Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അലന്‍ വാക്കറിന്റെ ഡിജെ പാര്‍ട്ടിക്ക് ലഹരിമരുന്ന് എവിടെ നിന്ന്? ഓംപ്രകാശിന്റെ മുറിയില്‍ എത്തിയ ഷിഹാസില്‍ നിന്നും കൊക്കെയ്ന്‍ പിടികൂടി

അലന്‍ വാക്കറിന്റെ ഡിജെ പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഒഴുകിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ഡിജെ പാര്‍ട്ടിക്കാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് ഓം പ്രകാശിന്റെ മൊഴി. അതേ സമയം ഡിജെ പാര്‍ട്ടിക്ക് കൊക്കെയ്ന്‍ വിതരണം ചെയ്തത് ഓംപ്രകാശ് ആണോ എന്നതിന് വ്യക്തമായ തെളിവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 05:58 pm IST
inKerala
ഡിജെ അലന്‍ വാക്കറുടെ സംഗീതപരിപാടി (ഇടത്ത്) ഓം പ്രകാശ് (വലത്ത്)

ഡിജെ അലന്‍ വാക്കറുടെ സംഗീതപരിപാടി (ഇടത്ത്) ഓം പ്രകാശ് (വലത്ത്)

കൊച്ചി: അലന്‍ വാക്കറിന്റെ ഡിജെ പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഒഴുകിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ഡിജെ പാര്‍ട്ടിക്കാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് ഓം പ്രകാശിന്റെ മൊഴി. അതേ സമയം ഡിജെ പാര്‍ട്ടിക്ക് കൊക്കെയ്ന്‍ വിതരണം ചെയ്തത് ഓംപ്രകാശ് ആണോ എന്നതിന് വ്യക്തമായ തെളിവില്ല.

കൊച്ചിയില്‍ ബോൾഗാട്ടി പാലസിലെ തുറന്ന ഗ്രൗണ്ടില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ ആയിരങ്ങൾ പങ്കെടുത്തിരുന്നു. വാക്കര്‍ വേള്‍ഡ് എന്ന് പേരിട്ട ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അലൻ വാക്കറിനെ കൊച്ചി ശരിയ്‌ക്കും നെഞ്ചേറ്റുകയായിരുന്നു. അലൻ ഒലാവ് വാക്കർ ഒരു നോർവീജിയൻ ഡിജെയും സംഗീത നിർമ്മാതാവുമാണ്. അദ്ദേഹത്തിന്റെ പല ഗാനങ്ങള്‍ക്കും മൾട്ടി പ്ലാറ്റിനം സർട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. ടീനേജുകാര്‍ക്കിടയില്‍ ഏറെ പ്രശസ്തനാണ് അലന്‍ വാക്കര്‍. പക്ഷെ ഈ പാര്‍ട്ടിയില്‍ വ്യാപകമായി കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ഓം പ്രകാശിന്റെ മുറിയില്‍ നിന്നും പൊലീസ് പിടികൂടിയ ഷിഹാസ് എന്നയാളില്‍ നിന്നും കൊക്കെയ്ന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട് വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഈ കേസില്‍ ഓം പ്രകാശിന് പൊലീസ് ജാമ്യം നല്‍കിയിരുന്നു.

ഓം പ്രകാശിന്റെ മുറിയില്‍ കണ്ട താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ എന്തിന് ഓംപ്രാകശിന്റെ മുറിയില്‍ എത്തിയത് എന്ന കാര്യം കസ്റ്റഡിയില്‍ ഇരുത്തി ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ശ്രീനാഥ് ഭാസി കൊച്ചിയില്‍ ഉണ്ടെങ്കിലും ഇതുവരെയും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. പ്രയാഗ മാര്‍ട്ടിന്‍ എവിടെയാണ് ഉള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും കണ്ടെത്താനായിട്ടില്ല.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഓംപ്രകാശ് ഈയിടെ ഒരു വാഹനമിടിച്ച കേസില്‍ വാര്‍ത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബേബി ചലപതി എന്നയാളാണ് കൊച്ചിയിലെ സെവന്‍ സ്റ്റാറായ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശിന് മുറിയെടുത്തത്. ഇവിടെ എത്തിയ 20 പേരില്‍ നടി പ്രയാഗ മാര്‍ട്ടിന് പുറമെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. ഈ മുറിയിലെ ദൃശ്യങ്ങള്‍ മരട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സംഭവത്തോടെ സിനിമാമേഖലയിലെ മയക്കമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്.

 

 

Tags: SreenathBhasidrugsCocaineOmPrakashGoondaOmprakashShihazKochiDJPartyPrayagaMartin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.