Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം ജനാധിപത്യത്തിൽ നിന്നും ഫത്വയിലേക്ക്’; ജലീലിന്റെ ആവശ്യം ആശങ്ക ഉയർത്തുന്നു’; ഡോ:കെ. എസ്. രാധാകൃഷ്ണൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 12:29 pm IST
in Kerala

കൊച്ചി: സ്വർണ്ണക്കടത്തിലും ഹവാല ഇടപാടിലും മുസ്ലീം സമുദായ അംഗങ്ങൾ പ്രവർത്തിക്കരുതെന്ന് കാണിച്ചു കൊണ്ട് പാണക്കാട് തങ്ങൾ ഫത്വാ പുറപ്പെടുവിപ്പിക്കണമെന്ന കെ ടി ജലീലിന്റെ ആവശ്യം മറ്റ് മതസ്ഥരിൽ വലിയ ആശങ്ക ഉയർത്തുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പി.എസ്.സി ചെയർമാനുമായി ഡോ കെ എസ് രാധാകൃഷ്ണൻ.

മലപ്പുറത്ത് എഴുപതു ശതമാനത്തിലധികം ജനങ്ങൾ മുസ്ലീങ്ങളാണെന്നും, മുസ്ലിങ്ങൾ ഭരണഘടനയെക്കാൾ പ്രാമുഖ്യം മതനിയമങ്ങൾക്കും മതാധികാരികൾക്കും നൽകുന്നു എന്നു കരുതേണ്ടി വരും. അതുകൊണ്ട് ആണല്ലോ ഇന്ത്യൻ ഭരണ ഘടനയും ശിക്ഷാ നിയമങ്ങളും കുറ്റകൃത്യമായ കാര്യങ്ങൾ തടയാനും ഫത്വാ വേണം എന്ന് കെ. ടി. ജലീൽ പറയുന്നതെന്നും ഡോ കെ എസ് രാധാകൃഷ്ണൻ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മലപ്പുറം ജനാധിപത്യത്തിൽ നിന്നും ഫത്വായിലേയ്‌ക്ക്! ഇതര മതസ്ഥർ എന്ത് ചെയ്യും?
സ്വർണ്ണ കള്ളക്കടത്തിലും ഹവാല ഇടപാടിലും തീവ്രവാദ പ്രവർത്തനങ്ങളിലും മുസ്ലീം സമുദായ അംഗങ്ങൾ പ്രവർത്തിക്കരുത് എന്നുകാണിച്ചു കൊണ്ട് പാണക്കാട് തങ്ങൾ ഫത്വാ പുറപ്പെടുവിപ്പിക്കണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ മലപ്പുറത്തിന് ഇപ്പോൾ വന്നു ചേർന്ന മാനഹാനിപരിഹരിക്കാൻ കഴിയുമെന്നും ജലീൽ വിശദീകരിച്ചു. മനോരമ ചാനലിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ജലീൽ ഇക്കാര്യങ്ങൾ വിശദമാക്കിയത്.

ജലീൽ വെളിവാക്കിയ കാര്യങ്ങളിൽ നിന്നും താഴെപ്പറയുന്ന വസ്തുതകൾ അനുമാനിക്കാനാകും.

1. സ്വർണ്ണ കള്ളക്കടത്തിൽ വ്യാപരിക്കുന്ന മുസ്ലീങ്ങൾ മലപ്പുറത്ത് ധാരാളമായിട്ടുണ്ട്.

2. ഹവാല പണമിടപാട് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും മലപ്പുറത്തെ മുസ്ലീം സമുദായത്തിലുണ്ട്.

3. മത തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും മുസ്ലീം ലീഗിലുണ്ട്.

4. ഇവരുടെ പ്രവർത്തനം മൂലം മലപ്പുറം ജില്ലയ്‌ക്ക് അവമതിപ്പുണ്ടാകുന്നു.

5. ഇതു ചെയ്യുന്ന മുസ്ലീം സമുദായ അംഗങ്ങളെ അതിൽ നിന്നു തടയാൻ പാണക്കാട് തങ്ങൾക്ക്
കഴിയും.

6. കാരണം മത നേതാവ് കൂടിയായ തങ്ങൾക്ക് മുസ്ലിം സമുദായ അംഗങ്ങൾക്ക് മേൽ മതപരമായ ആധിപത്യം ഉണ്ട്.

7. അധിപത്യം ഉപയോഗിച്ചു ഫത്വാ പുറപ്പെടുവിക്കാൻ പാണക്കാട് തങ്ങൾമാർക്ക് അധികാരമുണ്ട്.

8. എന്നാൽ പാണക്കാട് തങ്ങൾ ഈ ഹീന കൃത്യങ്ങൾ തടയാൻ ഫത്വാ പുറപ്പെടുവിച്ചിട്ടില്ല.

ജലീലിന്റെ ഈ അഭിപ്രായം ഇതര മതസ്ഥരിൽ വലിയ ആശങ്ക ഉയർത്തുന്നു. മലപ്പുറത്ത് എഴുപതുശതമാനത്തിലധികം ജനങ്ങൾ മുസ്ലീങ്ങളാണ്. മുസ്ലിങ്ങൾ ഭരണഘടനയെക്കാൾ പ്രാമുഖ്യം മതനിയമങ്ങൾക്കും മതാധികാരികൾക്കും നൽകുന്നു എന്നു വേണം കരുതാൻ. അതു കൊണ്ട് ആണല്ലോ ഇന്ത്യൻ ഭരണഘടനയും ശിക്ഷാ നിയമങ്ങളും കുറ്റകൃത്യമായ കാര്യങ്ങൾ തടയാനും ഫത്വാ വേണം എന്ന് കെ. ടി. ജലീൽ പറയുന്നത്‌. മലപ്പുറം ജില്ലയിൽ മുസ്ലീങ്ങൾ ഭൂരിപക്ഷമായപ്പോൾ രാഷട്രനിയമത്തേക്കാൾ പ്രാമുഖ്യം അവിട മതനിയമങ്ങൾക്ക് ലഭിക്കുന്നു. ഇക്കണക്കിന് പോയാൽ, ഏറെ താമസിയാതെ, ഖുമേനിമാരുടെ ഫത്വാ അനുസരിച്ചു ജീവിക്കാൻ ഇവിടത്തെ ഇതര മതസ്ഥർ നിർബന്ധിതരാകും എന്നാണ് പാണക്കാട് ഫത്വാ വിവാദം നൽകുന്ന അപായസൂചന. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: malappuramDr. K.S. RadhakrishnanDemocracy to FatwaJalil's Demand Raises Concern
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.