Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാൻ ജനിച്ചത് ഹിന്ദുവായാണ്, എപ്പോഴും എന്റെ വിശ്വാസം പിന്തുടരും: പ്രിയാമണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 12:21 pm IST
in Entertainment

ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. ദേശീയ ചലച്ചിത്ര അവാർഡും മൂന്ന് ഫിലിംഫെയർ പുരസ്കാരവും ഉൾപ്പെടെ ഈ 40 കാരി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന് നിരവധി ആരാധകർ ഉണ്ടെങ്കിലും വ്യക്തി ജീവിത്തിൽ നിരവധി വിദ്വേഷ കമന്റുകൾ താരത്തിന് നേരെ വന്നിട്ടുണ്ട്.

2016-ൽ മുസ്തഫ രാജുമായുള്ള വിവിാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്ത പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് നേരെ നിരവധി ട്രോളുകളും ആക്ഷേപങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഏറെ ആയെങ്കിലും പ്രിയാമണിക്ക് നേരെ ഇപ്പോഴും നെ​ഗറ്റീവ് കമന്റുകൾ വരാറുണ്ട്.

നെ​ഗറ്റീവ് കമന്റുകളിൽ പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടി ഇതിനെ കുറിച്ച് സംസാരിച്ചത്. അടുത്തിടെ ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെച്ചൊല്ലിയുണ്ടായ ട്രോളുകളിലും നടി പ്രതികരിച്ചു.

ഈദിന് പോസ്റ്റ് ചെയ്ത ചിത്രം കണ്ട് പലരും ഞാൻ മതം മാറിയോ എന്ന് കമന്റ് ചെയ്തിരുന്നു. ഞാൻ മതം മാറിയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? വിവാഹത്തിന് മുമ്പ് മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. എന്റെ തീരുമാനമാണ്. ഞാൻ ജനിച്ചത് ഹിന്ദുവായാണ്, എപ്പോഴും എന്റെ വിശ്വാസം പിന്തുടരും.

ഇനി എല്ലാവരും, ഞാൻ എന്തുകൊണ്ട് നവരാത്രിക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തത് എന്ന് ആളുകൾ ചോദിച്ചു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ ശ്രദ്ധ കൊടുക്കാറില്ലെന്നും നടി കൂട്ടിച്ചേർത്തു.

ബെംഗളൂരുവിൽ നടന്ന ഒരു ഐപിഎൽ മത്സരത്തിലാണ് പ്രിയാമണിയും മുസ്തഫയും തമ്മിൽ കണ്ടുമുട്ടിയത്. 2017-ലായിരുന്നു ഇരുവരുടെയും വിവാഹം.

Tags: PriyamaniLoveMalayalamCinemaMalayalam Actresslove marriage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കല്യാണം കഴിച്ചത് ഹിന്ദുവിനെ;’ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ? ബിജെപിയിലേക്ക് പോവുകയാണോ?’; മറുപടിയുമായി ബീന ആന്റണി

Entertainment

ഖുർ ആൻ പഠിച്ചിട്ടില്ല, ഒരു ദിവസം പോലും നോമ്പെടുത്തിട്ടില്ല, മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയത് ധരിച്ച ഫീൽ;

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

Kerala

ഇന്ന് രജിസ്റ്റർ വിവാഹം; വാഹനാപകടത്തിൽ വരൻ മരിച്ചു, പ്രണയവിവാഹത്തെ ഇരു വീട്ടുകാരും എതിർത്തിരുന്നു

Kerala

ദിലീപ് അഗ്നിശുദ്ധി വരുത്തി; 90 ദിവസം ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നൽകും? സുരേഷ് കുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.