Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയില്‍ നിറഞ്ഞ് ആര്‍എസ്എസും ജന്മഭൂമിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 06:50 am IST
inKerala

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിറഞ്ഞത് ആര്‍എസ്എസും ജന്മഭൂമിയും. വിഷയം എഡിജിപി അജിത്കുമാറായിരുന്നെങ്കിലും ആര്‍ക്കാണ് ആര്‍എസ്എസുമായി കൂടുതല്‍ ബന്ധം എന്ന ചര്‍ച്ചയാണ് സഭയില്‍ നിറഞ്ഞത്. ആര്‍എസ്എസ് പരിപാടികളില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തതിന് തെളിവായി ഇരുപക്ഷത്തുനിന്നും സംസാരിച്ചവര്‍ ഉയര്‍ത്തിക്കാട്ടിയത് ജന്മഭൂമി വാര്‍ത്തകളും.

2013 മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ‘വിവേകാനന്ദനും പ്രബുദ്ധകേരളവും’ പുസ്തകത്തിന്റെ തൃശ്ശൂരിലെ പ്രകാശനങ്ങില്‍ പങ്കെടുത്തെന്ന് തെളിയിക്കാനാണ് മന്ത്രി എം.ബി.രാജേഷ് ജന്മഭൂമി ഉയര്‍ത്തിക്കാട്ടിയത്. ‘നാട് കപട മതേതരത്വത്തിന്റെ പിടിയില്‍ : വി.ഡി.സതീശന്‍’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത മുഴുവന്‍ മന്ത്രി രാജേഷ് വായിച്ചു. ഇത് താന്‍ പറഞ്ഞതല്ലെന്ന് വി.ഡി. സതീശന്‍ വാദിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന് മന്ത്രി ചോദിച്ചു. ഇതിന് മറുപടിയായി വി.ഡി. സതീശന്‍ തിരുവനന്തപുരത്ത് വി.എസ്.അച്യുതാന്ദനാണ് പുസ്തകം പ്രകാശനം ചെയ്തതെന്നും അതിന്റെ വാര്‍ത്ത ജന്മഭൂമിയില്‍ വന്നത് കൂടി വായിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രമേയ അവതാരകന്‍ എന്‍. ഷംസുദീന് പിന്നാലെ ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎമ്മിന്റെ പി.നന്ദകുമാര്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെതിരെ കോണ്‍ഗ്രസുകാര്‍ ജനസംഘംകാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ചൂണ്ടിക്കാട്ടി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും ചേര്‍ന്ന് സിപിഎമ്മിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും നന്ദകുമാര്‍ പറഞ്ഞു.

2006ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്റെ ചിത്രവും സിപിഎം സഭയില്‍ എത്തിച്ചു. കൂടാതെ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ആര്‍എസ്എസിന് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതും മന്ത്രി എം.ബി. രാജേഷ് എടുത്തുപറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സിപിഎം നേതാക്കള്‍ ആര്‍എസ്എസുമായി സഹകരിച്ചതിന്റെ വിവരങ്ങളാണ് നിരത്തിയത്. 1977ല്‍ ആര്‍എസ്എസ് പിന്തുണയോടെ എംഎല്‍എ ആയ ആളാണ് പിണറായി വിജയനെന്നും അന്ന് ഇഎംഎസ് നമ്പൂതിരിപ്പാടുള്‍പ്പെടെ സംഘപരിവാറിന്റെ പിന്തുണയോടെയാണ് മത്സരിച്ചതെന്നും സതീശന്‍ പറഞ്ഞു. ഇഎംഎസ്, കെ.ജി. മാരാര്‍ക്ക് ബാഡ്ജ് കുത്തിക്കൊടുക്കുന്നതിന്റെയും ശിവദാസ മേനോന്റെ പ്രചരണത്തില്‍ എല്‍.കെ. അദ്വാനി പ്രസംഗിക്കുന്നതിന്റെയും പടമുണ്ടെന്ന് സതീശന്‍ പറഞ്ഞു.

ശ്രീഎമ്മിന്റെ മധ്യസ്ഥതയില്‍ പിണറായിവിജയന്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തി, നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയെന്ന് ബാലശങ്കര്‍ പറഞ്ഞു തുടങ്ങിയവയും പ്രതിപക്ഷം ഉന്നയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സവര്‍ക്കര്‍, ഗോള്‍വല്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതും അവര്‍ ചൂണ്ടിക്കാട്ടി.

Tags: RSSKerala NiyamasabhaassemblyJanmabhoomi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.