌ത്തിയത്.

പക്ഷെ ഷാഗുണ്‍ പരിഹാറിന്റെ പാത പൂക്കള്‍ വിരിച്ച ഒന്നായിരിക്കില്ല എന്നുറപ്പ്. വോട്ടെടുപ്പിന് തന്നെ ഷാഗുണ്‍ പരിഹാറിനെ ചിലര്‍ പോളിംഗ് ബൂത്തിന് മുന്‍പില്‍ വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കൂട്ടത്തോടെ വോട്ടുചെയ്യാന്‍ എത്തിയ അക്രമിസംഘത്തെ ചോദ്യം ചെയ്തതിനായിരുന്നു ഷാഗുണ്‍ പരിഹാറിനെ കയ്യേറ്റം ചെയ്തത്.

എങ്കിലും മുസ്ലിങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച് എല്ലാവീടുകളിലും സമാധാനം പുലരാനായി ജീവന്‍ പോലും നല്‍കാന്‍ ഒരുങ്ങിയിറങ്ങിയ ഈ പെണ്‍കുട്ടി കശ്മീരിലെ തീവ്രവാദത്തിന് ഭാവിപരിഹാരമായി ബിജെപി ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ്. ഷാഗുണിന് രാഷ്‌ട്രീയം ഒരു ദൗത്യമാണ്. അവരുടെ അച്ഛനും അമ്മാവനും ആഗ്രഹിച്ചിത് പൂര്‍ത്തിയാക്കാനുള്ള ദൗത്യം കിഷ്ത്വാറിലെ എല്ലാ വീടുകളിലും ശാന്തിയും സുരക്ഷയും കൊണ്ടുവരിക എന്ന ദൗത്യം. .

വര്‍ഷങ്ങളായി തീവ്രവാദം പിടിമുറുക്കിയ മണ്ഡലമാണ് കിഷ്ത്വാര്‍. പക്ഷെ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് ആദ്യമായി വിജയക്കൊടി നാട്ടുക എന്നതിനര്‍ത്ഥം. വോട്ടര്‍മാരുടെ മനസ്സില്‍ തീവ്രവാദത്തിന് മേല്‍ക്കൈ ഇല്ലെന്നതാണെന്ന് ഷാഗുണ്‍ വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ഷാഗുണിന്റെ ഭാവി പ്രതീക്ഷ. ഒരു ദുരന്തത്തില്‍ നിന്നും ചിറകടിച്ചുയര്‍ന്ന നേതാവ്. അതാണ് ഷാഗുണ്‍. അവര്‍ പ്രതീക്ഷയുടെ വിളക്കുമാടമാണ്. ഇലക്ട്രികല്‍ പവര്‍ സിസ്റ്റംസിലാണ് എംടെക്. ഐകെ ഗുജ്റാള്‍ പഞ്ചാബ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംടെക് എടുത്തത്. ഇപ്പോള്‍ പിഎച്ച്ഡി പഠനം തുടരുന്നു.

Tags: Kishtwar#JammuKashmirelection#Shagunparihar#Jammukashmirelectionresult#Hizbulterrorist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരെ പിന്തുടർന്നു : ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളെ കൊല്ലപ്പെടുത്തി

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള (ഇടത്ത്)
India

അമിത് ഷായ്‌ക്ക് ഫറൂഖ് അബ്ദുള്ളയുടെ പിന്തുണ; പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്ന് ഫറൂഖ് അബ്ദുള്ള; അന്തംവിട്ട് കോണ്‍ഗ്രസ്

India

കിഷ്ത്വാര്‍ അനുഗ്രഹിച്ചു, ബലിദാനിയുടെ മകളെ

ജമ്മു കശ്മീരിലെ ബാലന്‍ ഉമര്‍ മാധ്യമപ്രവര്‍ത്തക അര്‍ച്ചന ശര്‍മ്മയോട് സംസാരിക്കുന്നു
India

“കശ്മീരിലെ ഹിന്ദു ക്ഷേത്രം കാരണം നിനക്ക് പ്രശ്നമുണ്ടോ?” മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. “”ഒരിക്കലുമില്ല”-മുസ്ലിം ബാലനായ ഉമറിന്റെ ഉത്തരം

India

“കോണ്‍ഗ്രസിന് മോദിയോട് വെറുപ്പും ഭയവും; സ്വന്തം ആരോഗ്യപ്രശ്നത്തിലും മോദിയെ വലിച്ചിഴയ്‌ക്കുന്നത് എന്തിന്?”- ഖാര്‍ഗെയോട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies